Chapter Title : കിച്ചുവിന്റെ ഭാഗ്യജീവിതം 5 [MVarma]
കാഴ്ച്ച ഇപ്പോഴും എന്റെ മനസ്സിൽ നിന്നും മായുന്നില്ല.
മീനച്ചേച്ചി: എന്താടാ ഇത് വരെ സ്വപ്നം കണ്ടു തീർന്നില്ലേ?? നല്ല പാർട്ടിയെയാണ് ബോർ അടിക്കുന്നു എന്നും പറഞ്ഞു പിടിച്ചു നിറുത്തിയത്. അവൻ അവന്റെ സ്വപ്നലോകത്താണ് ഫുൾ ടൈം. എന്താടാ വല്ല ചുറ്റികളിയും ഉണ്ടോടാ?
ഞാൻ: എന്ത് ചുറ്റിക്കളി..? അല്ലെങ്കിലേ ഞാൻ ഫുൾ ടൈം ഓഫീസിലാണ്, പിന്നെ ആരുമായിട്ട് ചുറ്റിക്കളി..
മീനച്ചേച്ചി: നിന്റെ ചേച്ചിയുടെ കല്യാണം കഴിഞ്ഞു, ഇനി നിന്റെ ഊഴം അല്ലെ..
ഞാൻ: അതിനു ഇനിയും സമയം ഉണ്ട്. അല്ല, ചേട്ടൻ വിളിച്ചായിരുന്നോ?
മീനച്ചേച്ചി: ചേട്ടൻ പോയാൽ പിന്നെ വിളി ഒന്നും ഇല്ലെടാ..പുള്ളി അങ്ങാണ്..എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിലേ വിളിക്കൂ...
ഞാൻ: ചേച്ചിക്കും കൂടെ പൊയ്ക്കൂടേ ചേട്ടന്റെ കൂടെ..
മീനച്ചേച്ചി: ആ വിഷയം വിടെടാ, വേറെ എന്തെങ്കിലും പറ...
ഞാൻ: ഞാൻ ഒരു കാര്യം ചോദിച്ചാൽ ചേച്ചി ദേഷ്യപെടുമോ..
മീനച്ചേച്ചി: പറയെടാ..
ഞാൻ: പേർസണൽ കാര്യം ആണ്. ചോദിയ്ക്കാൻ പാടുണ്ടോ എന്നെനിക്കറിഞ്ഞുകൂടാ. ചേട്ടനുമായി എന്തെങ്കിലും പ്രശ്നം ഉണ്ടോ?
മീനച്ചേച്ചി: അതെന്താടാ അങ്ങനെ ചോദിച്ചത്, നിനക്കെങ്ങനെ തോന്നിയോ..?
ഞാൻ: ചില സമയത്തു എനിക്ക് തോന്നിയിട്ടുണ്ട്...
മീനച്ചേച്ചി: ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ടെടാ..നിനക്കതൊക്കെ അറിയാമെല്ലോ..?
ഞാൻ: എനിക്കോ?
മീനച്ചേച്ചി: ലത ചേച്ചി എല്ലാം നിന്നോട് പറഞ്ഞിട്ടില്ലേ..?
ഞാൻ: അങ്ങനെ ചോദിച്ചാൽ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്..
മീനച്ചേച്ചി: എന്റെ കാര്യങ്ങൾ എല്ലാം ലത ചേച്ചിക്ക് അറിയാം. അവളുടെ കാര്യങ്ങൾ എനിക്കും..
ഈശ്വരാ, മാമി പണിതോ.. ഇനി എല്ലാം പറഞ്ഞുകൊടുത്തോ എന്തോ..??
മീനച്ചേച്ചി: നിങ്ങളുടെ കാര്യങ്ങളും എനിക്ക് അറിയാം.. ?
പഷ്ട്...പുള്ളിക്കാരി എല്ലാം മൊഴിഞ്ഞു എന്നാണ് തോന്നുന്നത്..
മീനച്ചേച്ചി: എന്താടാ ഒന്നും മിണ്ടാത്തത്..?
ഞാൻ: ഞാൻ എന്ത് പറയാൻ.. മാമി പറഞ്ഞില്ലേ എല്ലാം..
മീനച്ചേച്ചി: പറഞ്ഞു... നിന്റെ ആവശ്യവും പറഞ്ഞു...
ഞാൻ: അത്..ചേച്ചി.. മാമി അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ ഞാൻ എന്തോ പറഞ്ഞതാണ്...
മീനച്ചേച്ചി: അപ്പോൾ നീ സീരിയസ് ആയിട്ട് പറഞ്ഞതല്ലേ.. ശേ..ഞാൻ വിചാരിച്ചു നീ സീരിയസ് ആണെന്ന്..
ഞാൻ ഒരു വളിച്ച ചിരി ചിരിച്ചു..
മീനച്ചേച്ചി: നീ പേടിക്കേണ്ട..നിന്റെയും ചേച്ചിയുടെയും കാര്യം എനിക്കറിയാം. അത് പാവമാടാ..
💬 Comments
View all comments