0%

Chapter Title : കിനാവ് പോലെ 7 [Fireblade]

Author : Kambikathakal Read All Parts 1.3K
നോക്കി കേൾക്കുന്നതല്ലാതെ ഒന്നും മനസിലാവുന്നില്ലെന്നു മുഖഭാവം തോന്നിച്ചു .... " അതൊന്നുമില്ല.......ഞാൻ പിന്നെ പറയാം .....ഏട്ടൻ ഒന്ന് അടുത്തു വായോ ..." അമ്മു എന്നോട് പറഞ്ഞു...ഞാൻ നിത്യയുടെ മടിയിൽ രണ്ടു കൈയും കുത്തി അവളുടെ മുഖത്തിനടുത് ചെന്നു .... " അതേയ് .....ഉമ്മ വെക്കാനാണെങ്കി വേറെ സ്ഥലം നോക്കണം....എന്റെ മടിയിൽ ഇരുന്നു നടക്കൂല ..." അവൾ വീണ്ടും ഒടക്കി ..... " ഒന്നും തോന്നില്ലെങ്കിൽ ഞാനൊരു കാര്യം ചോയ്ക്കട്ടെ ...?? " അമ്മു നിത്യ പറഞ്ഞത് ശ്രദ്ധിക്കാതെ എന്നോട് ചോദിച്ചു .... " ആദ്യം ചോയ്ക്കു ....തോന്നലൊക്കെ പിന്നെയല്ലേ ...!! " എന്തോ കോനിഷ്ടു ചോദ്യത്തിനാണ് ഉത്തരം പറയാനുള്ളതെന്നു എനിക്ക് മനസിലായി ....
" ഏട്ടൻ പറഞ്ഞില്ലേ കോളേജിൽ ഒരു കുട്ടീനെ ഇഷ്ടായിരുന്നെന്നു .....ഒരുപാട് ഇഷ്ടായിരുന്നോ നിങ്ങൾ തമ്മിൽ ....?? ഇത്തിരി അസൂയയോടെ അവളതു ചോദിച്ചപ്പോൾ എനിക്ക് ചിരി വന്നു ... " ഹഹഹ .....അതൊന്നും പറയണ്ട മോളെ ......ഒന്നര കൊല്ലം ഞാൻ മുടിഞ്ഞ പ്രേമമായിരുന്നു പക്ഷെ അവൾ അറിഞ്ഞ ദിവസം അത് തീർന്നു ..... ഇപ്പളും ക്യാമ്പസ്സിലെ ആ മരം കാണുമ്പോ എനിക്ക് ഉള്ളിലൊരു പേടിയാണ് ....അന്ന് അത്രേം നാണം കെട്ടു....." അതിനെപ്പറ്റി ഓർത്തപ്പോൾ തന്നെ മൂഡ്‌ പോയി ഞാൻ എന്റെ രണ്ടു കയ്യിലും തല താങ്ങി മുടിയിൽ അള്ളിപ്പിടിച്ചു ഇരുന്നു .....ജീവിതത്തിൽ അനുഭവിച്ചതിൽ വെച്ചു ഏറ്റവും നാണംകെട്ട ദിവസം അതായിരിക്കും ....അവർ രണ്ടുപേരും ഒന്നും പറഞ്ഞില്ല .... പക്ഷെ നിത്യ എന്റെ പുറത്തും അമ്മു കൈകളിലും പതിയെ തഴുകി .... " ഡീ.....നീ എന്നും

💬 Comments

View all comments