0%

Chapter Title : കിനാവ് പോലെ 4 [Fireblade]

Author : Kambikathakal Read All Parts 1.2K
ഗ്രൗണ്ടിൽ തന്നെ സെറ്റ് ആയി , വെള്ളം കുടിച്ചും ,ശ്വാസമെടുത്തും എല്ലാ പ്ലയേഴ്‌സും മണ്ണുകപ്പി ... " മാച്ച് ജയിക്കാൻ ആദ്യം നമുക്ക് വേണ്ടത് സ്റ്റാമിനയാണ് പ്ലേയേഴ്സ് ...അതുകൊണ്ട് നാളെമുതൽ ആദ്യം 5 റൌണ്ട് ഓടണം , അത് ഇങ്ങനെ തളരാതെ ഓടാൻ പറ്റുമ്പോൾ ക്രിക്കറ്റ്‌ പ്രാക്റ്റീസ് തുടങ്ങാം , ഇതിന് പറ്റുന്നവർ മാത്രം നാളെ മുതൽ വന്നാൽ മതി .." കോച്ചിന്റെ പരിശീലനത്തിൽ ആദ്യത്തെ പ്ലാൻ ..ഞാൻ ദയനീയമായി ശബരിയെ നോക്കി ..അവൻ തളർന്നിട്ടുണ്ട് അത് കിതപ്പ് കണ്ടാൽ അറിയാം ...പക്ഷെ ചുണ്ടത്തൊരു ചിരിയുണ്ട് .. " ഇനി നീ കാണാനിരിക്കുന്നതെ ഉള്ളു മോനെ , ഈ കോച്ച് നമ്മുടെ ജില്ല പ്ലയെർ ആയിരുന്നു , 2 വർഷം മുൻപ് വരെ കേരളാ സ്‌ട്രൈക്കേഴ്‌സ് ക്ലബ്ബിന്റെ ഓൾ റൗണ്ടർ ആയിരുന്നു ..രഞ്ജി ടീമിൽ ഇടം പിടിക്കാനൊക്കെ ടാലന്റ് ഉള്ള ടീമാണ് ,ഭാഗ്യക്കേട്‌ കാരണം പറ്റിയിട്ടില്ല ...പ്രിൻസിപ്പൽ നേരിട്ടു ഇടപെട്ടു കൊണ്ടുവന്നതാണ് ഇങ്ങേരെ ...ഇതൊക്കെ എനിക്ക് പറഞ്ഞുതന്നത് നമ്മുടെ ക്ലാർക്ക് ഫിറോസിക്കയാണ് , അന്ന് നീ ഒറങ്ങിയ അന്ന് കുറച്ചുസമയം പുള്ളി വന്നിരുന്നു ..." ഈ ഫിറോസിക്ക വല്ല്യേ തെരക്കിലല്ലാത്ത ദിവസ്സം കളിക്കാൻ കൂടും , ശബരിയോട് നല്ല കമ്പനിയാണു പുള്ളി ..വേറെ ആർക്കും അങ്ങേരോട് അത്ര കൂട്ടൊന്നും ഇല്ല ..ഒരു മുരടൻ കാരക്ടർ ആണ് .
അത് അവിടെ നിക്കട്ടെ , അപ്പൊ സംഭവം ഇനി നല്ല മുട്ടൻ പണിയാണെന്ന് സാരം...അകെ നനഞ്ഞ സ്ഥിതിക്ക് കുളിച്ചു കയറാം .... തുടരും ......... പ്രിയപ്പെട്ടവരെ , ഞാൻ

💬 Comments

View all comments