Chapter Title : കിച്ചുവിന്റെ ഭാഗ്യജീവിതം 5 [MVarma]
എടുത്തിട്ടുണ്ട്, അവിടെ ഒരു റൂം എനിക്കും തരാം, വാടക ഷെയർ ചെയ്താൽ മതി എന്നാണ് അവർ പറഞ്ഞത്. ആ വീട് ഓഫീസിനടുത്താണ്.
ഞാൻ: അഞ്ചാം തീയതി എന്ന് പറഞ്ഞാൽ, ഇന്ന് രണ്ടായില്ലെ? അപ്പോൾ മൂന്ന് ദിവസമേ ഉള്ളോ? ഫ്രണ്ട്സിന്റെ ഒപ്പം ആണെങ്കിൽ അമ്മ വരുന്നില്ലേ?
അച്ഛൻ: ആ…. മൂന്ന് ദിവസത്തിനകം ജോയിൻ ചെയ്യണം. ശെരിക്കും ഓർഡർ 10 ദിവസം മുമ്പേ വന്നതാണ്. അതാണ് ഞാൻ തടയാൻ പറ്റുമോ എന്ന് നോക്കിയത്, നടന്നില്ല. ഞാൻ മറ്റന്നാൾ രാവിലെ പോകും. പിന്നെ നിന്റെ അമ്മയ്ക്ക് അല്ലെങ്കിലും ഇവിടം വിട്ട് പോകാൻ താല്പര്യമില്ല. അത് കൊണ്ട് അവൾ വരുന്നില്ല. ഇനി രണ്ടു വര്ഷം അല്ലേ ഉള്ളു..
ഈ സംസാരം നടക്കുമ്പോഴൊന്നും അമ്മ ഒരക്ഷരം മിണ്ടാതെ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ വീണ്ടും അമ്മയുടെ മുഖത്തു നോക്കി, അവിടെ പ്രത്യേകിച്ച് ഒരു ഭാവവും ഇല്ല. ആഹാരം കഴിച്ചിട്ട് ഞാൻ നേരെ എന്റെ മുറിയിലേക്ക് പോയി. മണി എട്ടര ആകുന്നതേ ഉള്ളു. net ഓൺ ചെയ്തതും ചേച്ചിയുടെ internet കാൾ കണ്ടു. ഞാൻ അവളെ തിരിച്ചു വിളിച്ചു.
ചേച്ചി: എടാ, പുതിയ ജോലി ഒക്കെ എങ്ങനെ ഉണ്ടെടാ..?
ഞാൻ: കുഴപ്പമില്ല..
ചേച്ചി: വല്ല കിളികളെയും അവിടെ കിട്ടിയോടാ??
ഞാൻ: കിളിയല്ല പരുന്ത്, എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത്.
ചേച്ചി: അതെന്താടാ?
ഞാൻ ചേച്ചിയോട് രണ്ടു ദിവസം ഓഫീസിൽ നടന്നത് പറഞ്ഞു. ചേച്ചി പൊട്ടി ചിരിച്ചു.
ഞാൻ: എടി..കിണിക്കല്ലേ .. കിണിക്കല്ലേ ..... മനുഷ്യനെ പ്രാന്തെടുപ്പിക്കലെ..
ചേച്ചി: സത്യം പറയാമെല്ലോ കിച്ചു, നീ ആരെയെങ്കിലും പേടിച്ചു കണ്ടല്ലോ അത് മതി...അതൊക്കെ
💬 Comments
View all comments