0%

Chapter Title : കിനാവ് പോലെ 7 [Fireblade]

Author : Kambikathakal Read All Parts 1.3K
കോരിയെടുത്തു ചുണ്ടിൽ ഉമ്മവെച്ചു ,ശേഷം അങ്ങനെതന്നെ കെഞ്ചി .... " അമ്മേന്റെ പൊന്നിനോട് ചോദിക്കാതെ വാക്ക് കൊടുത്തു പോയി ....ക്ഷമിക്ക് ട്ടോ...നിങ്ങളിതൊന്നും ഇപ്പൊ അറിയരുതെന്ന് കരുതിയതാ , പക്ഷെ വേറെ വഴിയില്ലാണ്ടായി...ഒരു ഒടക്ക് ന്യായം പറഞ്ഞു ശബരിമോനെ ഒഴിവാക്കിയാൽ എനിക്ക് പിന്നെ സമാധാനം കിട്ടില്ല ...അതുകൊണ്ടാണ് സത്യം പറഞ്ഞത്...." നിത്യയുടെ കണ്ണിൽ നിന്നും ചറപറ വെള്ളം ചാടി, ഞാനും ഏതാണ്ട് ഒരു ഇടി തട്ടിയ അവസ്ഥയിലായി...ഒരു ഭാഗം ഒന്ന് ശെരിയാക്കി വരുമ്പോളേക്കും മറു ഭാഗം കുളമാകുമോ ദൈവമേ..!!!ഇതിപ്പോ അവസാനം അമ്മുവിനെ കെട്ടണമെന്ന് ഞാൻ പറയുമ്പോ അമ്മു വേണ്ട നിത്യയെ കെട്ടണമെന്ന് പറഞ്ഞു അമ്മ തല്ലുകൂടുമല്ലോ .... " ഇതൊക്കെ എപ്പോ ....?" ഞാൻ നേരിട്ട് ചേച്ചിയോട് ചോദിച്ചു... " പണ്ട് എപ്പളോ തമാശക്ക് അവൾ പറഞ്ഞിരുന്ന കാര്യമാണ് , അന്ന് രണ്ടാളും അതത്ര കാര്യമാക്കിയിരുന്നില്ല ...നീ എനിക്ക് മോൻ തന്നെയാണ് , ഇവൾ നിന്റമ്മക്ക് മോളെ പോലെയും , അപ്പൊ ഇങ്ങനൊരു വാക്കിന്റെ ആവശ്യമില്ലല്ലോ .....പക്ഷെ അന്നൊരു ദിവസം നീ ഒപ്പിച്ച പുകില് ഓര്മ്മയില്ലേ ,അത് കഴിഞ്ഞു ഒരു ദിവസം നിന്റെ അമ്മ ഇവിടെ വന്നിരുന്നു , അവൾ ഇങ്ങനെ കരയുന്നത് നിന്റെ അച്ഛൻ മരിച്ചിട്ട് ആദ്യമായിട്ടായിരിക്കും , നിത്യേന്റെ അച്ഛനോടും എന്നോടും ഇവളെ അവനു തന്നെ കൊടുക്കണമെന്ന് അപേക്ഷിക്കാൻ വേണ്ടിയാ അവൾ വന്നത് ...ഞങ്ങളുടേം ഇഷ്ടം നിങ്ങൾ ഒന്നാവണം എന്നതുതന്നെ ആയിരുന്നു ..നിങ്ങൾ രണ്ടാളോടും മെല്ലെ പറയാം ഇപ്പൊ പറഞ്ഞാൽ ശെരിയാവില്ലെന്നും ഞങ്ങൾ അന്ന് തിരുമാനിച്ചു ...പക്ഷെ ഇങ്ങനൊന്ന് ഉണ്ടാവുമെന്ന് കരുതീല ...." ചേച്ചീ എന്നോടായാണ്

💬 Comments

View all comments