0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 6 [കബനീനാഥ്]

മണം ...."

"അതിന്നു ഞാൻ കുളിക്കാഞ്ഞിട്ടാ ..."

" പോയി കുളിച്ചിട്ടു വാ....."

" ഇന്നിനി വേണ്ട ... എനിക്കിങ്ങനെ കിടന്നാൽ മതി....."

"ഉറങ്ങണ്ടേ...."

"വേണ്ട ...."

"മാഷിനും മുംതാസുമ്മയ്ക്കും സംശയമുണ്ടാവും ... ഉറക്കക്ഷീണം കണ്ടാൽ .. "

" അത് യാത്ര കൊണ്ടാണെന്ന് പറയാലോ .." അവൻ തന്നെ പ്രതിവിധി കണ്ടെത്തി ...

"ന്നാലും രാവിലെ എഴുന്നേൽക്കണ്ടേ ....?"

" ഉറങ്ങിയാലല്ലേ ....." അവൻ ചിരിച്ചു ...

അവളുടെ കഴുത്തിലൂടെ കയ്യിട്ട് ഷാനു ചേർത്തു പിടിച്ചു. അരഭാഗം നിരക്കി അവളോട് അഭിമുഖമായി ചേർന്നു കൊണ്ട് അവൻ പറഞ്ഞു ...

" ന്റെ ജാസൂമ്മായ്ക്ക് വല്ലാത്ത മൊഞ്ചാ...."

" പോടാ ...." അവളൊന്നു ചിണുങ്ങി ...

"സത്യം മ്മാ .... ങ്ങളെന്റെ ഹൂറിയാ ...."

"ഉപ്പ കേൾക്കണ്ട ...."

ഷാനു ഒരു നിമിഷം മൗനത്തിലായി.  അവന്റെ ഭാവമാറ്റം അവളറിഞ്ഞു , അതു മാറ്റാൻ എന്നവണ്ണം അവൾ ചോദിച്ചു ..

" ഇയ്യെന്തിനാ ബൈക്ക് വേണ്ടാന്ന് പറഞ്ഞേ ...?"

"ഇങ്ങളില്ലാഞ്ഞിട്ട് ...."

" ഞാനെവിടെപ്പോയിട്ട് ....?" അവൾക്കു സംശയം ..

അവനൊന്നു കൂടി അവളിലേക്ക് ചേർന്നു. മുഖത്തോടു മുഖം ചേർത്തവൻ പറഞ്ഞു.

"ങ്ങളെക്കാലും വല്യ സ്വപ്നമൊന്നുമല്ല ഉമ്മാ എനിക്കാ ബൈക്ക് ... ബൈക്ക് കിട്ടിയിട്ടും ഇങ്ങളെന്നോട് പിണങ്ങി നടന്നിട്ട് എന്തു കാര്യം?..."

അപ്പോൾ അതാണ് കാര്യം .... ജാസ്മിന് കാര്യം പിടി കിട്ടി ...

" ഇനീപ്പോ അനക്ക് ആഗ്രഹങ്ങളൊന്നുമില്ലല്ലോ ....ന്റെ പിണക്കം മാറിയല്ലോ ...." പുഞ്ചിരിയോടെ അവൾ ചോദിച്ചു ...

" അതേയുമ്മാ ... നിക്ക് ങ്ങളെ

💬 Comments

View all comments