0%

Chapter Title : കിനാവ് പോലെ 6 [Fireblade]

Author : kkstories Read All Parts 1.8K
ഉള്ളതല്ലേ, ....." നിത്യ ഉള്ള അറിവ് വെച്ചു പറഞ്ഞു .. " അമ്പടാ ....കോളടിച്ചല്ലോ ..!! അപ്പൊ അവളെകെട്ടിയാൽ നിനക്ക് ആ പാടവും പറമ്പും ഒക്കെ വിറ്റിട്ട് പൈസക്കാരനാവാം ലേ മനുക്കുട്ടാ ...." അവന്റെ അടുത്ത ഒടുക്കത്തെ കണ്ടുപിടുത്തം ..ഈ തെണ്ടിയെകൊണ്ട് ഈയിടെയായി ഉപദ്രവം കൂടീട്ടുണ്ടല്ലോ.....എത്രയോ തേങ്ങകൾ വെറുതെ വീണു പോകുന്നു ദൈവമേ ,ഒന്നെങ്കിലും .....?? " ആ ..... ഇപ്പളാണ് ഓർത്തത്‌ , നീയല്ലേടീ പറഞ്ഞത് അവൾ 3 മക്കളിൽ ഇളയതാണെന്ന് ...അപ്പൊ മൂത്ത രണ്ടാൾ ആരൊക്കെയ ...??? "" അതും ശബരിയുടെ സംശയം തന്നെ , ഞാൻ ചിന്തിക്കാതിരുന്ന ഒരു കാര്യം ....!! അവളുടെ മുകളിലുള്ള രണ്ടാളെപ്പറ്റിയും ഒരു കാര്യവും ഞാൻ
അന്വേഷിച്ചില്ലല്ലോ ....അതിനും ഈ മലരൻ ഉള്ളതുകൊണ്ട് കൊഴപ്പമില്ല ....!! പാവം ചെങ്ങായി .. " മൂത്ത രണ്ടും ചേച്ചിമാരാണ്...ഏറ്റവും വലിയ ചേച്ചീ Pg ചെയ്തോണ്ടിരിക്കുന്നു , നേരെ മുകളിലുള്ളത് നിങ്ങടെ പ്രായമാവും ..അവർ രണ്ടും മാമന്റെ വീട്ടിൽ നിന്നാണ് ചെറുപ്പം തൊട്ട് പഠിക്കുന്നത് , ഇവിടെ വല്ലപ്പോഴുമേ വരാറുള്ളൂ .....അവർക്കു ഇവിടെ സൗകര്യം കുറവാണത്രേ ..മാമനു മക്കളില്ല , അവിടെയാകുമ്പോ നല്ല സൗകര്യമല്ലേ ടൌണിൽ തന്നെയാണ് ,എല്ലാം ഉണ്ട് ,കാർ , നല്ല വീട് , പൈസ ,അച്ഛനും അമ്മയ്ക്കും നല്ല സങ്കടമാണത്രെ ആ കാര്യത്തിൽ .. ...പാവം ഇവൾ ഉള്ളോണ്ട് പ്രശ്നമില്ല, അമ്മാവനാണെങ്കിൽ മക്കളില്ലാത്തോണ്ട് സ്നേഹം മൊത്തം ഇവരോടുമാണ് , വയ്യാത്ത കുട്ടി ആയോണ്ട് അമ്മുവിന് പിന്നെ ചെറുപ്പം തൊട്ടു അച്ഛനോടും അമ്മയോടും തന്നാ കൂട്ട് , ....അവൾടെ ആ

💬 Comments

View all comments