Chapter Title : കിളി The Man in Heaven 4 [Demon king]
വന്നു...?
ഞാൻ: ഡോ....കാര്യം പറഞ്ഞ് ചിരിക്കടോ....?
സഹോ: ഹ ഹ ഹ ..... നി..നിന്റെ മരണം.... മു ഹു... ഹ ഹ ഹ ഹ .......?
അയാൾ വീണ്ടും വാ വിട്ട് ചിരിച്ചു...?
അപ്പൊ സഹാനന്ത സ്വാമികൾ എല്ലാം അറിയുന്നുണ്ടായിരുന്നു....?
ഇനി മൂന്നാമത് കഥ പറയേണ്ട ആവശ്യം ഇല്ലല്ലോ....?
നന്നായി...?
ഞാൻ: സഹോ..... അപമാനിക്കരുത്.....?
സഹോ: ഹു...ഹ ഹ ഹ ഹ ......?
എന്നാലും കിളി.... എന്റെ 12000 കോടി വർഷ എക്സ്പീരിയൻസിൽ ഇങ്ങനൊരു മരണം ഞാൻ ആദ്യയിട്ടാ....?
നിങ്ങൾ മനുഷ്യർ പ്രേതത്തെ പോലും വെറുതെ വിട്ടില്ലലോ...?
മു ഹു ഹ ഹ ഹ ഹ .........'"""?
അയാൾ വീണ്ടും ചിരിക്കാൻ തുടങ്ങി....
എനിക്കൽപ്പം ദേഷ്യം വന്നു...?
അല്ല...
ഇനി ദേഷ്യപ്പെട്ടിട്ട് എന്താ കാര്യം....
ഞാൻ : സഹോ.... ചിരി നിർത്തി ബാക്കി കാര്യം നോക്ക്....?
ഞാനൽപ്പം സങ്കടത്തോടെ പറഞ്ഞു...
ഭാഗ്യം...
അപ്പൊ ചിരി നിർത്തി....?
സഹോ: എന്നാ കിളി.... നമുക്ക് ഭൂമിയിൽ പോണ്ടേ....?
ഞാൻ: പോവാം.... പക്ഷെ എനിക്ക് കുറച്ച് സംശയം ഉണ്ട്.....?
സഹോ: അറിയാം.... ഒക്കെ പറയാം....?
പോകുന്ന വഴി മറ്റേ സഹോ എല്ലാം പറയും.....'""?
ഞാൻ: ഹമ്മ്..... ഇനി കേറിയ വഴിയെല്ലാം ഇറങ്ങണം അല്ലെ.....?
സഹോ: വേണ്ട..... തനിക്കൊരു ലിഫ്റ്റ് തരാം.....?
ഞാൻ: ലിഫ്റ്റോ.....??
സഹോ എന്നെ നോക്കിയൊന്ന് ചിരിച്ച ശേഷം അവിടുള്ള ഒരു ബട്ടണിൽ പ്രസ് ചെയ്തു...?
പെട്ടെന്ന് അവിടെ ഒരു ഹോൾ പ്രത്യക്ഷപ്പെട്ടു...?
ഒരു സ്ഥലത്തുനിന്ന് വേറെ ഇടത്തേക്ക് സഞ്ചരിക്കാൻ ശേഷിയുള്ള ഹോൾ....
എനിക്കാകെ അത്ഭുതമായി...?
ഞാൻ: എന്റെ സഹോ....
ഈ സാധനം ഉണ്ടായിട്ടാണോ എന്നെ ഇക്കണ്ട ദൂരം നടത്തിച്ചേ..... '""""?
സഹോ എന്നെയൊന്ന് നോക്കി ചിരിച്ചു...
സഹോ: മോനെ കിളി....
ഈ ലോകം....
ഇത് നീ കാണേണ്ടതാണ്...
മുഴുവനായും...
ഇതിന്റെ നിയമം നീ അറിയേണ്ടതാണ്...
ഇതിന്റെ കഥ നീ അറിയേണ്ടതാണ്...
അതാണ് നിന്നെ നടത്തിച്ചത്....'""?
ഓഹോ....?
ഇതിൽ അങ്ങനൊരു കാര്യം ഉണ്ടോ....
സഹോ: കിളി....
എന്ന അതിന്റെ ഉള്ളിലേക്ക് പൊയ്ക്കോ...
അവടെ ബൈക്കുമായി ഞാൻ കാത്തിരിപ്പുണ്ട്...
പോകും വഴി ഞാൻ എല്ലാം പറയാം... '""?
അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു....
ഞാനൊന്നും മിണ്ടാതെ ആ ഹോളിലേക്ക് പ്രവേശിച്ചു....
ഒരു വെള്ള ആകാശത്തിലേക്ക് ഞാൻ പ്രേവേശിച്ചു...
ഞാൻ മുകളിലേക്ക് ഉയരുകയാണ്...
അല്ല... ഇനി ഞാനായിട്ട് പറക്കാണോ....
കിളിയല്ലേ....?
ആഹ്.... എന്തേലും ആവട്ടെ....
ഇനി ആ തെണ്ടിയെ
💬 Comments
View all comments