0%

Chapter Title : കിനാവ് പോലെ 4 [Fireblade]

Author : Kambikathakal Read All Parts 1.1K
എനിക്ക് തന്നെ മനസിലാകുന്നില്ല ... " എടാ മൈരേ , നിനക്ക് ഞാൻ പറയുന്ന വഴി ചെയ്യാമെങ്കിൽ മാത്രം എന്റെ കൂടെ വാ , അല്ലെങ്കിൽ നീ ഒരു പേടിത്തൊണ്ടനായി നിന്റെ ഇഷ്ടം പോലെ ചെയ്യ് ..എന്തായാലും നീ ഇന്നലെ ചാകാൻ നോക്കിയ ധൈര്യം ഇതിനൊന്നും വേണ്ട , അതിനു ശ്രമിച്ചപ്പോ നിനക്ക് അത്രയ്ക്ക് ധൈര്യം ഏത് ഡാഷിൽ നിന്നാ കിട്ടിയത് നിന്റെ മറ്റവളുടെ കൊണോത്തിൽ നിന്നോ ..??" അവൻ വീണ്ടും ഫോമായപ്പോ ഞാൻ ആലോചനയോടെ തലക്കു കൈകൊടുത്തു ഇരുന്നു .. " വല്ലാത്തൊരു വള്ളിക്കെട്ടായല്ലോ ദൈവമേ !! " എന്റെ ആത്മഗതം കുറച്ചു ശബ്ദത്തിൽ ആയിപോയി ... "അല്ല മോനെ ....ഇതിപ്പോ നിന്റെ കാര്യമാണോ എന്റെ കാര്യമാണോ ...!! അല്ല നിന്റെ കാട്ടിക്കൂട്ടൽ കണ്ടാൽ തോന്നുമല്ലോ ഇതൊക്കെ നീ എനിക്കും വേണ്ടി ബുദ്ധിമുട്ടി ചെയ്യണതാണെന്നു ..."
അവൻ ചൂടിൽ തന്നെയാണ് ..." ജിത്തുവിനെ കാണാം അതിലെനിക്ക് പ്രശ്നോന്നും ഇല്ല..പക്ഷെ കീർത്തന .....അവളെ എന്തോ ഫേസ് ചെയ്യേണ്ട കാര്യം അലോയ്ക്കുമ്പോൾ തന്നെ നെഞ്ചിലൊരു നീറ്റലാണ്...മറക്കാൻ ശ്രമിക്കുന്ന എന്തൊക്കെയോ വീണ്ടും വീണ്ടും..." എനിക്ക് ശബ്ദം ഇടറി .കേവലം ഒരു ദിവസത്തിന് മുൻപ് സംഭവിച്ച ആ കാര്യം ജന്മാന്തരങ്ങളോളം അവളെന്നെ അവഗണിക്കുകയായിരുന്ന പോലെയാണ് ഫീൽ ചെയ്യുന്നത് മൊത്തം ... " എന്നാ നമുക്ക് ജിത്തുവിനെ ഒന്ന് കാണാം ..ബാക്കിയൊക്കെ പിന്നെ ..ഇന്നു ആ തെണ്ടി പ്രാക്ടിസിനു വരാത്തത് ചിലപ്പോൾ ഈ കാരണം കൊണ്ടാവാം .." അവൻ അതുപറഞ്ഞപ്പോളാണ് ജിത്തു ഇന്നു വന്നില്ലല്ലോ എന്നുള്ള കാര്യം ഞാനും ആലോചിച്ചത് ..ഇതൊരു ഇഷ്യൂ

💬 Comments

View all comments