0%

Chapter Title : കിനാവ് പോലെ 7 [Fireblade]

Author : Kambikathakal Read All Parts 1.3K
പ്രാർത്ഥിച്ച പോലെയൊരാളാണോ ഞാൻ .....?? ഞാൻ അവളുടെ മുഖത്തിനരികെ ഒന്ന് കൂടി അടുത്തു ചെന്ന് ചോദിച്ചു.... " അതുപോലെയെന്നല്ല ...അതിനെക്കാൾ ഒരുപാട് ഒരുപാട് മുകളിലായിപ്പോയി ....." എന്റെ രണ്ട്ക്കണ്ണിലും മാറി മാറി നോക്കികൊണ്ട്‌ അവൾ അത് പറഞ്ഞപ്പോൾ അവളുടെ വാക്കുകളിലെ ചൂട് എന്റെ മുഖത്തെനിക്ക് ഫീൽ ചെയ്തു .....ആ തുടുത്ത ചുണ്ടുകൾക്കിടയിലൂടെ വരുന്ന ചൂടുകാറ്റ് ഒരു നിമിഷം എന്റെ കണ്ട്രോൾ കളഞ്ഞു ...... അറിയാതെ ഉമ്മവെച്ചു പോകുമോ എന്ന പേടിയിൽ ഞാൻ പതിയെ നോട്ടം മാറ്റി ....അത് അവൾക്കും മനസിലായി ..... " എന്താ ഏട്ടാ .......?? " അവൾ മുഖം നിറയെ കുസൃതി നിറച്ച് എന്നോട് ചോദിച്ചു .... " എനിക്ക് നിന്റെ ഈ ചുണ്ട് കാണുമ്പോ എന്തൊക്കെയോ തോന്നുവാ ....." ഞാൻ സ്വകാര്യം പോലെ നേർത്ത ശബ്ദത്തിൽ പറഞ്ഞു..... " അയ്യടാ..!! ഈ ഏട്ടൻ മഹാകള്ളനാ......ചില സമയത്തുള്ള നോട്ടമൊന്നും തീരെ ശെരിയല്ല ..... ചുണ്ട് കൂർപ്പിച്ചു നാക്ക് അതിലൂടെ നീട്ടി അവളെന്നോട് പറഞ്ഞു.... " ഡീ പെണ്ണെ ......അന്നൊരു രാത്രി ഒരു സംഭവം ഉണ്ടായി....." ഞാൻ അവളോട്‌ പതിയെ പറഞ്ഞു.... " ആണോ .....എന്ത് സംഭവമാ ....?? " അവൾ തിരിച്ചു ചോദിച്ചു ... " അത് ........അത് .....അതായത് ........." പറഞ്ഞു തുടങ്ങിയപ്പോളാണ് അതിന്റെ പ്രയാസം മനസിലായത് ... " അല്ലെങ്കിൽ വേണ്ട .....അത് പിന്നൊരൂസം പറയാട്ടോ...." ഞാൻ മെല്ലെ തടിയൂരി.....അവൾക്കു ആദ്യമത്ര തൃപ്തി ആയില്ലെങ്കിലും പിന്നെ ആലോചിച്ചുകൊണ്ട് തലയാട്ടി ... " ഏട്ടാ......ഏട്ടനൊരു സർപ്രൈസ് ഉണ്ട് .....!! " അവൾ സന്തോഷത്തോടെ

💬 Comments

View all comments