0%

Chapter Title : കിനാവ് പോലെ 11 [Fireblade]

Author : Kambikathakal Read All Parts 959
, കാരണം ടൈമൊന്നും എടുക്കാതെയാണ് മറുപടി കൊടുത്തത്... " അതേതായാലും നന്നായി...അതോണ്ട് ജമ്പനും തുമ്പനും കുറച്ചൂസം ഒപ്പം ഉണ്ടാവാം ലേ..?? " ചേച്ചീ ചിരിയോടെ ചോദിച്ചപ്പോൾ നിത്യ യും വാ പൊത്തി ചിരിച്ചു....ഞാൻ അവളെ നോക്കിപ്പേടിപ്പിച്ചു.... " വായ നോക്കി നിക്കാതെ പോയി ചായ ഉണ്ടാക്കി കൊടുക്കെടീ....." ചേച്ചീ നിത്യയോട്‌ ഒച്ചയിട്ടു....ഞങ്ങളെ കളിയാക്കി ചിരിക്കുകയായിരുന്നു അവൾ ചീത്ത കേട്ടപ്പോൾ അമ്മയെ കൊഞ്ഞനം കാണിച്ചു ഉള്ളിലേക്ക് ചവിട്ടിക്കുലുക്കിപോയി ...അതുകണ്ടാണ് ഞങ്ങൾ ചിരിച്ചത്...... " എന്നാ നിന്റെ എക്സാം...? " ചേച്ചീ എന്നോട് ചോദിച്ചു... " ഓ.... അറിയില്ല....!! അടുത്താഴ്ച ഡേറ്റ് വരുമായിരിക്കും , കമ്മീഷനും ഉണ്ടല്ലോ..." ഞാൻ ചേച്ചീ അരിഞ്ഞിട്ടതിൽ നിന്നും ക്യാരറ്റ് എടുത്ത്‌ തിന്നു ,ഒന്ന് ശബരിക്കും കൊടുത്തു........
പിന്നെ ഒന്നുരണ്ട് കുശലം പറഞ്ഞപ്പോളേക്കും നിത്യ ചായയുമായി വന്നു ... " ഞാനും കൂടെ അങ്ങോട്ട്‌ പോട്ടെ അമ്മേ , രാത്രി വരാം.." അവൾ ചേച്ചിയുടെ അടുത്തിരുന്നു കെഞ്ചി.... " എവിടേം പോണ്ട....ഇവിടിരുന്നു രണ്ടക്ഷരം പഠിക്കാൻ നോക്ക്....എപ്പളും എന്തെങ്കിലും ഉടായിപ്പ് പറഞ്ഞു നടക്കലല്ലാതെ പഠിത്തം നടക്കണില്ലല്ലോ..." ചേച്ചീ അവളുടെ ആഗ്രഹം മുളയിലെ നുള്ളിക്കളഞ്ഞു.... " അവൾ പോന്നോട്ടെ ചേച്ചീ ,ഞങ്ങളെല്ലാം കുറേ ദിവസങ്ങൾ കഴിഞ്ഞു കൂടുന്നതല്ലേ.....രാത്രി ഞാൻ ആക്കിത്തരാം....." ഞാനവളെ സപ്പോർട്ട് ചെയ്തു....ചേച്ചീ ഒന്നും പറഞ്ഞില്ല ,മൗനം സമ്മതമായെടുത്തു അവൾ ഡ്രസ്സ്‌ മാറാൻ ഓടി....10 മിനിറ്റിൽ തിരികെ വന്നു.....ഞങ്ങൾ യാത്ര പറഞ്ഞു പോന്നു..... " ദേ ടീ.....ഇവന് വേറെ ആളായിട്ടുണ്ട് ട്ടോ.....ചെക്കൻ കൈവിട്ടു.....ഇനി നീ വേറെ ആരേലും നോക്കിക്കോ..." ചേച്ചീ കേള്ക്കാത്ത ദൂരത്തിലെത്തിയപ്പോൾ ഞാൻ നിത്യയോട്‌ പറഞ്ഞു.....അവൾ

💬 Comments

View all comments