0%

Chapter Title : കിനാവ് പോലെ 2 [Fireblade]

Author : Kambikathakal Read All Parts 566
പ്ളീസ് "...ഞാൻ തളര്ന്നു പോയിരുന്നു , " നീ എന്തായാലും ചവാനുള്ളതല്ലേ , വെള്ളം കുടിച്ചു ചത്താൽ മതി " .അവൻ കൂസലില്ലാതെ പറഞ്ഞു . അപ്പോളേക്കും ഞാൻ മുങ്ങിപ്പോയി , പിന്നെ പൊന്താൻ ശ്രമിച്ചിട്ടും നടന്നില്ല ,കയ്യും കാലും മരവിച്ചു അനങ്ങാതായി ,ശ്വാസം കിട്ടാതെ കണ്ണെല്ലാം തുറിച്ചു വന്നു ..കുറച്ചുമുമ്പ് ആത്മഹത്യാ ചെയ്യാൻ ശ്രമിച്ച ഞാൻ ജീവന് വേണ്ടി ഇപ്പോളിതാ യുദ്ധം ചെയ്യുന്നു .എന്തൊരു വിരോധാഭാസം !!! നേരത്തെ കീർത്തനയുടെ അവഗണനയും മറ്റുള്ളവരുടെ പരിഹാസവും ചേര്ന്നാണ് അങ്ങനെ തിരുമാനമെടുത്തതെങ്കിൽ ഇപ്പോൾ ഈ ശ്വാസം കിട്ടാതെ പിടയുന്ന അവസ്ഥയിൽ അതെല്ലാം ഞാൻ മറന്നിരിക്കുന്നു , ഈ നിമിഷം ഞാൻ ചിന്തിക്കുന്നത് ഒരിറ്റു ശ്വാസം കിട്ടാനുള്ള വഴി മാത്രമാണ് .പക്ഷെ ഒരു ശ്രമത്തിനും കൂടെ ആവതില്ലാതെ എന്റെ ബോധം പതിയെ മറഞ്ഞുപോയി . ദിശയറിയാതെ പതഞ്ഞുപോകുന്ന ഒരു മലവെള്ളപാച്ചിലിൽ ശ്വാസം മുട്ടി ഒഴുകിപ്പോകുന്ന പ്രതീതിയായിരുന്നു എനിക്ക് , കൈകാലുകൾ നിയന്ത്രണാതീതമായിരിക്കുന്നു ,എങ്ങോട്ടെന്നില്ലാതെ ആ ഒഴുക്കിൽ ഏതൊക്കെയോ പാറക്കെട്ടിൽ ശക്തമായി ഇടിച്ചും മുങ്ങിയും പൊങ്ങിയും ഞാൻ നിസഹായനായി ഒഴുകുന്നു , പിന്നെ നിലയില്ലാതെ തുള്ളി തെറിച്ചു താഴേക്ക്‌ ഒരു വെള്ളച്ചാട്ടത്തിലേക്ക് എടുത്തെറിയപ്പെട്ടു . " ആ .........
ഉറക്കെ ചുമച്ചു കൊണ്ട് ഞാൻ കണ്ണ് തുറന്നു , ഫോക്കസ് ശെരിയാകാതെ കണ്ണിറുക്കിയും തുറന്നും നോക്കുമ്പോൾ എന്റെ വയറിൽ അമർത്തി വെള്ളം തുപ്പിക്കുന്ന ഒരു രൂപത്തിനെയാണ് ഞാൻ കണ്ടത് .അകെ തളർച്ച ,മൂക്കിൽ വെള്ളം കേറി അണ്ണാക്ക് വരെ പറയാൻ പറ്റാത്ത അവസ്ഥ ,ചെവിയെല്ലാം അടഞ്ഞു ഒരു വിധമായിരുന്നു, മൊത്തത്തിൽ ഒന്നും

💬 Comments

View all comments