0%

Chapter Title : കിച്ചുവിന്റെ ഭാഗ്യജീവിതം 5 [MVarma]

Author : Kambikathakal Read All Parts 3K

ആണോ...? എങ്ങനെ സമയം പോകും.?

മീനച്ചേച്ചി: അങ്ങനെ അമ്പലത്തിൽ ഒന്നും വല്യ പോക്കില്ലെടാ, വല്ലപ്പോഴും പോകും. പിന്നെ ബോർ അടിക്കുമ്പോൾ കുറേ നേരം മൊബൈലും കുത്തിയിരിക്കും, പിന്നെ വല്ല സിനിമയും ഇട്ടിരിക്കും.. പിന്നെ രാവിലെ സമയം പോകാനാണ് ഓഫീസിൽ പോയി ഇരിക്കുന്നത്..അവിടെയും ബോർ ആടാ. ആ ക്യാബിനിൽ ഒറ്റയ്ക്ക് ഇരുന്ന് മടുത്തു. ഇനി നീ ഉണ്ടല്ലോ ഓഫീസിലും സമയം കളയാൻ..?

ഞാൻ: എന്നിട്ട് വേണം ആ മാഡം എന്നെ പിടിച്ചു അച്ചാറിടാൻ..?.

മീനച്ചേച്ചി: എടാ, അവർ ശെരിക്കും പാവമാടാ.

ഞാൻ:  എന്നിട്ടാണോ എല്ലാപേരെയും എടുത്ത് അലക്കുന്നത്. പാവം പോലും പാവം. ആ ക്യാബിനിൽ ഇരിക്കുമ്പോൾ ഞാൻ എന്തോ കുറ്റം ചെയ്തിട്ട് ജയിലിൽ ഇരിക്കുന്ന ഫീൽ ആണ്. മുഖത്തും നോക്കില്ല, മര്യാദയ്ക്ക് വർത്തമാനം പോലും പറയില്ല. ഇവരുടെ ഭർത്താവ് ഇവരെ എങ്ങനെ സഹിക്കുന്നോ എന്തോ??

മീനച്ചേച്ചി: ഭർത്താവിന് അധികം സഹിക്കേണ്ടി വരില്ല കാരണം അയാൾ കാനഡയിൽ ആണ് ജോലി ചെയ്യുന്നത്. ?

ഞാൻ: ഇവരുടെ സ്വഭാവം കാരണം നാട് വിട്ടതായിരിക്കും. ഇവർക്ക് വേറെ ആരും ഇല്ലേ?

മീനച്ചേച്ചി: ഉണ്ട്, ഒരു മോളുണ്ട്, ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു. പിന്നെ അമ്മയും ഉണ്ട് വീട്ടിൽ. അവർക്കും വയ്യ. ഷീബ ഒറ്റ മോളായതു കൊണ്ട് അവരെ വേറെ ഒരിടത്തും കൊണ്ടാക്കാനും പറ്റില്ല, അല്ലെങ്കിൽ അവൾ ഇതിനു മുമ്പേ കാനഡയിൽ പോയേനെ. ശെരിക്കും അവർ ഇടുക്കികാരാണ്, അച്ഛന് ഇവിടെ സെക്രെട്ടറിയേറ്റിൽ ആയിരുന്നു ജോലി, അങ്ങനെ ഷീബയ്ക്ക് അഞ്ചു വയസുള്ളപ്പോഴെ ഇവിടെ എത്തിയതാണ്. എംബിഎ ഫിനാൻസ് റാങ്കോടു കൂടി പാസ്സായ കുട്ടിയാണ് അവൾ. അത് പോലെ

💬 Comments

View all comments