0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 6 [കബനീനാഥ്]

" ങ്ങക്ക് ഓർമ്മയുണ്ടോ ... ?"

അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി ...

" ഞാനും ഇങ്ങളുമുള്ള  കടൽക്കരയിലെ ന്റെ സ്വപ്നത്തേക്കുറിച്ചു പറഞ്ഞത് ...."

അവളുടെ കവിളിണകൾക്കു മുൻപിൽ സായന്തന സൂര്യൻ തോറ്റു പോയിരുന്നു ... രക്തം തൊട്ടെടുക്കാൻ കഴിയുന്ന മുഖം താഴ്ത്തി അവൾ നിന്നു ...

"സ്വപ്നത്തിലെ വയനാട്ടിൽ കടലുണ്ട് ... ഷാനുവിന്റെ സ്വപ്നങ്ങൾ സത്യമാകാറുമുണ്ട് ......"

വിറയ്ക്കുന്ന കാലടികളോടെ, കുതികുത്തുന്ന ഹൃദയത്തോടെ ഒരു കാമുകിയുടെ ചാരുതയോടെ ശില്പം കണക്കെ അവളനങ്ങാതെ നിന്നു ...

അടുത്ത തിര ഇരയ്ക്കുന്നുണ്ടായിരുന്നു ... അവളെ ചുറ്റിയിരുന്ന അവന്റെ കൈകൾക്ക് ബലം മുറുകി.. മദ്ധ്യത്തിലിരുന്ന മോളിയെ ഷാനു വലത്തേ ഇടുപ്പിലേക്ക് മാറ്റി. മോളി അവളുടെ കൈകൾ ഷാനുവിന്റെ കഴുത്തിൽ ചുറ്റി ...  അരക്കെട്ടുകൊണ്ട് ജാസ്മിനെ രണ്ടടി കൂടെ ഷാനു മുന്നോട്ടു തള്ളി .... തന്റെ അരയിൽ വട്ടം ചുറ്റിയ ഷാനുവിന്റെ കൈയ്യുടെ മുകളിലേക്ക് വലതു കൈ വെച്ച് അവൾ ധൈര്യം ഉറപ്പിച്ചു ...

തിരയടുത്തു തുടങ്ങിയിരുന്നു .... അരയ്ക്കു കീഴെ നനഞ്ഞൊട്ടിച്ച് തിര പിന്നിലേക്ക് പാഞ്ഞു പോയി ... തിരയുടെ ശക്തിയിലുലഞ്ഞ ജാസ്മിൻ ആശ്രയത്തിനെന്നവണ്ണം അവനിലേക്ക് ചാരി....

അവന്റെ പാന്റിന്റെ മുഴുപ്പിലേക്കാണ് അവളുടെ നിതംബ വിടവുരഞ്ഞു നിന്നത് ...

കടൽക്കാറ്റിൽ കുളിരു കോരിയാലെന്നവണ്ണം അവളൊന്നു വിറച്ചു ...

തിരയിറങ്ങി ....

തന്റെ കാൽച്ചുവട്ടിലെ മണ്ണൊലിച്ചു നിരങ്ങുന്നത് അവളറിഞ്ഞു ....

കൂമ്പിയ മിഴികളുമായ് അവൾ സാഗരത്തിന്റെ അനന്തതയിലേക്ക് നോക്കി ...

ഇതിന്റെ അന്ത്യം എവിടെയാണെന്ന് അവൾക്കൊരൂഹവും കിട്ടിയില്ല ...

തിര പിന്നെയും വന്നു ... ഓരോ തവണയും അവളുടെ പിന്നിലേക്ക് തന്റെ മുൻഭാഗം കുത്തിയുരച്ച് ഷാനു അവളുടെ പിന്നിൽ തിരകളായി ...

അവളുടെ കഴുത്തിനു പിന്നിൽ രോമങ്ങളുണരുന്നത് ഷാനു കണ്ടു ... ഒരുൾപ്രേരണയാലെന്നവണ്ണം ഷാനു അവിടെ ചുംബിച്ചു ... അവൾ തിരിഞ്ഞപ്പോഴേക്കും അവനും മുഖം തിരിച്ചു. തിര ബാക്കി വെച്ചിട്ടു പോയ ഒരു ശംഖ് അവന്റെ കണ്ണിലുടക്കി ... അതിലേറെ സൗന്ദര്യം തന്റെ ജാസൂമ്മായുടെ കഴുത്തിനുണ്ടെന്ന് ഷാനു അറിഞ്ഞു ...

ഇരുൾ പരന്നു തുടങ്ങിയിരുന്നു ... അടുത്ത തിരയും അവരിലേക്ക് പാഞ്ഞെത്തി ...

💬 Comments

View all comments