0%

Chapter Title : കിളി The Man in Heaven 4 [Demon king]

Author : demon king Read All Parts 191
അതിനി നടക്കിൽ...? ശാന്ത അവളുടെ കർമത്തിലേക്ക് പ്രവേശിച്ചു.... '""" ഞാൻ: കർമമോ.... എന്ത് കർമം....?? സഹോ: പുതിയ മിഷൻ.... 16 പേരുടെ ജീവൻ എടുക്കുക..... '""? എനിക്ക് അത്ഭുതമായി...
ഞാൻ: അവൾക്ക് ആരെയും കൊല്ലാൻ സാധിക്കില്ലല്ലോ...?സഹോ: അതേ..... ഇന്നലെ വരെ.... ഇന്നവൾ മാറി.... നിന്റെ വിധി നടപ്പായതോടെ ആ 16 പേരുടെ സമയം എണ്ണപ്പെട്ടു.... ശാന്ത ഇപ്പോൾ പ്രതികാര ദുർഗ്ഗയാണ്.... ഇനിയുള്ള 16 പൗർണമി രാവിൽ 16 പേർ കൊല്ലപ്പെടും.... 4 പാവപ്പെട്ടവർ... 9 നീചർ.... പിന്നെ ഇതിന്റെ ഇടക്ക് അവളെ താളക്കാൻ വരുന്ന 3 കള്ള മന്ത്രവാതികൾ.... അവസാനം 17 ആം പൗര്ണമിയിൽ ഒരു ശക്തനായ മന്ത്രവാദി അവളെ തളക്കും.... അതാണ് വിധി...'""☹️ ഞാൻ: ഇതെല്ലാം ഞാൻ കാരണം ആണോ....? സഹോ: അതേ..... ഒരു വിധത്തിൽ മാത്രം... മൊത്തമായല്ല... ഇതും നിന്റെ വിധിയും ശാന്തയുടെ രൂപ മാറ്റവും ബോസിന്റെ തീരുമാനം ആണ്....? ഞാൻ: ശേ..... ആകെ മൂഡ് ഓഫ് ആയി.....? സഹോ: താൻ വിഷമിക്കണ്ടാ...... ഒന്നിനും നമ്മൾ കാരണക്കാരല്ല.... പറഞ്ഞില്ലേ.... എല്ലാം വിധിയാണ്.....'"""? ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല.... ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഞങ്ങൾ അകത്തേക്ക് കടന്നു.... വണ്ടി അതിവേഗത്തിൽ മുന്നോട്ട് ചലിച്ചു.... നേരെ പോയി ആദ്യം വണ്ടി നിർത്തി മേഖത്തിന്റെ അടുത്തെത്തി....???️ അപ്പൊ ഇനി പറക്കാം....?️ ബൈക്ക് പാർക്ക് ചെയ്ത് ഞങ്ങൾ താഴേക്ക് ചാടി.... ആഹാ.... എന്ത് സുഖം...? സ്കൈ ജമ്പിങ് ചാടുന്നപോലെ ഉണ്ട്.....?️ കിളികൾ പറന്നതോ.....?️ ദേ ഒപ്പമൊരു കാക്ക പറക്കുന്നു.... ഞങ്ങളെ കാണുന്നുണ്ടോ എന്തോ....? സഹോ: കിളി..... അതിന് നിന്നെ കാണാൻ പറ്റും....? പറന്നുകൊണ്ട് സഹോ പറഞ്ഞു....
തെണ്ടി... വീണ്ടും എന്റെ മനസ്സ് വായിച്ചു...? എന്നാലും കാക്കക്ക് എങ്ങനെ....? ഞാൻ അയാളോട് ചോദിക്കാൻ പോയതും തിരിച്ച് ഉത്തരം പറയാൻ തുടങ്ങി.... എന്റെ മനസ്സിന്ന് ചോത്യം വഴിച്ചുകാണും.... സഹോ: ഡോ..... ലോകത്ത് പല ജീവികൾക്കും ആത്മാക്കളെ കാണാൻ കഴിവുണ്ട്.... പരുന്ത് കാക്ക നായ ചെന്നായ പാമ്പ്.... അങ്ങനെ കൊറേ ജീവികൾക്ക്.... '"" ഞാൻ: അതെങ്ങനെ.....? സഹോ: കിളി.... ബോസ് ഓരോ സൃഷ്ടിക്കും ഓരോ പ്രത്യേക കഴിവ് കൊടുത്തിട്ടുണ്ട്.... അതിൽ ഒന്നുമാത്രമാണ് ഇത്‌....? അവരുടെ കണ്ണ് അത്രക്ക് പ്രത്യേകതകൾ ഉള്ളതാണ്... ഇപ്പൊ നമ്മളവടെ പോയാൽ പട്ടികൾ ഉണ്ടേൽ നമ്മളെ നോക്കി കൊരക്കും.... അതാണ് കഴിവുകൾ...'"""? ഞാൻ: ഹോ.... ശാസ്ത്രം ഒരുപാട് വളരാൻ ഉണ്ട് ല്ലേ...☺️ സഹോ: ശരിയാണ്..... വളരും....

💬 Comments

View all comments