Chapter Title : ഖൽബിലെ മുല്ലപ്പൂ 6 [കബനീനാഥ്]
തങ്ങളെ നോക്കി നിൽക്കുന്ന ഉമ്മയെ ഷാനു കണ്ടു .... ജാസ്മിന്റെ ആ നിൽപ്പ് മനോഹരമായ ഒരു ചിത്രം പോലെ അവനു തോന്നി ....
"ബാ... മ്മാ....'' മോളി അവളെ വിളിച്ചു.
ഒന്നാലോചിച്ച ശേഷം മണലിന്റെ നനവിലേക്ക് അവൾ കാലെടുത്തു വെച്ചു ... മണലിൽ പുതഞ്ഞു പോകുന്ന പാദങ്ങൾ പെറുക്കി വെച്ച് അവൾ അവരുടെയടുത്ത് എത്തി.
മോളി മുഴുവനായും ഷാനു പകുതിയിലേറെയും നനഞ്ഞിരുന്നു ...
കടൽ കണ്ടതും കടലിലിറങ്ങിയതും അവൾക്കു നവ്യാനുഭവമായിരുന്നു ..
പരന്നുകിടക്കുന്ന ജലവിതാനപ്പുറം അന്തിത്തിരി പോലെ നിന്ന സൂര്യനെ അവൾ നോക്കി ...
ആ നിമിഷം ഒരു തിര വന്നലച്ചു .... ഷാനു തിരയുടെ വരവ് കണ്ടിരുന്നു. മോളിയേയും കൊണ്ട് ഷാനു തിര മറി കടന്നത് കടലിലേക്കു നോക്കി നിന്ന ജാസ്മിൻ കണ്ടില്ല . തിരയുടെ ശക്തിയിലടി പതറിയ അവൾ വേച്ചു പോയി ... അടുത്തു ഷാനു ഉണ്ടെന്ന് കരുതി അവൾ കൈ നീട്ടിയെങ്കിലും വീണു പോയി... ഉമ്മ വീഴുന്നതു കണ്ട് ഷാനു ആഞ്ഞുവന്നപ്പോഴേക്കും അവൾ വീണിരുന്നു ..
വീശിയ തിരയിൽ , ഉലഞ്ഞു പോയ ടോപ്പിന്റെയും പാന്റിന്റെയും നേരിയ വിടവിലൂടെ വരെ ഉപ്പുവെള്ളത്തിനൊപ്പം മണൽത്തരികളും അവളുടെ ശരീരത്തു കയറി ...
"ജാച്ചൂമ്മ വീണേ .... " ഷാനുവിന്റെ അരയിൽ കാൽ പിണച്ച് കൈകൾ കഴുത്തിൽ ചുറ്റി മോളി ചിരിച്ചു ....
" പോടീ ...." വീണതിന്റെ ജാള്യതയും ആകെ നനഞ്ഞൊട്ടിയതിന്റെ ലജ്ജയും കൊണ്ട് ജാസ്മിൻ ദേഷ്യപ്പെട്ടു ... ഷാനുവിന്റെ ചുണ്ടിൽ വിരിഞ്ഞു വന്ന ഒരു പുഞ്ചിരി അതു കേട്ട് അണഞ്ഞത് ജാസ്മിൻ കണ്ടു ...
ഷാനുവിന്റെ നീട്ടിയ കൈയ്യിൽ പിടിച്ച് അവൾ എഴുന്നേറ്റു .. മുഴുവനായി നനഞ്ഞില്ലെങ്കിലും അവളുടെ നനഞ്ഞ ഭാഗങ്ങളിലെ വടിവുകളിൽ ഷാനുവിന്റെ മിഴികളുടക്കി ...
ടോപ്പിലെ മണൽ കുടഞ്ഞു കളഞ്ഞു കൊണ്ട് ജാസ്മിൻ ചുറ്റും നോക്കി.
ഭാഗ്യം ... ആരും കണ്ടില്ല .... ആരും നോക്കുന്നുമില്ല .... അല്ലെങ്കിലും ഇത്രയും ജനങ്ങൾക്കിടയിൽ ഇതൊക്കെ ആരു ശ്രദ്ധിക്കാൻ ...?
കുറച്ചപ്പുറെ ആ സമയം ഒരു പെൺകുട്ടി വീഴുന്നത് ജാസ്മിൻ കണ്ടു .. ആ കുട്ടി
💬 Comments
View all comments