0%

Chapter Title : ഖൽബിലെ മുല്ലപ്പൂ [കബനീനാഥ്]

വാങ്ങിക്കോളാൻ ...

" അത് പിന്നെ ഞാൻ എല്ലാക്കാര്യങ്ങളും ഇങ്ങളോടല്ലേ പറയാ ....." ഷാനു പെട്ടെന്ന് തിരിഞ്ഞു പറഞ്ഞു

" ഞാനെന്തു കാര്യമാണെങ്കിലും ജാസൂമ്മായോടല്ലേ ആദ്യം പറയാ ... ഇങ്ങളല്ലേ എന്റെ ബെസ്റ്റി ....."

"അല്ലാതെ ഉപ്പായെ പേടിയായിട്ടല്ല ... " അവൾ ചിരിച്ചു.

"ഉപ്പായെ പേടിയൊക്കെ ഉണ്ട് ...."

"അപ്പോൾ എന്നെ പേടിയില്ലാന്ന് " കൃത്രിമ ഗൗരവത്തോടെ അവൾ അവനെ നോക്കി ...

" ജാസൂമ്മ ന്റെ ഖൽബല്ലേ...." ചിരിയോടെ വലതു കൈ എടുത്ത് അവളുടെ വയറിൽ ചേർത്ത് അവൻ കെട്ടിപ്പിടിച്ചു.

"പോടാ, സോപ്പിടാതെ ... " അവളവന്റെ കൈ എടുത്തു മാറ്റുന്നതു പോലെ ഭാവിച്ചു.

"സത്യം ഉമ്മാ ... അതല്ലേ ഇങ്ങള് ന്തു പറഞ്ഞാലും ഞാൻ അനുസരിക്കുന്നതും എല്ലായിടത്തും കൊണ്ടുപോകുന്നതും ന്റെ ഖൽബായി കൊണ്ടു നടക്കുന്നതും ... "

" പോടാ ... അത് ഉപ്പ പലപ്പോഴും പറഞ്ഞു തന്നിട്ടല്ലേ ...."

" ങ്ഹും ... ഇതാ കുഴപ്പം ... " അവളുടെ വയറിനു മുകളിലിരുന്ന കൈ എടുത്തു കൊണ്ട് ഷാനു തിരിഞ്ഞു ...

"എത്ര പറഞ്ഞാലും മനസ്സിലാകാത്ത ഒരു ഉമ്മ ...."

അവൾ പൊടുന്നനെ അവന്റെ വലതു കൈ എടുത്ത് വീണ്ടും ചുരിദാറിനു മുകളിൽ വയറിനു മീതെ വെച്ചു.

"ഷാ ..... സത്യായിട്ടും ....?" ഒരു കൊഞ്ചലോടെ അവൾ ചോദിച്ചു.

" അതേ ഉമ്മാ .... ഇങ്ങളെന്റെ ഉമ്മ മാത്രമല്ലല്ലോ...."

" പിന്നെ ....?"

" ഞാൻ പറഞ്ഞല്ലോ ... ബെസ്റ്റിയാണ് ...."

" പിന്നെ ....?"

"പിന്നെ .....?" ഷാനു ഒരു

💬 Comments

View all comments