0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 5 [കബനീനാഥ്]

ഖൽബിലെ മുല്ലപ്പൂ 5

Khalbile Mullapoo Part 5 | Author : Kabaninath

[ Previous Part ] [ www.kambistories.com ]


മഴ ചാറിത്തുടങ്ങിയിരുന്നു .... ജമീലാത്തയുടെ അടുക്കളയിൽ പലനാട്ടുകാര്യങ്ങളും ചർച്ച ചെയ്യുന്ന തിരക്കിലായിരുന്നു ജാസ്മിനും ജമീലയും ... ജാസ്മിനെ ഇപ്പോൾ ഇങ്ങോട്ടൊന്നും കാണാറില്ലെന്നായിരുന്നു പ്രധാന പരാതി.... വീട്ടിലെ തിരക്കും പിന്നെ മാഷിന്റെ കാര്യങ്ങളും പറഞ്ഞവളൊഴിഞ്ഞു ...

സത്യം പറഞ്ഞാൽ ഷാനുവിന്റെ എക്സാമിനു ശേഷം താനങ്ങനെയൊന്നും അവരുടെ വീട്ടിലേക്ക് വന്നിട്ടില്ലായെന്ന് അവളോർത്തു. കൂട്ടത്തിൽ ഷാനുവിനെക്കുറിച്ചും സംസാരമുണ്ടായി ... അതിനിടയിൽ ജാസ്മിന്റെ മൊബൈലിൽ വാട്സാപ്പ് നോട്ടിഫിക്കേഷൻ വന്നു ...

അവളത് കാര്യമാക്കാതെ സംസാരം തുടർന്നു ...  പിന്നെയും പത്തുമിനിറ്റ് കഴിഞ്ഞ് സമയം നോക്കാനായി ഫോൺ എടുത്തപ്പോഴാണ് ഷാനുവിന്റെ മെസ്സേജവൾ കണ്ടത് ...

അവന്റെ മെസ്സേജവൾ പ്രതീക്ഷിച്ചിരുന്നതാണെങ്കിലും അവളൊന്നു സ്തംഭിച്ചു പോയി ... അവന്റെ വാക്കുകൾ അത്രയ്ക്കാഘാതം സൃഷ്ടിച്ചിരുന്നു അവളിൽ ... തന്റെ ഭാവമാറ്റം ജമീലാത്ത അറിയാതിരിക്കാൻ പണിപ്പെട്ടുകൊണ്ടവൾ പറഞ്ഞു ...

"ജമീലാത്താ... പുറത്തു തുണിയുണ്ട് , എടുത്തിടട്ടെ ...."

പുറത്തു തനിക്കു നേരെ മഴത്തുള്ളികൾ ആർത്തലച്ചു വരുന്നത് ജാസ്മിൻ കണ്ടു ... അതിലേറെ ആർത്തലച്ച മനസ്സോടെ അവൾ അടുക്കളവാതിൽ തുറന്നു , ഹാളിലെത്തി ...

"ഷാനൂ ....." മഴയുടെ ഇരമ്പലിനും മുകളിലായിരുന്നു അവളുടെ സ്വരം ... മൂന്നു റൂമിലും ബാത്റൂമിലും സിറ്റൗട്ടിലും അവനെ കാണാതായപ്പോൾ വാർക്കപ്പുറത്തു തുള്ളി വീണ മഴ അവളുടെ മിഴികളിൽ പെയ്തു ..

"മോനേ ... ഷാനൂ ... " നിലവിളിച്ചുകൊണ്ടവൾ ഫോണെടുത്തു...

റീസെന്റ് കോൾ ലിസ്റ്റിൽ നിന്നും രണ്ടു തവണ തപ്പിയിട്ടാണ് അവൾക്ക് നമ്പർ കണ്ടുപിടിക്കാനായത് ...  ഡയൽ ചെയ്ത ശേഷം ഫോണവൾ ചെവിയോട് ചേർത്തു ... രണ്ടു പ്രാവശ്യം റിംഗ് ചെയ്ത ശേഷം മറുതലയ്ക്കൽ ഫോണെടുത്തു ...

" എന്താ ജാസൂമ്മാ...." ഷാനുവിന്റെ സ്വരം കേട്ടതും പുറത്തു പെയ്യുന്ന മഴയുടെ കുളിരവളുടെ ഹൃദയത്തിലേക്ക് വീണു ...

"എന്താ ജാസൂമ്മാ ......" ഒരല്പം പരിഭ്രാന്തിയോടെ അവന്റെ സ്വരം വീണ്ടും കേട്ടപ്പോൾ അവൾ പറഞ്ഞു:

"ഒന്നുമില്ല ... നിന്നെയിവിടെ കാണാതെ ......''

" ഞാൻ

💬 Comments

View all comments