0%

Chapter Title : കിളി The Man in Heaven 4 [Demon king]

Author : demon king Read All Parts 194
ഓരോ നാളും വളരും.... സത്യത്തിൽ ഇപ്പോഴത്തെ നിലയിൽ പ്രബഞ്ച സത്യങ്ങൾ മനസ്സിലാക്കാൻ ശാസ്ത്രം 1 ശതമാനം പോലും വളർന്നിട്ടില്ല.... ഇനി 1000 പ്രകാശ വർഷം കഴിഞ്ഞാലും വളരുകയുമില്ല... ഒരു പക്ഷെ ആ 1 ശതമാനം 2 ലേക്ക് മാറും.... അത്ര തന്നെ.... ഇതിന്റെ മുഴുവൻ ഉറവിടവും അറിവും സത്യങ്ങളും അറിയാവുന്ന ഒരേ ഒരാൾ ബോസ്സാണ്.....'"""? ഞാൻ: സഹോ.... മതി.... ഹിസ്റ്ററി ക്ലാസ് എടുക്കല്ലേ.....? സഹോ: എടുക്കുന്നില്ല..... പോരെ.....? പറന്ന് പറന്ന് ഞങ്ങൾ എന്റെ വീടിന്റെ മുന്നിൽ എത്തി.... ചുറ്റിനും കൊറേ ആളുകൾ....?‍?‍?‍? പിന്നെ പന്തൽ..... എന്റെ ഡെഡ് ബോഡി കാണാൻ ഇത്ര പേരോ....? വിശ്വസിക്കാനാവുന്നില്ല....? ഇനിയും ബോഡി വന്നിട്ടില്ലെന്ന് തോനുന്നു.... ആൾക്കൂട്ടത്തിന്റെ ഇടയിൽ ഞങ്ങൾ കയ്യും കെട്ടി നിന്നു... ചിലരുടെ വർത്തമാനം കേൾക്കാം...
അവടെ കൊറേ അമ്മാവന്മാർ നിൽപ്പുണ്ട്.... എന്താവോ പറയുന്നത്.... ഞാൻ കാതോർത്തു...??? '"""" നല്ല പയ്യനായിരുന്നു..... '""?? '""" അതേ..... ഇന്നലെ കൂടെ പയറുമണി പോലെ നടന്ന ചെക്കനാ.... ഇതിപ്പോ എന്താ പറ്റിയെ ആവോ.... '"""? '""" നിനക്ക് അറിയോ സുദാകരാ..... എന്റെ ജീവിതത്തിൽ ഇവനെ പോലെ നല്ലൊരു പയ്യനെ ഞാൻ കണ്ടിട്ടില്ല..... :"""☹️ '"""" ഹാ..... ഇനി പറഞ്ഞിട്ടെന്താ കാര്യം.... പോയില്ലേ.... '""? '"" നല്ലവരെ ദൈവം ആദ്യം വിളിക്കും.... '""? അവരുടെ വിഷമം പറച്ചിൽ കേട്ട് എനിക്ക് ഞെട്ടലും ചിരിയും ഒരുമിച്ചു വന്നു....?? ജീവിച്ചിരുന്നപ്പോൾ ഒരു നല്ലവാക്ക് പോലും പറയാത്തവരാ....? ദേ ഇപ്പൊ കണ്ടോ....? ഇങ്ങനെ തള്ളിയാൽ എനിക്ക് വല്ല അവാർഡും കിട്ടും....? സൽസ്വഭാവിക്ക് കിട്ടുന്ന അവാർഡേ.....? ഞാൻ സഹോയെ നോക്കി... അവനും വാ പൊതി ചിരിക്കാണ്....? എല്ലാം കേൾക്കാല്ലോ... ഹമ്മ്..... സഹോ: ഇതേതാ വർഷം....? സഹോ എന്നോട് ചോദിച്ചു... ഞാൻ: 2019...? സഹോ: ഹമ്മ്.... അപ്പൊ ഈ വർഷം കഴിഞ്ഞാൽ മരണ വീട്ടിൽ ഇത്ര തിരക്ക് കാണില്ല....? ഞാൻ: അതെന്താ....? സഹോ: അതൊക്കെയുണ്ട്.... വഴിയേ മനസ്സിലാവും...? ഞാനതിനെ പറ്റി വേറൊന്നും ചോദിച്ചില്ല... എന്തരോ എന്തോ.... ഉള്ളിന്ന് ചില ബഹളം കേൾക്കാം...? ഞാനങ്ങോട്ട് പോകാൻ തുനിഞ്ഞതും സഹോ എന്റെ കയ്യിൽ പിടിച്ച് തടഞ്ഞു...? സഹോ: ഇപ്പോഴല്ല..... സമയം ആയിട്ടില്ല.....?
ഞാനൊന്നും പറഞ്ഞില്ല.... സഹോ പറഞ്ഞത് അനുസരിച്ചു.... എന്തേലും കാരണം ഉണ്ടാവും....? അൽപ്പം കഴിഞ്ഞപ്പോൾ ഒരു സൈറൻ മുഴങ്ങുന്ന ശബ്ദം കേട്ടു....? ഞാനവടെക്ക് നോക്കി.... ഒരു ആംബുലൻസ് വരുന്നു....? പിന്നാലെ എന്റെ കൂട്ടുകാർ ബൈക്കിലും....?️?️ അപ്പൊ അതെന്റെ

💬 Comments

View all comments