Chapter Title : കിളി The Man in Heaven 4 [Demon king]
പക്ഷെ അവളെ കാത്തിരുന്നത് വേറെയും...☹️
ഞാൻ: തെളിച്ചു പറ സഹോ...?
സഹോ: 82 വർഷങ്ങൾക്ക് മുന്നേ.....
പാലക്കൽ തറവാട്ടിലെ ദത്തൻ നമ്പൂതിരിയും
അടിച്ചുതളിക്കാരി ശാന്തയും തൃലോക സുന്ദരി സുന്ദരന്മാർ ആയിരുന്നു...
100 വർഷം ഒരുമിച്ചു ജീവിക്കാൻ വിധിച്ചവർ...?
എന്നാൽ വിധി മാറി മറിഞ്ഞു....?
ആദ്യ വിധി പ്രകാരം ഇവർ ഇഷ്ടത്തിലായി...
ഒരു തൂപ്പ്കാരിയുടെ മകളായിട്ട് പോലും ശാന്ത ഒരു അപ്സര കന്യക ആയിരുന്നു...?
ഇരുവരിലും അനുരാഗം പൂവണിഞ്ഞു...?
ആർക്കും പിരിക്കാൻ കഴിയാത്ത വിധം ഇവർ ഒന്നിച്ചു...?
രതി അനുഭവങ്ങൾ ഉണ്ടായി....?
ശാന്ത ഗർഭിണിയായി...?
ദത്തൻ നമ്പൂതിരിയുടെ കുഞ്ഞിനെ അവൾ ഗർഭമേന്തി...?
പക്ഷെ അവരുടെ വിധിയിൽ demon king കളിച്ചു....?
ഈ വിവരം കോലോത്തെ മറ്റ് നമ്പൂതിരിമാർ അറിഞ്ഞു....?
ദത്തൻ എടുത്ത തീരുമാനത്തിൽ ഉറച്ചു നിന്നു....
പക്ഷെ അവർ സമ്മതിച്ചില്ല....
ഒരു താഴ്ന്ന ജാതിയിലെ പെണ്ണിനെ വിവാഹം കഴിക്കാൻ സമ്മതിക്കില്ലെന്ന ഉറച്ച തീരുമാനം അവിടെ വന്നു....?
പക്ഷെ ദത്തൻ അവളെ കൂട്ടി നാട് വിടാൻ തീരുമാനിച്ചു....?
അത് അവർ അറിയുകയും ചെയ്തു....?
കോലോത്തെ തമ്പുരാന്മാർ അവനെ ഒരു മുറിയിൽ അടച്ചിട്ടു...?
ശേഷം ശാന്തയെ കൊല്ലുവാനായി പുറപ്പെട്ടു...?
അവളെ കൊല്ലാൻ പോയ തമ്പുറന്മാർ അവളുടെ സൗദര്യത്തിൽ വീണ് പോയി....?
ആ പൂർവ്വ ഗർഭം ധരിക്കാത്ത ശാന്തയെ അവർ ബലാത്സംഘം ചെയ്തു....?
സത്യത്തിൽ ഇവരുടെ വിധി അവളെ ഇവർ കൊല്ലുകയും ദത്തൻ മനോവിഷമത്തിൽ ആത്മഹത്യ ചെയ്യുകയും ആണ്....
എന്നാൽ വിധി മാറി മറിഞ്ഞു...
അല്ല... demon king മാറ്റിമറിച്ചു....?
അവളുടെ മരണത്തിൽ പീഡനമെന്ന നീച പ്രക്രിയ ഉൾപ്പെട്ടു....?
ശേഷം അവളെയും കുടുംബത്തെയും ജീവനോടെ കത്തിച്ചു....'"""☠️
ഞാൻ; അല്ല സഹോ...
ഈ demon king എന്നാത്തിനാ ഇത് ചെയ്തേ....??
സഹോ: കിളി....
ഞാൻ ആദ്യം പറഞ്ഞില്ലേ...
ഇവർ ബോസിന്റെ ഉയർന്ന ഊർജത്തിൽ നിന്നും ഉത്ഭവിച്ച ശക്തികൾ ആണ്....
അവരുടെ ആത്മാവിനും ആ ശക്തിയുണ്ട്...
അവരുടെ പുണ്യആത്മാവിൽ കളങ്കം പറ്റിയാൽ അവർ രക്ത ദാഹി ആകും....?
വിധി പോലെ അവർ മരിച്ചു...☠️
വിധിക്കാത്ത ചിലത് നടന്നു...?
തന്റെ ഇണ കളങ്കപ്പെട്ടത് കൊണ്ട്
ദത്തന്റെ ആത്മാവ് ശരീരത്തിന്റെ ഒപ്പം നശിച്ചുപോയി...?
ശാന്ത രൗദ്രതയുടെ പൂർണ രൂപം സ്വീകരിച്ചു...
അവളാ തമ്പുറന്മാരുടെ ചോര കുടിച്ചു...??അവരുടെ കുലം മുടിച്ചു...☠️☠️
ആ പരമ്പര ഇല്ലാതെയാക്കി....☠️☠️
പക്ഷെ demon king ആഗ്രഹിച്ച കാര്യം നടന്നില്ല...?
ആ തറവാട് മുടിഞ്ഞപ്പോൾ അവൾ ശാന്തയായി...?
ചെകുത്താന്റെ വഴിയിൽ നിന്നും
💬 Comments
View all comments