0%

Chapter Title : കിനാവ് പോലെ 12 [Fireblade] [Climax]

Author : Kambikathakal Read All Parts 691
ഉണ്ടാകുന്ന ഓളങ്ങളെ നോക്കി അവൾ ചോദിച്ചപ്പോൾ ആ ചോദ്യത്തിന്റെ പോക്ക് മനസിലാവാത്തത് കൊണ്ട് ഞാൻ പരുങ്ങി.... " പറ ഏട്ടാ......" അവൾ നിർബന്ധിച്ചു..... " അതിപ്പോ സ്ഥിരമായി കാണുമ്പോ ചെലപ്പോ മടുക്കുവാരിക്കും...എന്തെ..??" ഞാൻ എങ്ങും തൊടാതെ പറഞ്ഞു അവളെ അവളെ നോക്കി... " അപ്പൊ അതുപ്പോലെ എന്നെ എന്നും കാണാൻ തുടങ്ങുമ്പോൾ ഏട്ടനും എന്നോടുള്ള ഇഷ്ടം കുറയൂലെ...?? " അവൾ അത് ചോദിച്ചു എന്റെ കണ്ണിൽ നോക്കി...ഓഹോ , അപ്പൊ അതാണ് കാര്യം... " അപ്പൊ അങ്ങനെ കുറയാണ്ടിരിക്കാൻ ഇനി നമ്മളെന്താ വല്ല മൊയിദീനും കാഞ്ചനയും ആവേണ്ടി വരുമോ....?? " ഞാൻ അവളുടെ ചോദ്യത്തിൽ എനിക്ക് തോന്നിയ ഈർഷ്യ അവളെ അറിയിക്കാൻ വേണ്ടി തന്നെ പറഞ്ഞു ..... " നീ വല്ലാണ്ട് പൈങ്കിളി ആവല്ലേ അമ്മുട്ട്യേ .....നമുക്ക് ആരെയും പോലെ ആവണ്ട , നമുക്ക് നമ്മുടെ പോലെ ജീവിക്കാം....." ഞാനവൾക്കു ധൈര്യം കൊടുത്തപ്പോൾ അവളുടെ മുഖത്ത് പഴയ ചിരി വിരിഞ്ഞു.... " എന്നാലേ ....ഞാൻ ഏട്ടന്റെ മൂക്കിനൊരു കടി തരട്ടെ....?? " മറുപടിക്ക് കാക്കാതെ അവൾ എന്റെ മുഖം വീണ്ടും കയ്യിലെടുത്തു...പിന്നെ മൂക്കിന് ഒരു കുഞ്ഞു കടി തന്നു....അവളുടെ മുല്ലമൊട്ടുകൾ പോലെയുള്ള പല്ലുകൾ അടുത്തു വരുന്നതും ആ ശ്വാസം എന്നെ പുണരുന്നതും അറിഞ്ഞുകൊണ്ട് കണ്ണടച്ച് ഞാൻ നിന്നുകൊടുത്തു.....അതിനുശേഷം എന്റെ നെറ്റിയിലും രണ്ടു കണ്ണുകളിലും ആ ചുണ്ടിന്റെ ചൂടു പതിഞ്ഞു.....ചുണ്ടിലും പ്രതീക്ഷിച്ചെങ്കിലും കിട്ടിയില്ല....ആ പുല്ല് ,പോട്ടെ...... പിന്നെയും ഒരുപാട് നേരം സംസാരിച്ചു ഞാൻ തിരികെ പോന്നു....വല്ലാതെ വൈകാതെ അവളുടെ കാവ്യയേച്ചിയുടെ കല്യാണം കഴിഞ്ഞു , അവർ പോയി അതിഥികളായിത്തന്നെ കൂടിപ്പോന്നു......കുറച്ചു മാസങ്ങൾക്കുള്ളിൽ പെങ്ങന്മാരുടെയും നിത്യ- അമ്മുവിന്റെയും കോഴ്‌സെല്ലാം തീർന്നു....മറ്റെന്തിനു പോവുന്നതിനേക്കാൾ മുൻപ് ബാങ്ക് കോച്ചിങ്ങിനു ചേരാനാണ് അമ്മു
തീരുമാനിച്ചത് , അവളുടെ മാത്രം തിരുമാനമായിരുന്നു അത്......എനിക്കും , അവളുടെ അച്ഛനും എല്ലാം എതിർപ്പുണ്ടായിരുന്നെങ്കിലും ഇക്കാലയളവിലെ എന്റെ മാറ്റങ്ങൾ കൊണ്ട് അവളെയും ഇഷ്ടപ്പെട്ടു തുടങ്ങിയ എന്റെ അമ്മ അവൾക്കു കട്ട പിന്തുണ കൊടുത്തതോടെ ഞങ്ങൾ പിൻവാങ്ങി ....ആറു മാസത്തെ കോഴ്സ് പഠിച്ചു ഒന്നും ആയില്ലെങ്കിൽ മറ്റെന്തെങ്കിലും നോക്കാമെന്ന പ്ലാനിൽ ആയിരുന്നു ആ

💬 Comments

View all comments