Chapter Title : കിളി The Man in Heaven 4 [Demon king]
നന്മയുടെ വഴി സ്വാകാരിച്ചു...??
എല്ലാവർക്കും മാതൃകയായി...?
അവസാനം ബോസ് അവൾക്ക് ദർശനം നൽകി...?
ലക്ഷത്തിൽ ഒരാൾ കിട്ടുന്ന ഭാഗ്യം...
ഇനി ഒരു പുനർ ജന്മം അവൾക്ക് സാധ്യമല്ല....
അതിനാൽ ബോസ് ഒരു വരദാനം നൽകി....
എല്ലാ പൗർണമിക്കും അവളുടെ ആത്മാവിന് ഒരു ശരീരം ലഭിക്കും....
ഈരേഴു ലോകത്തും ആർക്കും ലഭിക്കാത്ത അത്ര സൗദര്യം അവൾക്ക് ഉണ്ടാവും...?
അതുകൊണ്ട് ആരെയും മയക്കാൻ സാധിക്കും....
അവളത് സ്വീകരിച്ചു...
അങ്ങനെ എല്ലാ പൗർണമിക്കും അവൾക്കാ ശരീരം ലഭിച്ചുകൊണ്ടിരുന്നു....
ആളുകളെ വശീകരിച്ച് പേടിപ്പിക്കുക...
അതായിരുന്നു അവളുടെ വിനോദം....??
പക്ഷെ ആരെയും കൊല്ലാൻ അവൾ തയ്യാറായില്ല...?
അത്രക്ക് നന്മയുള്ള ആത്മാവാണ് ശാന്ത....?
ഒപ്പം ശക്തവും....?
കാരണം അവളൊരു ഗർഭിണി ആയിരുന്നു....
ചില പൗർണമി നാളിൽ നിങ്ങളുടെ നാട്ടിലെ ചില പിഞ്ചോമനകൾക്ക് ആരും കാണാതെ മുല കൊടുത്ത് അവളുടെ മാതൃത്വം അവൾ കാത്ത് സൂക്ഷിച്ചു......?
അങ്ങനെ ഒരു പൗർണമി നാളിലാണ് നീ അവളെ....'""""
സഹോ പറഞ്ഞു നിർത്തി...
എനിക്കൽപ്പം വിഷമമായി...
ലഹരിപിടിച്ച സമയം ഞാൻ എന്തൊക്കെയാണ് ചെയ്തു കൂട്ടിയത്...
ഞാൻ: സഹോ....
അപ്പൊ അത്രക്ക് ശക്തയായ അവൾക്ക് എന്നെ അപ്പൊ തന്നെ കൊല്ലാമായിരുന്നില്ലേ....
എന്തുകൊണ്ട് ചെയ്തില്ല....'"""?
സഹോ: ഞാൻ പറഞ്ഞതല്ലേ കിളി....
ശരീരമാണ് നിങ്ങൾ ആത്മാക്കളുടെ ബലഹീനത....?
അവൾക്കന്നത് ഉണ്ടായിരുന്നു...?
ശരീരം ഉള്ളവർക്ക് കാമം പക ദേഷ്യം വെറുപ്പ് സന്തോഷം ദുഃഖം എല്ലാം ഉണ്ടാവും....?
അതാണ് അവടെ നടന്നത്....
അവൾ നിനക്ക് കീഴ്പ്പെട്ടുപോയി...?
അവൾ പോലും അറിയാതെ....?
അവളിലെ ശരീരം അതിന് പ്രേരിപ്പിച്ചു....?
പക്ഷെ കാമ ദാഹം തീർന്നതും അവൾക്ക് ബോധം വന്നു...?
താൻ വീണ്ടും കളങ്കപ്പെട്ടു എന്ന സത്യം തിരിച്ചറിഞ്ഞു....?
അവൾ മാറി...?
നന്മയുടെ വഴിയിൽ നിന്നും വീണ്ടും ചെകുത്താന്റെ വഴിസ്വീകരിച്ചു...?
അതിനും ഒരു പ്രത്യേക കാരണം ഉണ്ട്....'"""
ഞാൻ; എന്ത് കാരണം.....??
സഹോ: നിന്റെ ചെറുപ്പ കാലം....
അന്ന് നിനക്ക് ബുദ്ധി ഉറച്ചിട്ടില്ല...
മുലപ്പാൽ കുടിക്കുന്ന സമയവും...
പല പൗർണമി നാളിലും അവൾ നിനക്ക് പാൽ തന്നിട്ടുണ്ട്....
എന്നു വച്ചാൽ നീ അവളുടെ കണ്ണിൽ മകനാണ്...
ഒരു അമ്മക്ക് തന്റെ മകൻ ഇങ്ങനെ ചെയ്താൽ വിഷമം വരില്ലേ..... '""'?
ഒരു ഞെട്ടലോടെയാണ് ഞാനാ സത്യം കേട്ടത്....?
എന്നിലെ വിഷമം വർധിച്ചു...?
ഞാൻ പോലും അറിയാത്ത എന്റെ അമ്മ....?
ഞാൻ: സഹോ..... എനിക്ക് അവളെ ഒന്ന് കാണണം...?
സഹോ; എന്തിന്.....?
ഞാൻ: മാപ്പ് ചോദിക്കാൻ....?
സഹോ: ഇല്ല കിളി.....
💬 Comments
View all comments