Chapter Title : ഖൽബിലെ മുല്ലപ്പൂ 6 [കബനീനാഥ്]
നിന്നു ... തന്റെ പിന്നിൽ ഉമ്മയുടെ പകുതി നനഞ്ഞ സ്തനങ്ങൾ മുട്ടിയപ്പോൾ അത്രയും ആളുകളുടെയും ആരവങ്ങളുടെയും ഇടയിലും ഷാനുവിന് ഒരു പിടച്ചിലുണ്ടായി...
തിര പിൻവാങ്ങിയപ്പോൾ മണൽത്തരികൾ തന്റെ ഉള്ളം കാലിൽ ഇക്കിളി കൂട്ടുന്നതവൾ അറിഞ്ഞു .. അതിലവളുടെ നാക്കിൻ തുമ്പൊന്നു തരിച്ചു ...
"ജാച്ചൂമ്മാക്ക് പേട്യാ ..." മോളി അവളെ കളിയാക്കി. മോളിയെ സംബന്ധിച്ചിടത്തോളം ഉമ്മായും സഹോദരനും അടുത്തുള്ളപ്പോൾ ബർമുഡാ ട്രയാംഗിൾ പോലും വിഷയമുള്ള കാര്യമല്ലല്ലോ ...
"നിക്ക് പേടിയൊന്നുമില്ല ... " കുറഞ്ഞ പക്ഷം മോളിയെ എങ്കിലും അത് ബോദ്ധ്യപ്പെടുത്തേണ്ട ചുമതല ജാസ്മിനുണ്ടായിരുന്നു ...
കടലിന്റെ അപാരതയിൽ സിന്ദൂരച്ഛവി പടർന്നു തുടങ്ങിയിരുന്നു ..
"ഉമ്മാ ... മുന്നോട്ട് നിക്ക് ...." ഷാനു അവളെ മുന്നിലേക്കാക്കി ... ഇപ്പോൾ ജാസ്മിനും ഷാനുവിനും ഇടയിൽ മോളിയുണ്ട്....
ദൂരെ പൊന്നുരുകിയതു പോലെ കാണുന്ന സമുദ്ര പരപ്പിനേക്കാൾ ചന്തം ജാസ്മിന്റെ ഞാത്തു കമ്മലിന്റെ തിളക്കത്തിനുണ്ടെന്ന് ഷാനുവിന് തോന്നി ... അവളിൽ ചേരാത്തപ്പോൾ അതു വെറും മഞ്ഞലോഹം മാത്രമാണെന്നും അവന്റെ കവിഹൃദയം മന്ത്രിച്ചു ...
അടുത്ത തിരകൂടി വന്നു .... ഉള്ളിലുണ്ടായ പരിഭ്രമത്താൽ ജാസ്മിൻ പിന്നോട്ടരടി വെച്ചു .. അതു മനസ്സിലാക്കി ഷാനു ഇടതു കൈ കൊണ്ട് അവളെ ചുറ്റി ....
പാഞ്ഞു വന്ന തിരയിൽ ചുഴിയിൽപ്പെട്ട പോലെ ഒന്നു കറങ്ങിയെങ്കിലും മൂവരും വീഴാതെ നിന്നു ...
തിരയകന്നപ്പോൾ ജാസ്മിൻ ഒരു ദീർഘനിശ്വാസമയച്ചു ...
" ജാസൂമ്മാ...." അവൻ പതിയെ വിളിച്ചു ... അവൾ തിരിഞ്ഞു നോക്കി .
" ങ്ങക്ക് ഓർമ്മയുണ്ടോ ... ?"
അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി ...
💬 Comments
View all comments