Chapter Title : കിച്ചുവിന്റെ ഭാഗ്യജീവിതം 5 [MVarma]
വിളിക്കുന്നു, ഞാൻ വയ്ക്കുകയാണെ..ഗുഡ് നൈറ്റ്.
ചേച്ചി ഫോണും കട്ട് ചെയ്തു പോയി. കുറച്ചു നേരം കഴിഞ്ഞു ഞാനും ഉറങ്ങി. രാവിലെ അലാറം അടിച്ചപ്പോഴാണ് ഉണർന്നത്. നേരെ ബാത്റൂമിൽ പോയിട്ട് ഡ്രെസ്സും മാറി താഴേക്ക് പോയി.
ഞാൻ: മാതാശ്രീ കാപ്പി വല്ലതും ആയോ?
അമ്മ: ആ നീ വന്നോ? ഇഡ്ഡലി ആയിട്ടുണ്ട്, നീ എടുത്ത് കഴിച്ചോ, ഞാൻ ചായ ഇട്ട് കൊണ്ട് വരാം.
ഞാൻ: വേണ്ട ഞാൻ ഇവിടെ നിന്ന് കഴിക്കാം. അമ്മ ചായ ഇട്.
ഞാൻ ഒരു പ്ലേറ്റിൽ ഇഡലിയും കറിയും എടുത്ത് കഴിക്കാൻ തുടങ്ങി.
ഞാൻ: അതെ രാജിമോളെ, താങ്ക്സ് കേട്ടോ..
അമ്മ: എന്നും ആഹാരം ഉണ്ടാക്കിത്തരുന്ന എനിക്ക് നീ ഇന്നെങ്കിലും നന്ദി പറഞ്ഞെല്ലോ, അത് മതി.. ?
ഞാൻ: ഇത് അതിനല്ല, എന്നെ ഒറ്റയ്ക്ക് ഇട്ടിട്ട് അച്ഛന്റെ കൂടെ പോകാത്തതിനാണ് ഈ താങ്ക്സ്...
അമ്മ: ഓ അങ്ങനെ. അത് നിന്നെ കരുതിയല്ല, എനിക്ക് പോകാൻ താല്പര്യം ഇല്ല, അത് കൊണ്ട് ഞാൻ പോണില്ല..അതും നീയും ആയിട്ട് ഒരു ബന്ധവും ഇല്ല..
ഞാൻ: അത് ശെരി ഞാനും ആയിട്ട് ഒരു ബന്ധവും ഇല്ലേ? കാരണം എന്തായാലും പോയില്ലെല്ലോ അത് മതി എനിക്ക്.
അതും പറഞ്ഞു ഞാൻ പാത്രവും സിങ്കിൽ ഇട്ടിട്ട് കയ്യും കഴുകി നേരെ മീനച്ചേച്ചിയുടെ വീട്ടിലേക്ക് പോയി. വീടിന്റെ ഗേറ്റ് തുറന്നതും ചേച്ചി റെഡി ആയി പുറത്തുണ്ടായിരുന്നു. ഞാൻ നേരെ പോർച്ചിൽ പോയി കാർ എടുത്തു കൊണ്ട് വന്നു, ചേച്ചി കാറിൽ കയറി ഞങ്ങൾ യാത്ര തുടങ്ങി. ഓഫീസിൽ എത്തി ചേച്ചി നേരെ ചേച്ചിയുടെ
💬 Comments
View all comments