Chapter Title : കിച്ചുവിന്റെ ഭാഗ്യജീവിതം 5 [MVarma]
കിടന്നുറങ്ങി.
രാവിലെ പതിവ് പോലെ എഴുനേറ്റ് ഡ്രെസ്സും മാറി അടുക്കളയിൽ എത്തി.
അമ്മ: എടാ ഡൈനിങ്ങ് ടേബിളിൽ ദോശ എടുത്ത് വച്ചിട്ടുണ്ട്. പോയി കഴിക്ക്. ചായ ഞാൻ ഇപ്പോൾ കൊണ്ട് തരാം.
ഞാൻ ഡൈനിങ്ങ് ടേബിളിൽ ചെന്ന് ആഹാരവും കഴിച്ചു കയ്യും കഴുകി പോകാൻ ഇറങ്ങിയപ്പോൾ അമ്മ പാത്രങ്ങൾ എടുക്കാൻ ഡൈനിങ്ങ് ടേബിളിന്റെ അടുത്ത് വന്നു. ഞാൻ അമ്മയെ പുറകിലൂടെ കെട്ടിപിടിച്ചിട്ട് കവിളിൽ ഒരുമ്മ കൊടുത്തു.
അമ്മ: എന്താടാ രാവിലെ തന്നെ ഒരു സ്നേഹം?
ഞാൻ: എനിക്കെന്താ എന്റെ അമ്മയെ സ്നേഹിക്കാൻ പാടില്ലേ?
അമ്മ: അല്ല, എനിക്ക് നീ ഇത് പോലൊരു ഉമ്മ തന്നിട്ട് തന്നെ എന്റെ ഓര്മ ശെരിയാണെങ്കിൽ നാല് വര്ഷം ആയി. അത് കൊണ്ട് ചോദിച്ചതാ..
ഞാൻ: ഇനി ഞാൻ ഡെയിലി അമ്മയ്ക്ക് ഉമ്മ തരും..പോരെ രാജിക്കുട്ടി.. ഞാൻ പോയിട്ട് വരട്ടെ..
അമ്മ എന്നെ നോക്കി ചിരിച്ചു കൊണ്ട് നിന്നു. ഞാൻ വണ്ടിയെടുത്തു നേരെ മീനച്ചേച്ചിയുടെ വീട്ടിലെത്തി. ചേച്ചി എന്നെ വെയിറ്റ് ചെയ്തു സിറ്റ്ഔട്ടിൽ തന്നെ ഉണ്ടായിരുന്നു. ഞാൻ നേരെ പോർച്ചിൽ പോയി കാറും എടുത്ത് ചേച്ചിയെയും കയറ്റി നേരെ ഓഫീസിൽ എത്തി. ചേച്ചി പതിവുപോലെ ചേച്ചിയുടെ ക്യാബിനിലും ഞാൻ ഷീബയുടെ ക്യാബിനിലും കയറി. കുറച്ചു കഴിഞ്ഞു ഷീബ വന്നു.
ഞാൻ: ഗുഡ് മോർണിംഗ് മാഡം.
ഷീബ: ഗുഡ് മോർണിംഗ് കിരൺ.
ഞാൻ: എന്തായി മാഡം ജിയകുട്ടിയുടെ ഔട്ടിങ്, എന്തെങ്കിലും തീരുമാനിച്ചോ??
ഷീബ: നാളെ വൈകിട്ട് പോകാം. അമ്മയ്ക്ക് ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞു. അവളും പോണം എന്നും പറഞ്ഞു വാശി
💬 Comments
View all comments