0%

Chapter Title : കിളി The Man in Heaven 4 [Demon king]

Author : demon king Read All Parts 187

കിളി 4 Kili The man in heaven Part 4 | Author : Demon king | Previous Part



അപ്പൊ ഇത് കിളിയുടെ അവസാന ഭാഗമാണ്… തന്ന സപ്പോർട്ടുകൾക്ക് നന്ദി…With love demon king? കഥ ഇതുവരെ…. അവൾ എന്റെ നേരെ ഉച്ചത്തിൽ അലറി…. ചെവി പൊട്ടുന്ന ശബ്ദം… ഞാൻ പേടിച്ച് പുറകോട്ട് വീണു…. ആ ഭീകരസത്ത് എന്റെ നേരെ ഓടി വന്നു… ഞാനും ഓടാൻ നോക്കി… പക്ഷെ പറ്റിന്നില്ല… ആരോ പിടിച്ചു വച്ച പോലെ… ഞാൻ താഴേക്ക് നോക്കി…. ഭൂമി പിളർന്ന് രണ്ട് കൈകൾ പുറത്ത് വന്ന്‌ എന്റെ കാലിനെ ബന്ധിച്ചിരിക്കുന്നു… അവൾ ഓടിവന്ന് എന്റെ കഴുത്തിൽ പിടിച്ചു… ഒരു വല്ലാത്ത ശക്തിയോടെ… എന്റെ ശ്വാസം നിലക്കാൻ തുടങ്ങി… കണ്ണുകൾ പുറത്തേക്ക് വരാൻ തുടങ്ങി… ഒരു വല്ലാത്ത അലർച്ചയോടെ അവൾ ആ കൂർത്ത പല്ല് എന്റെ കഴുത്തിലേക്ക് ആഴ്ന്നിറക്കി…. അസഹനീയമായ വേദന…. എന്റെ ശരീരത്തിലെ രക്തം വാർന്നെടുക്കുന്നത് ഞാൻ അറിയുന്നുണ്ട്…. ശരീരം തളർന്നു…. എന്റെ കാഴ്ച മങ്ങി…. മുഴുവൻ ഇരുട്ടായി… പതിയെ… പതിയെ… പതിയെ…. ഞാൻ മരണത്തിലേക്ക് പോയി….. അങ്ങനെ ഗോപി നാഥൻ മകൻ അമലേഷ് എന്ന ഞാൻ യക്ഷിയുടെ കടിയേറ്റ് മരിച്ചു…. തുടർന്ന് വായിക്കുക…
എന്റെ കണ്ണുകൾ പതിയെ തുറന്ന് വന്നു...? ആ കസേര ചെറുതായി കറങ്ങുന്നുണ്ട്...? ഒരു 4 കറക്കം കൂടെ കറങ്ങി അതും നിന്നു... പതിയെ എന്നെ ബന്ധിച്ച ബെൽറ്റുകൾ ഊരിവന്നു...? എന്താ ഇപ്പൊ ഉണ്ടായേ....? യക്ഷി കടിച്ചാണോ ഞാൻ ചത്തേ...? ശേ.....? ഇതിലും ഭേതം വല്ല പാമ്പും കടിച്ച് ചാവുന്നതായിരുന്നു...? എന്റെ കിളി മൊത്തം പോയി...? ഓർമ പോകാൻ കണ്ട സമയം...? നടന്ന സംഭവമൊന്നും മനസ്സിന്ന് പോകുന്നില്ല...? അപ്പൊ അതാണല്ലേ ആ ആത്മാവിന് എന്നെ കൊല്ലാൻ ഇങ്ങനെ വെറി...? അല്ല... ഈ ആത്മാവിന് ശരീരം ഉണ്ടാവുമോ...? അവൾ പ്രേതമല്ലേ...? പ്രേതത്തെ ഒക്കെ ബലാത്സംഘം ചെയ്യാൻ പറ്റോ...? ഛേ.....? ഇതൊരു മാതിരി മറ്റേ പരിപാടിയായി....? ഞാനുള്ള ബോക്സിന്റെ ഡോർ പതിയെ തുറന്നു വന്നു... പുറത്തുന്ന് നല്ലൊരു പൊട്ടിച്ചിരി കേൾക്കുന്നുണ്ട്... ഞാൻ പുറത്തേക്ക് നടന്നു ...? സഹോ നിലത്ത് കിടന്ന് വയറും മുറുകെ പിടിച്ച് പൊട്ടിച്ചിരിക്കുന്നു....???? എന്നാതിനാവോ...? ഞാൻ അയാളുടെ അടുക്കലേക്ക് പോയി....? ഞാൻ: എന്തൊടോ ഇത്ര ചിരിക്കാൻ....? ഞാൻ ചോതിച്ചു... അത് കേട്ടതും സഹോയുടെ ചിരിയുടെ ആക്കം കൂടി...? എനിക്കൽപ്പം ദേഷ്യം

💬 Comments

View all comments