0%

Chapter Title : ഖൽബിലെ മുല്ലപ്പൂ [കബനീനാഥ്]

നന്ദി പറയേണ്ടത് ... " അവൻ ഇടതു കൈ മുട്ട് ബെഡ്ഢിൽ കുത്തി അവളുടെ മുഖത്തേക്ക് നോക്കി. അവൻ എന്താണ് ചെയ്യുന്നതെന്നറിയാൻ അവളവനെ സാകൂതം നോക്കി ...

അത്തരമൊരവസ്ഥയിൽ ഉമ്മായെ കടിച്ചു തിന്നാനുള്ള സന്തോഷത്തിലായിരുന്നു അവൻ ...

" ഞാനെന്താ ന്റെ ജാസൂന് തര്വാ ......" അവൻ മിഴികൾ കൊണ്ട് ചുറ്റുപാടും പരതി ... പുഞ്ചിരിയോടെ അവളവന്റെ ചേഷ്ടകൾ നോക്കിക്കിടന്നു ....

" ഒരുമ്മ തരട്ടെ ജാസൂമ്മാ...." വിറയലോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ ചോദിച്ചു ...

"ഹമ്പടാ ജിന്നേ ...."

"പ്ലീസ് ഉമ്മാ....."

"അവൾ കണ്ണുകൊണ്ടും തല കൊണ്ടും ഇളക്കി അവന് സമ്മതം കൊടുത്തു.

ഷാനു , കുറ്റിരോമങ്ങൾ നിറഞ്ഞ അവന്റെ കവിൾത്തടം അവളുടെ കവിളിലൂടെ ഉരച്ചു ... ചാറ്റൽ മഴ ഏറ്റാലെന്ന പോലെ ജാസ്മിന്റെ ശരീരം ഒന്നു കുളിരു കോരി ... ഷാനു പതിയെ, പതിയെ അവന്റെ കവിൾത്തടം അവളുടെ കവിളിലും കഴുത്തിലും ചേർത്തുരച്ചു കൊണ്ടിരുന്നു .... പുറത്ത് അപ്പോഴും മഴ തകർത്തു പെയ്യുകയായിരുന്നു ....

(തുടരും )

💬 Comments

View all comments