0%

Chapter Title : കിളി The Man in Heaven 3 [Demon king]

Author : demon king Read All Parts 337
പറഞ്ഞത്...? അവളെന്നെ കൊല്ലുന്ന നോട്ടം നോക്കി... വൃത്തിയുടെ കാര്യത്തിൽ അവൾ വളരെ സ്ട്രിക്റ്റാ...
ആ ചേച്ചിയുടെ റൂമിലാ ഞാൻ.... ഛേ.... ചേച്ചി : ഞാനിനി എന്തൊക്കെ കാണണം എന്റെ ഈശ്വര.... ഇങ് വാ ചെർക്കാ... ? അവളെന്നെ കൈ പിടിച്ച് വലിച്ചുകൊണ്ട് പോയി... ബാത്റൂമിലേക്ക്... the real toilet... യൂറോപ്യൻ ക്ലോസെറ്റിന്റെ അടപ്പ് അടച്ച് അതോലേക്ക് എന്നെ ഇരുത്തി... എന്നിട്ട് ഒരു കപ്പ് വെള്ളമെടുത്ത് എന്റെ തലയിലേക്ക് ഒഴിച്ചു.. ഹാ...... ? എന്തൊരു കുളിർ... ഞാനൊന്ന് വിറച്ചുപോയി... പിന്നെയും വെള്ളമൊഴിച്ചു...? അതിലൊന്നും നിന്നില്ല... ഷർട്ടും പാന്റും അഴിച്ച് കുളിപ്പിച്ചു..? ചെറുപ്പത്തിൽ 'അമ്മ കുളിപ്പിച്ച ഓർമയെ ഉള്ളു... ദേ ഇപ്പൊ ചേച്ചിയും കുളിപ്പിച്ചു... പിന്നെ തലയൊക്കെ തോർത്തി പുറത്തേക്ക് ആനയിച്ചു... നല്ല പുത്തൻ ഡ്രെസ്സ് ഇടീപ്പിച്ചു... തലമുടി മനോഹരമായി ചീകി... പാവം ചേച്ചി...? ഒരു കുട്ടിയെ നോക്കുന്ന പോലാണ് എന്നെ നോക്കുന്നത്...? എനിക്കൽപ്പം വിഷമമായി... ചേച്ചി: ഡാ അപ്പു... ചേച്ചി എന്നെ സ്നേഹത്തോടെ വിളിച്ചു.. ഞാൻ ചേച്ചിയെ നോക്കി... ചേച്ചി: ഇനി എന്റെ മോൻ ഇതുപയോഗിക്കരുത്... ചേച്ചി സങ്കടത്തോടെ പറഞ്ഞു... പാവം... എനിക്കിനി ഉപയോഗിക്കാൻ തോന്നിയാലും അതിന് പറ്റില്ലല്ലോ... ഞാനൊന്ന് ഇളിച്ച് കാണിച്ചു...? എന്നാത്തിനാവോ... ആരേലും ഇവടെ വല്ല കോമഡിയും പറഞ്ഞോ...
ചേച്ചി എന്റെ നെറ്റിയിൽ സ്നേഹത്തോടെ ചുംബിച്ചു...പാവത്തിന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്...? അവളെഴുന്നേറ്റ് ഞാൻ ഒഴിച്ച മൂത്രം തുടച്ചു വൃത്തിയാക്കി... അത് കണ്ടപ്പോൾ എന്റെ ഉള്ള് നീറി...? പക്ഷെ ജീവിച്ചിരിക്കുന്ന ഞാനോ.... ചേച്ചിയുടെ ഫോൺ എടുത്ത് ചെവിയിൽ ഹെഡ്സെറ്റും കുത്തി പാട്ട് കേൾക്കാൻ തുടങ്ങി...? നാണം ഉണ്ടോ എനിക്ക്...? ശേ.... ? ഈ അവസ്ഥയിലും... ഇതുപോലൊരു നാൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.... ഹോളി ഷിറ്റ്....? കുറച്ച് കഴിഞ്ഞപ്പോൾ കുളിച്ച് സുന്ദര കുറ്റപ്പനായി രാഹുലും വന്നു... ഉണ്ണിക്ക് ചേച്ചി അമ്മയോട് പറയുമോന്ന പേടി നല്ലോണം ഉണ്ട്....? പാവം... വന്നപാടെ മൂത്രമൊഴിച്ച കാര്യം പറഞ്ഞ് ചേച്ചി നല്ലത് പറഞ്ഞു....? അതെല്ലാം ഒന്നും മിണ്ടാതെ കേട്ട്നിന്നു അവൻ... കുറച്ചുകൂടെ നേരത്തെ വന്നെങ്കിൽ ആ മൂത്രം അവനെകൊണ്ട് തുടപ്പിച്ചേനെ ചേച്ചി....? ഞങ്ങൾ പിന്നെ നേരെ അമ്പലത്തിലേക്ക് വിട്ടു... വഴിപാടിനുള്ള ഡിറ്റിയൽസ് മൊത്തം ചേച്ചി രാഹുലിന് പറഞ്ഞ് കൊടുത്തു... അവനത്തിന്റെ റെസിപ്റ്റ് എല്ലാം വാങ്ങി എന്നെ കൂട്ടി ശ്രീ കോവിലിൽ അടുത്തേക്ക് നടന്നു... ചെറിയ തിരക്കൊക്കെ ഉണ്ട്... അവനാ റെസിപ്റ്റ് നടയിൽ വച്ചു... എന്നിട്ട് കൈ കൂപ്പി പ്രാർത്ഥിച്ചു... ഞാനിങ്ങനെ

💬 Comments

View all comments