0%

Chapter Title : കിനാവ് പോലെ 3 [Fireblade]

Author : Kambikathakal Read All Parts 765
പറഞ്ഞു " സത്യം , പിന്നെ എനിക്ക് തോന്നുന്നത് ഡിഗ്രി കഴിഞ്ഞു ഞാനും ഒരു മെഡിക്കൽ റെപ് ആയാലൊന്ന് അലോയ്ക്കുന്നുണ്ട് ...നീ കണ്ടില്ലേ നല്ല ബ്രാൻഡഡ് ഡ്രസ്സ്‌ ,വണ്ടി ,I pad, നല്ല പൈസയും ഉണ്ടാവും..പിന്നെ ഡോക്ടര്സിനോടൊക്കെ എന്തൊരു ബന്ധമാടോ .."
അവൻ ചിരിച്ചു " നിന്നെ നിന്റെ അമ്മ b ed ന് വിടാൻ പ്ലാൻ ഇട്ടിരിക്കുന്നത് ഓര്മ്മയില്ലേ മോനെ ...മിക്കവാറും നീ മെഡിക്കൽ റെപ് ആകും ...നിന്നെ ഒരു മാഷായി കണ്ടിട്ട് സങ്കടം തീർക്കണം കരുതി ഇരിക്കുന്ന അമ്മ നീ വേറെ എന്തെങ്കിലും ആവും എന്നൊക്കെ പറഞ്ഞാൽ അടിച്ചു ചിലപ്പോൾ മോന്ത പൊളിക്കും ചെങ്ങായ് ..അതോണ്ട് ബാക്കി പിന്നെ ചിന്തിക്കാം ഇപ്പൊ ഈ പനി മരുന്ന് കഴിച്ചു മാറ്റാൻ നോക്ക് , ഇന്നത്തെ ക്ലാസ്സ്‌ എന്തായാലും പോയി , നാളെയെങ്കിലും പോണം ,നീ ഇല്ലാതെ ഒറ്റയ്ക്ക് അവിടെ പോയിരിക്കാൻ വയ്യാത്തോണ്ടാണ് ,ഇല്ലെങ്കിൽ ഇന്നു വൈകിച്ചാലും ഞാൻ പോയേനെ ..." ഞങ്ങൾ അങ്ങനെയാണ് , ഒരാൾ ഇല്ലെങ്കിൽ മറ്റെയാൾ പോവാറില്ല ...ഒരു ബോറടിയായിരിക്കും ആകെക്കൂടി .. വീട്ടിലെത്തി എന്നെ ഹാളിൽ എത്തിച്ചു മരുന്നൊക്കെ പെങ്ങളുടെ കയ്യിൽ കൊടുത്തു നോക്കി എടുത്തു കഴിപ്പിക്കാൻ പറഞ്ഞു കുളിച്ചു കഴിച്ചിട്ട് വരാമെന്നു പറഞ്ഞു അവൻ പോയി ... ഇത്തിരി കൂടി കഞ്ഞി കുടിച്ചു ഞാൻ മരുന്നും കഴിച്ചു പോയി കിടന്നുറങ്ങി , അന്നത്തെ ദിവസം കിടന്നുറങ്ങിയും ശബരിയോട് സംസാരിച്ചും കഴിഞ്ഞുപോയി ...പിറ്റേന്ന് ആയപ്പൊളേക്കും നല്ല ആശ്വാസം ഉണ്ടായിരുന്നതുകൊണ്ട് ക്ലാസ്സ്‌ മുടക്കണ്ടാന്നു കരുതി . പോകുന്ന വഴിക്ക് ശബരി എന്നോട് ചോദിച്ചു

💬 Comments

View all comments