0%

Chapter Title : കിനാവ് പോലെ 7 [Fireblade]

Author : Kambikathakal Read All Parts 1.3K
കത്തിയടിച്ചുകൊല്ലും , വന്നു വന്ന് അങ്ങേരുള്ളപ്പോൾ അവിടെ പോവാൻതന്നെ പേടിയായി തുടങ്ങി ...മിക്കവാറും ഞാൻ എന്തെങ്കിലും തിരക്ക് പറഞ്ഞു മുങ്ങുന്നത് പതിവായി ...
പൂരാടത്തിന്റെ അന്ന് അവളുടെ വീട്ടിൽ പോയപ്പോൾ അച്ഛൻ പിടിച്ചു നിർത്തി ...അമ്മു പൂവിട്ടു തീരാനായിട്ടുണ്ട് ..ഇടക്ക് അവൾ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പൂവിടലിൽ തന്നെ ശ്രദ്ധിച്ചു .. " തിരുവോണത്തിന്റെ അന്ന് ഇവിടേക്ക് വരാൻ പറ്റുമോ കുട്ടിക്ക് ...??ഊണ് ഇവിടുന്നാക്കാം ....ഞങ്ങക്ക് ഇവൾടെ മൂത്ത രണ്ടു കുട്ടികൾ കൂടി ഉണ്ട് , അവരും വരുന്നുണ്ട് ....." കാരണവർ വളരെ സന്തോഷത്തിലാണ് ക്ഷണിക്കുന്നത് ....ചിലപ്പോൾ മക്കളെ കാണാലോ എന്നുള്ളതിന്റെ സന്തോഷമാകും .... " അയ്യോ ....!! ഒന്നും തോന്നരുത് , ഭക്ഷണം അമ്മയോടൊപ്പമേ അന്ന് നടക്കൂ...തിരുവോണമല്ലേ , അല്ലേങ്കിപ്പിന്നെ അതുമതി ....." ഞാനെന്റെ നിസ്സഹായാവസ്‌ഥ വെളിവാക്കി ...വെറുതെ വരാന്നു പറഞ്ഞിട്ട് കാര്യമില്ലല്ലോ .. " ന്നാ പറ്റുമെങ്കിൽ വരൂ , പറ്റുന്ന സമയത്ത് പറ്റുന്നപോലെ .....അല്ലെങ്കിൽ കുറച്ചു ദിവസം കഴിഞ്ഞാൽ എന്റെ പിറന്നാൾ വരുന്നുണ്ട് ..അതിനു കൂടാം ....തിരുവോണമായതുകൊണ്ടു ഒന്നും പറയാൻ പറ്റില്ലല്ലോ ...." പുള്ളി പറഞ്ഞപ്പോൾ ഞാൻ തലയാട്ടി സമ്മതിച്ചു ...പിന്നെ യാത്ര പറഞ്ഞിറങ്ങി .....അമ്മുവിനോട് നൈസായി ഒന്ന് കണ്ണടിച്ചുകാണിച്ചു തിരിച്ചു പോന്നു ....കഴിയുന്നത്ര വേഗത്തിൽ ബാക്കിയുള്ളത് വിതരണം ചെയ്തശേഷം വീട്ടിൽ പോയി .... ആ രണ്ടു ദിവസം ശെരിക്കും ഉത്സവമായിരുന്നു ....ഇടക്ക് വെച്ചു ഞങ്ങൾ ഊഞ്ഞാലിട്ടു , പിന്നെ കുറേ സമയം ഓരോ അഭ്യാസവുമായി അതിൽത്തന്നെ ആയിരുന്നു ...സദ്യയും , ഊഞ്ഞാലും , ഓരോ കളികളും വറുത്ത ഉപ്പേരി തിന്നും അര്മാദത്തോടു

💬 Comments

View all comments