0%

Chapter Title : കിനാവ് പോലെ 3 [Fireblade]

Author : Kambikathakal Read All Parts 768
അവർ മൈൻഡ് ചെയ്തിരുന്നില്ല , അതിലൊരു കാരണം ആദ്യ വർഷത്തിൽ അതിലൊരുത്തനുമായി ശബരി ഉടക്ക് ഉണ്ടാക്കിയിരുന്നു ..എന്തോ വാക്കുതർക്കത്തിൽ തുടങ്ങി ചെറിയൊരു അടിപിടി തന്നെ നടന്നു , അന്ന് അങ്ങോട്ടും ഇങ്ങോട്ടും നന്നായി ഇടി കൊണ്ടതിനാൽ 2 ആൾക്കും പരസ്പരം ഒരു ബഹുമാനം വന്നു എന്നുള്ളതാണ് ..സത്യത്തിൽ ക്ലാസിൽ എന്നല്ല ബാക്കി ബാച്ചിനും പേടിയുണ്ടായിരുന്ന ആ പയ്യൻ റോഷൻ മാത്യു ഇവനെ കാര്യമായി എടുത്തിരുന്നില്ല ..റോഷൻ കൊടുത്ത ഇടി ശബരി വാങ്ങിയെങ്കിലും അന്ന് ശബരിയുടെ 2,3 പഞ്ചും കിക്കും റോഷന് നന്നായിട്ട് കിട്ടിയിരുന്നു ..അടി കണ്ടു നിൽക്കുമ്പോൾ ചില സമയത്ത് റോഷന്റെ മുഖത്തു അതിന്റെ വ്യത്യാസം ഞാൻ കണ്ടിരുന്നു ...എന്തിനേറെ പറയുന്നു പിടിച്ചുമാറ്റിയില്ലെങ്കിൽ മിക്യവാറും അതൊരു ചോരക്കളി ആയിരുന്നെന്നെ ..പക്ഷെ അതിനു ശേഷം അവർ ഡിസന്റ് ആയിപോയി .....അങ്ങോട്ടും ഇങ്ങോട്ടും കിട്ടിയതുകൊണ്ടാകാം പിന്നെ അവർ തമ്മിൽ തല്ല് ഉണ്ടായില്ല .അവർ മാത്രമല്ല റോഷന്റെ ഗാങ്ങിലുള്ള ബാക്കിയുള്ളവർക്കും ശബരിയെ തോണ്ടുവാൻ ഇത്തിരി പേടിയുണ്ട് ..ഇതാണ് കാരണം no 1. ഇനി ഇതുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം :ശബരിയും ഞാനും പണ്ട് ഭയങ്കര wwe ഫാൻസ് ആയിരുന്നു , എനിക്കിഷ്ടം റെയ് മിസ്റ്റീരിയോ യേ ആയിരുന്നെങ്കിൽ ചെങ്ങായ് ജോൺ സിനയുടെ കട്ട ഫാനായിരുന്നു( ആ കോപ്പ് അഭിനയമാണെന്ന് മനസിലായപ്പോൾ മെഗാ സീരിയൽ കഴിഞ്ഞ അമ്മച്ചിമാരെ പോലെ ഞങ്ങൾ സെന്റി അടിച്ചിരുന്നു ) ..അപ്പൊ പറഞ്ഞു വന്നതെന്താന്നു വെച്ചാൽ അവൻ അത് കണ്ടത് ലൈഫിൽ പലപ്പോഴായി ഉപകാരപ്പെട്ടു പക്ഷെ ഞാനതിനെ ഒരു വിനോദ മാർഗമായി മാത്രം കണ്ടുപോന്നു ..അല്ലെങ്കിലും ആരോഗ്യക്കുറവും ധൈര്യക്കുറവും

💬 Comments

View all comments