0%

Chapter Title : കിനാവ് പോലെ 12 [Fireblade] [Climax]

Author : Kambikathakal Read All Parts 1.3K
എണീറ്റു മാറിനിന്നു ....ഏകദേശം തീർന്നിട്ടുണ്ട്........ " വാ ....വാ ......ഞങ്ങൾ ചെറിയൊരു പരിപാടിയിൽ ആയിരുന്നു..... ഈ പെണ്ണിനെ ഒഴിഞ്ഞു കിട്ടുമ്പോളേ ഇതൊക്കെ നടക്കൂ...." കണ്ണാടിയിൽ നോക്കി തൃപ്തി വരാതെ വീണ്ടും വീണ്ടും ഓരോ ഭാഗം തിരിഞ്ഞും മറിഞ്ഞും നോക്കിക്കൊണ്ടുതന്നെ അച്ഛൻ ഞങ്ങളോട് കസേര ചൂണ്ടിക്കാണിച്ചു.....ശബരി പുള്ളിയുടെ ചേഷ്ടകൾ കണ്ടു എന്തോന്നടെ എന്ന അർത്ഥത്തിൽ എന്നോട് കൈ കാണിച്ചു...
" അങ്ങേർക്കു ഈ കണ്ണാടിയിൽ എത്ര നോക്കിയാലും തൃപ്തി ആവില്ല മക്കളെ.....അഴകിയ രാവനാണെന്നാ വിചാരം...നിങ്ങൾ ഇങ്ങോട്ട് ഇരിക്ക്...." ശബരിയുടെ ആക്കൽ കണ്ടുകൊണ്ടു വന്ന അമ്മ പിന്നിൽ നിന്നും ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ സത്യത്തിൽ അച്ഛനെക്കാൾ ചമ്മിയത് ശബരിയാണ് ........ഞങ്ങൾ അവിടെയുള്ള കസേരയിലും തിണ്ണയിലും ഓരോ സ്ഥലത്തായി ഇരുന്നു.....അമ്മു തിണ്ണയിൽ എന്റെ അരികിൽ വന്നിരുന്നു.... " അസൂയ....!! ഇവൾക്ക് വയസ് കൂടുന്തോറും എന്നോട് അസൂയ കൂടി വരുവാണ് കണ്ടില്ലേ...?? " അച്ഛൻ കണ്ണാടി മാറ്റിവെച്ചു പിന്നിലേക്ക്‌ അമ്മയെ നോക്കികൊണ്ട്‌ പറഞ്ഞു....പിന്നെ എണീറ്റു ഞങ്ങൾക്ക് അഭിമുഖമായി കസേരയിൽ ഇരുന്നു...അമ്മ ചായ ഉണ്ടാക്കട്ടെ എന്നും പറഞ്ഞു ഉള്ളിൽ പോയി...അത് കേട്ടപ്പോൾ അമ്മുവും കൂടെ ഓടി " ഇയാൾ ഇപ്പൊ ഇവിടില്ല ല്ലേ ...?? , എങ്ങനുണ്ട് പഠിത്തമൊക്കെ ...?? " അച്ഛൻ ശബരിയെ നോക്കി ചോദിച്ചു.... " കുഴപ്പല്ലാണ്ട് പോകുന്നു മാമാ.....ചെറിയൊരു ലീവ് കിട്ടിയപ്പോൾ ഒന്ന് ഓടിപ്പിടിച്ചു വന്നതാണ്‌...." അവൻ വളരെ താഴ്മയായി പറഞ്ഞു...ഹോ എന്തൊരു വിനയം എന്റെ ദൈവമേ..!! " കൃപക്ക് സുഖം തന്നെയല്ലേ....എന്തൊക്കെയ അവളുടെ വിവരങ്ങൾ ..?? " ശബരി വീണ്ടും നിഷ്കളങ്കമായി ചോദിക്കുന്നു....എന്റെ കിളി പോയി...ഇവൻ ഈ പരനാറി കൃപ

💬 Comments

View all comments