0%

Chapter Title : കിനാവ് പോലെ 7 [Fireblade]

Author : Kambikathakal Read All Parts 1.3K
പറഞ്ഞു ... " ആഹാ ....എന്ത് സർപ്രൈസ് ...??" ഞാൻ ആകാംഷാഭരിതനായി.... " അത് ഇപ്പൊ പറയാൻ പറ്റൂല ....സർപ്രൈസ് അല്ലേ ..!! "
അവൾ ഒട്ടും ആലോചിക്കാതെ തന്നെ മറുപടി തന്നു....അതിനിടയിലാണ് നിത്യ എണീറ്റു വന്ന് ഞങ്ങൾക്കിടയിൽ ഞെരുങ്ങികേറി ഇരുന്നത് അതോടെ അവൾ നടുവിലും ഞങ്ങൾ ഇരുപുറത്തുമായി.... " ഇതേയ് എന്റെ ചെക്കനാ ......എനിക്ക് വേണ്ടി എന്റെ അച്ഛനും അമ്മേം കണ്ടുപിടിച്ചയാൾ ......നീ ഏതാടീ പുല്ലേ ......?? " അവൾ കൃത്രിമ ദേഷ്യത്തിൽ എന്നെ ചേർത്തുപിടിച്ചു അവളോട്‌ ചോദിച്ചു ..... അമ്മു ചിരിച്ചുകൊണ്ട് അവളെ കൊഞ്ഞനം കാണിച്ചു .. " ഓ ...ഡയലോഗൊക്കെ കൊള്ളാം ....എന്ന് കരുതി എന്റെ ഏട്ടന്റെ ദേഹത്തെങ്ങാനും കൈവെച്ചാലുണ്ടല്ലോ .....!!" അമ്മു തിരിച്ചു നിത്യയോടും പറഞ്ഞു ...... എനിക്ക് സത്യത്തിൽ ഇതൊക്കെ കേട്ടിട്ട് ചിരി വന്നു .... " ഡീ ....നീ ആ സർപ്രൈസ് എന്താന്ന് പറ ....." ഞാൻ നിത്യയുടെ ചുമലിൽ മുഖം വെച്ചു അമ്മുവിനോട് ചോദിച്ചു ....... " അത് ചോദിക്കല്ലേ ഏട്ടാ.....സർപ്രൈസ് അല്ലേ ...!! " അവൾ വീണ്ടും കെഞ്ചികൊണ്ടിരുന്നു ... " കോപ്പ് .... എന്നാ പിന്നെ ഇത് ഇപ്പൊ എന്നോട് പറയണ്ട കാര്യണ്ടോ ...?? ഇനി പറയാണ്ട് ഞാൻ മിണ്ടില്ല ....... ഞാൻ അടവ് മാറ്റിപ്പിടിച്ചു....അല്ലെങ്കിലെ എനിക്ക് ഈ സർപ്രൈസ് ഇഷ്ടല്ല , " എന്താട്ടോ .....പ്ലീസ്‌ , അടുത്ത ആഴ്ച അച്ഛന്റെ പിറന്നാളിന് വരുമ്പോൾ പറയാം..." അവളും നിത്യെന്റെ ചുമലിൽ മുഖം വെച്ചു എന്നോട് പറഞ്ഞു ..നിത്യ ഞങ്ങൾ ഓരോരുത്തരും പറയുമ്പോൾ മുഖത്തോടു

💬 Comments

View all comments