Chapter Title : കിച്ചുവിന്റെ ഭാഗ്യജീവിതം 5 [MVarma]
ക്യാബിനിലും ഞാൻ പൂതനയുടെ ക്യാബിനിലും പോയി. കൃത്യസമയത് മാഡം എത്തി. എന്നെ ഒരു നോട്ടം നോക്കിയിട്ട് അവർ അവരുടെ സിസ്റ്റത്തിൽ നോക്കി എന്തോ ചെയ്തുകൊണ്ടിരുന്നു.
ഉച്ചയ്ക്ക് ചേച്ചി വിളിച്ചിട്ട് ഞാൻ നേരെ ചേച്ചിയുടെ ക്യാബിനിൽ പോയി ഊണും കഴിച്ചു, കുറച്ചു നേരം ചേച്ചിയോട് കത്തി വച്ചിരുന്നു. ഉച്ചയ്ക്ക് ശേഷം ഞാൻ എന്റെ വർക്ക് തീർത്തു.
ഞാൻ: മാഡം..വർക്ക് സബ്മിറ്റ് ചെയ്തിട്ടുണ്ട്..
ഷീബ: ഫുൾ ചെയ്തോ?
മാഡത്തിന് എന്തോ സംശയം പോലെ എന്നെ നോക്കി. ഞാൻ പ്രാന്തെടുത്തു കുത്തിയിരുന്ന് ചെയ്തു തീർത്തപ്പോൾ അവർക്ക് സംശയം.
ഞാൻ: ഫുൾ തീർത്തു മാഡം..
ഷീബ ഞാൻ ചെയ്തത് ജസ്റ്റ് ഒന്ന് ചെക്ക് ചെയ്തു. അപ്പോഴേക്കും ചേച്ചി ഞങ്ങളുടെ ക്യാബിനിൽ വന്നു.
മീനച്ചേച്ചി: ഷീബേ, ആ പുതിയ ഹോട്ടലിന്റെ പണിയുടെ കോൺട്രാക്ട് ഡീറ്റെയിൽസ് ചേട്ടന്റെ മെയിലിൽ ഒന്ന് അയക്കാൻ പറഞ്ഞു..
ഷീബ: അതിപ്പോൾ ഇട്ടേക്കാം മാഡം.
മീനച്ചേച്ചി: അല്ല നമ്മുടെ പുതിയ സ്റ്റാഫ് എങ്ങനെ ഉണ്ട്, പറഞ്ഞു വിടേണ്ടി വരുമോ ഷീബേ??
ഞാൻ മീനച്ചേച്ചിയുടെ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കി..എന്റെ നോട്ടം കണ്ട് ചേച്ചി ഒരു ചിരി. എന്തോ ഭാഗ്യത്തിന് ഷീബ മാഡം വെറും ഒരു ചിരിയിൽ അതൊതുക്കി. അപ്പോഴേക്കും അവർക്ക് ഒരു ഫോൺ വന്നു. മാഡത്തിന്റെ മുഖത്തെ പരിഭ്രമം കണ്ടിട്ട് ചേച്ചി കാര്യം തിരക്കി.
മീനച്ചേച്ചി: എന്താ ഷീബേ, എന്തെങ്കിലും പ്രശ്നം ഉണ്ടോ?
ഷീബ: അത് അമ്മ ആണ് വിളിച്ചത്..വീട്ടിൽ വീണു എന്നാ പറഞ്ഞത്. പതുക്കെ എഴുനേറ്റ് കട്ടിലിൽ കിടക്കുന്നു, പക്ഷെ നല്ല വേദന ഉണ്ടെന്നാണ് പറഞ്ഞത്. ഞാൻ ഒന്ന് വീട്ടിൽ പോകട്ടെ??
💬 Comments
View all comments