Chapter Title : കിളി The Man in Heaven 2 [Demon king]
ഈ കഥ ജീവിച്ചിരിക്കുന്നവരുമായിട്ടൊ…
മരിച്ചവരുമായിട്ടൊ യാതൊരു ബന്ധവുമില്ല…
ഇത് തികച്ചും സങ്കല്പികമാണ്…
പിന്നെ 3 ആം പാർട്ട് അൽപ്പം വഴുകും…
ഞാനീ കഥയുടെ ഒപ്പം കല്യാണ നിശ്ചയം എന്ന കഥകൂടി എഴുത്തുന്നുണ്ടായിരുന്നു…
അത് ഇടക്ക് വച്ച് ഉപേക്ഷിച്ച കഥ ആയതിനാൽ മൊത്തത്തിൽ ടച്ച് വിട്ട് കിടക്കാ…
രണ്ടും കൂടി മുന്നോട്ട് പോകാൻ നല്ല ബുദ്ധിമുട്ടുണ്ട്…
അപ്പോൾ അതെഴുതി കഴിഞ്ഞേ കിളി ബാക്കി ഭാഗം എഴുതാൻ തുടങ്ങു….
ഈ പാർട്ടിൽ അൽപ്പം ഫാന്റസി രംഗങ്ങളാണ്…
നിങ്ങളെ ത്രിൽ അടിപ്പിച്ച് കടന്നുകാലയുന്നില്ല…
കഥ അതികം വഴുകാതെ വരട്ടെ…
അല്ലേൽ ചാത്തന്മാർ കൊണ്ടുവരട്ടെ...
കല്യാണ നിശ്ചയം എന്ന കഥ എഴുതി കഴിഞ്ഞാൽ കഥകൾ.കോമിൽ ഇടാം….
അതികം വഴുകില്ലെന്ന് കരുതുന്നു…
With love
?Demon King
DK❤️
ഞാൻ: ഞാനെന്തിനാ തന്റൊപ്പം വരുന്നേ…… ഒന്ന് പോടോ ഹേ…….
””‘ അപ്പൊ വരില്ലേ….. ””
ഞാൻ: നഹീന്ന് പറഞ്ഞാ നഹി….
‘””” ശരി ….. മോൻ ദോ…. അങ്ങോട്ട് നോക്കിക്കേ….. ””
ആയാൽ എന്റെ ഇടത് ഭാഗത്തേക്ക് ചൂണ്ടി കാണിച്ചു….
ഞാനവടെക്ക് നോക്കി…..
കിളി 2 Kili The man in heaven Part 2 | Author : Demon king | Previous Part
ഞാൻ: ഞാനെന്തിനാ തന്റൊപ്പം വരുന്നേ…… ഒന്ന് പോടോ ഹേ…….
””‘ അപ്പൊ വരില്ലേ….. ””
ഞാൻ: നഹീന്ന് പറഞ്ഞാ നഹി….
‘””” ശരി ….. മോൻ ദോ…. അങ്ങോട്ട് നോക്കിക്കേ….. ””
ആയാൽ എന്റെ ഇടത് ഭാഗത്തേക്ക് ചൂണ്ടി കാണിച്ചു….
ഞാനവടെക്ക് നോക്കി…..
എന്റെ കണ്ണിനെ എനിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നി…..
എന്റെ മൃതദേഹം ആംബുലൻസിൽ കേറ്റി കൊണ്ടുപോകുന്നു…..
തുടർന്ന് വയ്ക്കുക….
കണ്ട കാര്യം വിശ്വാസം വരാതെ ഞാനങ്ങോട്ട് ഒന്നുകൂടെ നോക്കി...?
കണ്ണ് തിരുമ്മി നോക്കി....?
ഇത് യാഥാർഥ്യമാണ്....?
ചുറ്റിനും നാട്ടുകാർ...?
എന്റെ ഫ്രണ്ട്സും കൂടെയുണ്ട്...?
ഇതെന്ത് തേങ്ങായാ ദൈവമേ....?
ഞാനെങ്ങനെ ചത്തു....
ഇനി ബോണി തന്ന ആ സാധനം ഉപയോഗിച്ചിട്ടാണോ....?
but how.....
?
'"""" ഡോ.....
കിളി.....
പോവേണ്ട ....
വാ..... '""'
അയാളെന്നെ തട്ടി വിളിച്ചു...
ഞാൻ : അതേ.... ഞാനെങ്ങനെ ചത്തേ.....
'"""" ആ....... എനിക്കറിയില്ല..... ''""?
ഞാൻ: ഏഹ്...... അപ്പൊ angel ആണെന്ന് പറഞ്ഞിട്ട്....?
ഒരു തെങ്ങയും അറിയില്ലേ....'"""'
'"""" ഇല്ല.....
നിങ്ങൾ മനുഷ്യർ കരുതുന്നപോലെ അല്ല കാര്യങ്ങൾ....
its totally ഡിഫറണ്ട്.....
ഞങ്ങൾക്ക് നിങ്ങളാണ് പറഞ്ഞു തരേണ്ടത്...
എങ്ങനെ ചത്തുന്ന്..... '""""
ഞാൻ: അയ്യേ.... ഇതെവിടത്തെ നിയമം....
''"""' ഇതാണ് നിയമം....
ഞങ്ങളുടെ നിയമം...'"""
ഞാൻ : അതിന് തനിക്ക് പറഞ്ഞ് തരാൻ എനിക്കൊന്നും ഓർമായില്ലല്ലോ.....
'""" അതൊന്നും താൻ പേടിക്കണ്ടാ....
ഓർമ വരാനുള്ള സാങ്കേതിക
💬 Comments
View all comments