0%

Chapter Title : കിനാവ് പോലെ 3 [Fireblade]

Author : Kambikathakal Read All Parts 763
കാണിച്ചതാണ് "അയാൾ ഒന്നുകൂടി ചിരിച്ചുകൊണ്ട് പറഞ്ഞു ... ഞാനും ചിരിച്ചുകൊണ്ട് ശബരിയെ നോക്കിയപ്പോൾ അവൻ ഒരു വിളറിയ ചിരി ചിരിച്ചുകൊണ്ട് എന്നെയും നോക്കി.. വാതിൽ തുറന്നു മുൻപത്തെ ആൾ ഇറങ്ങിയപ്പോൾ ഞങ്ങൾ 3 പേരും കൂടി ഉള്ളിൽ കയറി .. " ആ....ഇതാരപ്പാ ..അനീഷേ , നീ എവിടെയാടോ , കൊറേ ആയല്ലോ കണ്ടിട്ട് ..കഴിഞ്ഞ മാസം ടാർഗറ്റ് ആയപ്പോൾ പിന്നെ ഇങ്ങട് വരണ്ടാന്നു കരുതിക്കാണും അല്ലേ ...?"
അയാളെ കണ്ടപ്പോൾ തന്നെ ഡോക്ടർ സന്തോഷത്തോടെ ചിരിച്ചുകൊണ്ട് ചോദിച്ചു .. "ഏയ്‌ ...അതൊന്നും അല്ല സാറേ , ഒരു ട്രെയിനിംഗ് ഉണ്ടായിരുന്നു ഹൈദരാബാദ് ..അതിനു പോയിരുന്നു ,മെസേജ് ചെയ്യാൻ മറന്നു പോയി ". അയാൾ മറുപടി കൊടുത്തു , പിന്നെ ഞങ്ങളെ കാണിച്ചു പറഞ്ഞു " ഇവർ എന്റെ ഫ്രണ്ട്സാണ് , അവരെ നോക്കി വിട്ടോളു ആദ്യം..." ഡോക്ടർ കാര്യങ്ങൾ തിരക്കി , കുളത്തിൽ ചാടിയെന്നാണ് പറഞ്ഞത് , രോഗം വിവരങ്ങളും ചുരുക്കി പറഞ്ഞു കൊടുത്തു ..ഡോക്ടർ അയാളുടെ നേരെ തിരിഞ്ഞു "നിന്റെ കയ്യിൽ അസ്കോറിൽ സിറപ്പ് ഇല്ലേ , അത് 2 സാമ്പിൾ കൊടുക്ക് ,പിന്നെ അമോക്സി ക്ലാവ് സാമ്പിൾ ഉണ്ടെങ്കിൽ അതൊരു 10 എണ്ണവും കഴിക്കുന്ന വിധം നീതന്നെ പറഞ്ഞുകൊടുത്തേക്ക് " അയാൾ തലയാട്ടി , " വണ്ടിയിലുണ്ട് നിങ്ങൾ പുറത്തു നിന്നോളൂ ,ഞാൻ എടുത്തു തരാം " ഞങ്ങളോടായി പറഞ്ഞു അയാൾ ഒരു i pad എടുത്തു, ഡോക്ടർ വേറെ 2 മരുന്ന് കൂടി വാങ്ങാൻ എഴുതി പ്രീസ്ക്രിപ്ഷൻ എന്റെ കയ്യിൽ തന്നു

💬 Comments

View all comments