0%

Chapter Title : കിനാവ് പോലെ 3 [Fireblade]

Author : Kambikathakal Read All Parts 671

കിനാവ് പോലെ 3

Kinavu Pole Part 3 | Author : Fireblade | Previous Part

പ്രിയപ്പെട്ടവരെ , ഇതൊരു സാധാരണ കഥയാണ് , പ്രത്യേകതകളോ ട്വിസ്റ്റുകളോ ഒന്നും തന്നെ ഇതിലില്ല...അതുകൊണ്ടുതന്നെ ആയിരിക്കണം അധികമാർക്കും ഇഷ്ടപ്പെട്ടിട്ടില്ലെന്നും ലൈക്സ് കാണുമ്പോൾ മനസ്സിലാവുന്നുണ്ട് ..പേജുകൾ കൂട്ടി എഴുതി ഈ ഭാഗവും ഞാൻ നിങ്ങൾക്ക് തരുന്നു ..ഈ ഭാഗത്തിൽ ചില കാര്യങ്ങൾക്കു കുറച്ചധികം ഊന്നൽ കൊടുത്തിട്ടുള്ളത് എന്റെ പേർസണൽ ആയ ഇഷ്ടങ്ങൾ പറയാൻ ആഗ്രഹിച്ചതുകൊണ്ടാണ് .ലാഗ് ഫീൽ ചെയ്താൽ ക്ഷമിക്കുക ..നീ -ന , വില്ലി എന്നിവരുടെയൊക്കെ കഥകൾ വായിച്ചാണ് ഇതെഴുതാനുള്ള പ്രോചോദനം ഉണ്ടായത് ,പക്ഷെ നിങ്ങളുദ്ദേശിച്ച നിലവാരത്തിൽ എത്തിയില്ലെന്നാണ് എനിക്ക് തോന്നുന്നത്..എഴുതാനുള്ള കഴിവ് ഇത്രയേ ഉള്ളു എന്നുള്ളതുകൊണ്ട് കൂടുതൽ പ്രതീക്ഷകളും തരുന്നില്ല ..ഒത്തിരി ഇഷ്ടത്തോടെ ഈ പാർട്ടും സമർപ്പിക്കുന്നുകിനാവ് പോലെ 3 റൂമിലെത്തി ബെഡിൽ പോയിരുന്നു .ഇന്നത്തെ അധ്വാനം കൊണ്ടാണോ എന്തോ വല്ലാത്ത ക്ഷീണം തോന്നുന്നു . ശരീരമാകെ ഇടിച്ചുപിഴിഞ്ഞ പോലുള്ള വേദന .ഒന്നും പറയാനില്ല ,ഞാനായിട്ട് വരുത്തി വെച്ചതല്ലേ , സഹിക്കാം ... പുതപ്പെടുത്തു മൂടിപുതച്ചു കെടക്കാൻ തോന്നി ,മനസിന്റെ അസുഖത്തിന് മാറ്റം വന്നുതുടങ്ങിയപ്പോൾ ശരീരത്തിന് എന്തൊക്കെയോ അസ്വസ്ഥതകൾ ഉണ്ടല്ലോ ദൈവമേ ! ശ്വാസത്തിനൊക്കെ വല്ലാത്ത ചൂട് തോന്നുന്നുണ്ടോ ...ഏയ്‌ തോന്നലാവും ...!! ഇങ്ങനെയെല്ലാം സ്വയം ആശ്വസിച്ചു പുതപ്പ് കൊണ്ട് തലവഴി മൂടി കിടന്നു ... ആരോ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിക്കുന്നപോലെ തോന്നിയപ്പോളാണ് ഉണർന്നത്.നെഞ്ചിൽ ശ്വാസം തിങ്ങിനിൽക്കുന്നു ..കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചപ്പോൾ കണ്പോളകൾക്കു മീതെ കല്ല്‌ വെച്ചതുപോലെ ഭാരം അനുഭവപ്പെട്ടു .ഒരു വിധത്തിൽ

💬 Comments

View all comments