0%

Chapter Title : കിച്ചുവിന്റെ ഭാഗ്യജീവിതം 5 [MVarma]

Author : Kambikathakal Read All Parts 3K

നല്ല ആത്മാർത്ഥതയും കാര്യക്ഷമതയും ഉണ്ട്,  അത് കൊണ്ടല്ലേ ചേട്ടൻ അവൾ പറഞ്ഞ ശമ്പളം കൊടുത്തു ഇവിടെ ഇരുത്തിയിരിക്കുന്നത്. ഇത് വരെ നമ്മുടെ കമ്പനിക്ക് ഒരുവിധ ടാക്‌സ് പ്രോബ്ലെംസ് വരാത്തത് അവളുടെ കഴിവാണ്. ഫയലിംഗും അത് പോലെ നമ്മുടെ കമ്പനിയുടെ അക്കൗണ്ട്സും എല്ലാം കിറുകൃത്യമാണ്. നീയും കൃത്യമായി ജോലി ചെയ്താൽ അവളുടെ വായിൽ നിന്നും ഒന്നും കേൾക്കാതെ രക്ഷപെടാം... ??

ഞാൻ: എങ്ങനെയെങ്കിലും ജോലി പഠിച്ചിട്ട് ആ ക്യാബിനിൽ നിന്നും വെളിയിൽ ചാടണം. എനിക്ക് ശിവൻകുട്ടി ചേട്ടന്റെ അടുത്ത് ഒരു കസേര ഇട്ട് തന്നാലും മതി..ഞാൻ ജോലി ചെയ്തോളാം...

മീനച്ചേച്ചി: ഹോ, അങ്ങനെ ജീവിതത്തിൽ നീ ആരെയെങ്കിലും പേടിച്ചല്ലോ അത് മതി...??

ഞാൻ: കൂടുതൽ കിണിക്കല്ലേ ... എല്ലാം ബാബു ചേട്ടനെ കരുതി ഞാൻ ക്ഷമിക്കുന്നതാണ്.. അതെ ഇനി നിന്നാൽ താമസിക്കും, ഞാൻ വീട്ടിൽ പോണ്.. അപ്പോൾ നാളെ രാവിലെ കാണാം.

അവിടെ നിന്നും ഇറങ്ങി നേരെ വീട്ടിലേക്ക് പോയി. വീട്ടിൽ എത്തി ഒരു കുളിയും കഴിഞ്ഞു ആഹാരം കഴിക്കാൻ താഴെ ഇറങ്ങി. അമ്മ അപ്പോഴേക്കും ആഹാരം ഡൈനിങ്ങ് ടേബിളിൽ എത്തിച്ചിരുന്നു.

അച്ഛൻ: എടാ, എനിക്ക് ട്രാൻസ്ഫർ ആയി, പാലക്കാടാണ്. ഒഴുവാക്കാൻ ഒരുപാട് നോക്കി, നടന്നില്ല...

ഞാൻ അമ്മയുടെ മുഖത്തു നോക്കി, പ്രേത്യകിച്ചു ഒരു ഭാവമാറ്റവും ആ മുഖത്തില്ല.

ഞാൻ: എന്ന് ജോയിൻ ചെയ്യണം അച്ഛാ? അവിടെ താമസം ഒക്കെ എങ്ങനെ?

അച്ഛൻ: ഈ മാസം അഞ്ചാം തീയതിക്കകം ജോയിൻ ചെയ്യണം. എന്റെ കൂടെ നേരത്തെ ജോലി ചെയ്ത രണ്ടുപേർ ഇപ്പോൾ അവിടെ ഉണ്ട്. അവർ ഒരു വീട്

💬 Comments

View all comments