0%

Chapter Title : കിളി The Man in Heaven 4 [Demon king]

Author : demon king Read All Parts 185
കാണണമല്ലോ...? അൽപ്പം കൂടെ മുകളിലേക്ക് പോയപ്പോൾ വേറൊരു ഹോൾ കണ്ടു... ഒരു കറുത്ത ഹോൾ... ഞാനതിലേക്ക് പ്രവേശിച്ചു... അവിടെ എത്തിയതും ശക്തിയിൽ കാറ്റ് വീശി.... അതും പുറത്തേക്ക് പോകും വിധം... ഞാൻ ശക്തിയിൽ ആ ഹോളിന്റെ ഉള്ളിലേക്ക് തെറിച്ചു വീണു....? കണ്ണ് തുറന്നപ്പോൾ ബൈക്ക് പാർക്ക് ചെയ്ത ഇടമാണ്...? ഞാൻ വന്നിറങ്ങിയ സ്ഥലം....? ഞാൻ വന്ന ആ ഹോൾ കറങ്ങി കറങ്ങി അടഞ്ഞുപോയി.... അങ്ങനെ അതും അപ്രത്യക്ഷമായി... ബൈക്കിന്റെ അവിടെത്തന്നെ നമ്മടെ ആശാൻ ഇരിപ്പുണ്ട്...? സഹോ.... മുഖം കണ്ടാൽ അറിയാം... കൊറേ നേരയിട്ട് നല്ല ചിരിയായിരുന്നു എന്ന്...? ചിരിക്കടാ ചിരിക്ക്...? ഇനി ബാക്കിയുള്ള ആത്മാക്കളുടെ മുഖത്ത് ഞാൻ എങ്ങനെ നോക്കും...? ഛേ....? സഹോ: നീ പേടിക്കണ്ടാ... നീ പറയാതെ അവരൊന്നും അറിയില്ല...? സഹോ പറഞ്ഞു... എന്റെ മൈൻഡ് words കേട്ട് കാണും... എന്തായാലും അവരൊന്നും അറിയില്ലല്ലോ... സമാധാനം...? ഞാൻ: എന്നാലും എന്റെ സഹോ... നിങ്ങൾ ഇങ്ങനെ ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല....? ഞാൻ പറഞ്ഞു... സഹോ: ഞങ്ങളോ... നീയല്ലേ ഓരോന്ന് ഉപയോഗിച്ച് കിളി ആയത്... നീ അല്ലെ യക്ഷിയെ പീഡിപ്പിച്ചേ...?
ഞാൻ: അതേ.... പക്ഷെ ഒക്കെ വിധിയല്ലേ...ഒക്കെ പ്രോഗ്രാമിങ് അല്ലെ...? സഹോ: അതേ... ഒക്കെ പ്രോഗ്രാമിങ് ആണ്.... അപ്പൊ ബോസ്സിനോടാണ് നീ ചോദിക്കേണ്ടത്...? ഞാൻ: ശരിയാ.... പുള്ളിക്കാരൻ പിന്നെ കാണാനും പറ്റില്ലല്ലോ....? സഹോ: മതി മതി.... ഒക്കെ നടന്നില്ലേ.... ഇനി പറഞ്ഞിട്ടെന്താ കാര്യം... വന്ന് വണ്ടിയിൽ കേറ്....? സഹോ ബൈക്കിൽ കേറി അത് സ്റ്റാർട്ടാക്കി.... ഒരു വലിയ ഇരമ്പലോടെ അത് ഓണായി... പിന്നാലെ ഞാനും കേറി... വണ്ടി മുകളിലേക്ക് ഉയർന്നു... നേരത്തെ കണ്ട ഹോൾ വീണ്ടും പ്രത്യക്ഷപ്പെട്ടു... വണ്ടി അതിനുള്ളിലേക്ക് പ്രവേശിച്ചു... അൽപ്പ നേരത്തിനുള്ളിൽ അത് ഭൂമിയുടെ അടുത്ത് എത്തി... പിന്നെ ഭൂമി ലക്ഷ്യമാക്കി വണ്ടി ചലിച്ചു.. ഞാൻ: സഹോ....? സഹോ: എന്തോ....?? ഞാൻ: അല്ല.... ഞാനാ യക്ഷിയെ പീഡിപ്പിച്ചില്ലേ.... ശരിക്കും ഈ യക്ഷിയെ ഇങ്ങനൊക്കെ ചെയ്യാൻ പറ്റോ....? സഹോ; അതൊരു വലിയ കഥയാണ് മോനെ....? ഞാൻ:വലിയ കഥയോ... ന്നാ പറ.... കേൾക്കട്ടെ....? സഹോ: നിങ്ങളുടെ നാട്ടിൽ ശാന്താ എന്ന യക്ഷിയെ പറ്റിയുള്ള കഥ ഭൂരിഭാഗവും സത്യമാണ്... പക്ഷെ ചെറിയ വ്യത്യാസങ്ങൾ ഉണ്ട്...? ഞാൻ: എന്ത് വ്യത്യാസം....?? സഹോ: അവളുടെ വിധിയല്ല അവൾക്ക് നടന്നത്...? ഞാൻ: ഏഹ്.... വിധിയൊക്കെ മാറുമോ...? സഹോ; ചിലപ്പോൾ.... അവൾക്ക് വിധിച്ച വിധി വേറെ ആയിരുന്നു...

💬 Comments

View all comments