Chapter Title : കിളി The Man in Heaven 2 [Demon king]
വിദ്യയൊക്കെ അങ് മേലെ ഉണ്ട്...... '""""
.ഞാൻ: ഞാനൊന്നും വരില്ല....
താൻ പോയി തന്റെ പണി നോക്ക്....'"'"
'"""" അതെന്ത് മറ്റെടത്തെ വർത്തമാനമാ തിരിമേനി.....
മര്യാദക്ക് വരു സഹോദര.... ""''"
ഞാൻ: ഞാൻ വരില്ലെന്ന് പറഞ്ഞാൽ വരില്ല....
എനിക്കിങ്ങനെ ചുറ്റി വിലസി നടക്കണം.... '"""
'"""" ഹ ഹ ഹ ......
അപ്പൊ അതാണ് പൂതി....
ശരി...
കിളി പാറും മുമ്പ് ഒന്നങ്ങോട്ടേക്ക് നോക്കോ..... '""'
ഞാൻ : എവിടേക്ക്.......
'""" ദാ..... അവിടേക്ക്..... ''""
അയാൾ കൈ ചൂണ്ടിയ ഇടത്തേക്ക് ഞാൻ നോക്കി....
യക്ഷി അമ്പലം....
അത് കണ്ടപ്പോൾ മനസ്സിൽ വല്ലാത്ത കുറ്റ ബോധവും പേടിയും ഉടലെടുത്തു....
എന്നിലെ മാറ്റം എനിക്ക് മനസ്സിലായില്ല....
പെട്ടന്ന് ശക്തിയിൽ കാറ്റ് വീശാൻ തുടങ്ങി....?
താഴെ വീണുങ്ങി കിടന്നിരുന്ന കരിയിലകൾ പറക്കുവാൻ തുടങ്ങി....
പിന്നെയൊരു ശബ്ദവും....?
ഒരു അലർച്ച....
?
ആ ശബ്ദം എന്നെ നടുക്കി....?
അത്രക്ക് ഭയാനകം ആയിരുന്നു അത്.?...
പെട്ടെന്ന് ആ അമ്പലത്തിന്റെ കതവ് പൊട്ടിത്തെറിച്ചു.....
ഒരു വലിയ സ്ഫോടന ശബ്ദത്തോടെ....
ഭൂമി കുലുങ്ങി ആടി...
എന്നാൽ അവിടെ നിൽക്കുന്ന മനുഷ്യർ ഇതൊന്നും കണ്ട ഭാവം പോലും കാണിക്കുന്നില്ല....
എന്തോ സ്ഥിരം സംഭവിക്കുന്ന കാര്യം പോലെ....
ഞാൻ വീണ്ടും അങ്ങോട്ടേക്ക് നോക്കി...
ആകാശം ചുവന്ന് ചോര നിറമായി...
കാർമേഘം മൂടി എങ്ങും ഇരുട്ടായി....
ആ പൊട്ടിത്തെറിച്ച വാതിലിലൂടെ കൊറേ വവ്വാലുകൾ പുറത്തേക്ക് പറന്ന് വന്നു...?
എന്നിലെ ഭയം അതികരിച്ചു....?
പെട്ടെന്ന് ആ അമ്പലത്തിലിന്റെ മുൻ ഭാഗത്തെ മണ്ണ് വിണ്ട് കീറി രണ്ടായി മാറി....
ആ വിണ്ട് കീറിയ മണ്ണിലൂടെ ഒരു രൂപം പുറത്തേക്ക് വന്നു....
ആ രൂപം കണ്ടതോടെ എന്റെ ശ്വാസം നിലച്ചു......?
ഒരു വെന്തുരുകിയ ശരീരം....
നീണ്ട നഖങ്ങൾ....
കൂർത്ത പല്ലുകൾ...
ഇരുകണ്ണുകളിൽ ഒരു കണ്ണ് വെന്തു പുറത്തേക്ക് തൂങ്ങി കിടക്കുന്നു....
ഒരു കണ്ണ് ചുവന്ന് രക്തവർണ്ണമായി ജ്വലിച്ചു നിൽക്കുന്നു....
ആ രൂപം എന്നെ നോക്കി വീണ്ടും അലറി....☠️
എന്തോ എന്നെ കൊല്ലാൻ അതിയായ ആഗ്രഹം ഉള്ള പോലെ....?
എന്റെ അടുത്തേക്ക് ഓടിവരാൻ ആ രൂപം ശ്രമം നടത്തി....
എന്നാൽ സാധിക്കുന്നില്ല....
ആരോ തടുക്കുന്ന പോലെ അതവിടേതന്നെ നിൽക്കുന്നു.....
ഞാൻ പേടിയോടെ അയാളുടെ മുഖത്തേക്ക് നോക്കി...?
'""' പേടിക്കണ്ടാ.....
ഞാനുള്ളപ്പോൾ അതിന് നിന്റെ അടുത്തേക്ക് വരാൻ സാധിക്കില്ല.... '""
ഡാർക് angel വളരെ നിസ്സാരമായി ചിരിച്ചുകൊണ്ട് പറഞ്ഞു....
ഞാൻ: അ...
💬 Comments
View all comments