← Back to കിനാവ് പോലെ 9 [Fireblade]

Comments

കിനാവ് പോലെ 9 [Fireblade] · approved reader discussion

Captain 007 • 2022-01-19 00:00

എന്താ പറയാ love is all in the world അത്ര തന്നെ ??

Boss • 2020-10-19 01:57

അടിപൊളി

Vattan • 2020-10-04 13:16

Kollam bro

Aj • 2020-10-03 16:25

Submit cheitho

Fire blade • 2020-10-03 21:24

ചെയ്തിട്ട് കുറേ നേരമായി സഹോ...ഷെഡ്യൂൾ ചെയ്ത സമയം പറഞ്ഞിട്ടില്ല

Fire blade • 2020-10-02 17:02

നാളെ വരും , ഈ പാർട്ടിന്റെ അവസാനത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു

Mad krish • 2020-10-03 13:06

Time parayavo????

Fire blade • 2020-10-03 16:17

അതറിയില്ല സഹോ...ഞാൻ അയച്ചുകൊടുത്തിട്ടുണ്ട്...ഷെഡ്യൂൾ ചെയ്യുന്ന സമയം എന്നെ അറിയിച്ചാൽ ഞാൻ ഇവിടെ പറയാം..

Mad krish • 2020-10-03 18:39

Waiting anu bro?????

Mad Titan • 2020-10-01 16:14

ദേവാനന്ദയ്ക്കക്ക് ശേഷം മനസ്സിെനെ ആഴത്തിൽ സ്വാധീനിച്ച കഥാപാത്രം - അമ്മു അടുത്ത പാർട്ട് പെട്ടെന്ന് പോരട്ടേ... സ്നേഹം മാത്രം?

Fire blade • 2020-10-01 19:50

ദേവനന്ദ എന്റെ പ്രിയപ്പെട്ട കഥയാണ്, അതിനോട് ചേർത്തു പറഞ്ഞത് തന്നെ എനിക്ക് കിട്ടിയ വലിയൊരു സമ്മാനമായി ഞാൻ കരുതുന്നു... നന്ദി സുഹൃത്തേ...

ആര്യൻ • 2020-09-30 16:13

സഹോ.. Saturdaykk ആയിട്ട് waiting....?

Fire blade • 2020-10-01 15:09

എഴുത്ത് പുരോഗമിക്കുന്നു സഹോ

തുമ്പി ? • 2020-09-30 14:30

Reply Fire bladeFire bladeSeptember 21, 2020 at 10:44 PM നിന്റെ തലമണ്ട ഞാൻ പൊളിക്കും…പൊന്നു ചെങ്ങായ് ഇതിൽ ഇപ്പൊ ഒരു ശബരി ഉണ്ട് ,ഇനീം കാരക്ടറിനെ കൊണ്ടുവന്നു അതിനും ശബരി എന്ന് കൊടുക്കണോ ഞാൻ…? Eda njan avdem udheshichathu iniyoru charachterinu peru kond vannu avnu sree hari ennu kodukkan arnn, pashe enthann ariyoo avdem enikku maripoi??. Entha cheyya sabari ->> sreehari akum. Sreehari ->> sabari akum.?? ഞാൻ തോറ്റു കൂട്ടുകാരാ

Fire blade • 2020-09-30 14:58

അതെനിക്ക് മനസിലായി...നീ വേറെ ലെവലാണ് ,ഇത്തവണ പേരൊന്നും വെച്ചു കമന്റ്‌ ചെയ്യാത്തത് കൊണ്ട് തെറ്റിയില്ല ...മിടുക്കൻ

തുമ്പി ? • 2020-10-01 10:25

Pinne njan prenjath karyayiitt oru characterinu sreehari ennu kodukkanee. Marakkalle. Illel enikakke confusion akum. Ini vere valla charachters verunnenkil mathytto allenkil venda. No worries.

Fire blade • 2020-10-01 15:10

ശ്രീഹരിക്കൊന്നും ചാൻസില്ല സഹോ...വേറെ കഥ എഴുതുമ്പോളാകട്ടെ....

Vydhehi • 2020-10-03 19:15

Chirakkyal sreehari fan aano??

Fire blade • 2020-09-29 15:31

Thanks brother വൈറ്റിംഗിന് നന്ദി സഹോ

തുമ്പി ? • 2020-09-29 03:26

Eda orupad santhosham vallathiru avastha verunnu. Entahnnu ariyulla aknnokke niranj,aa oru ozhukku nannayi feel cheyyan pattanu. Mattam anivaryamanu ennonnum preyilla pashe ee mattam aa fliw kalayathe kond poi. Orupad santhisham bro ee tirakkinidaikkum ezhuthunnathil.

Fire blade • 2020-09-29 09:03

അതിലേറെ സന്തോഷമുണ്ട് നിങ്ങൾ തരുന്ന പ്രോത്സാഹനത്തിനും....ഈ ഒഴുക്കിൽ പോവാൻ ഞാൻ മാക്സിമം നോക്കാം... സ്നേഹപൂർവ്വം ..

തുമ്പി ? • 2020-09-30 14:26

Eda veroru karyam preyan vitt poii ithinathu sabari ye oru vattamenkilum jaichallo ennu preyunna sceenindallo. Athu sathyam prenjal oru sadharanamanushyan kattunna aaa oru reethi athu njan nerathe commentil preyanonn karuthiyatha but marannu poi. Pinne anganulla sadharana aalkare sadharana reethiyil namakk relate cheyyan pattunna reethiyilulla aa avatharanamindallo mone. Ninne enikkangad peruthishtavuvaa. Enthaa preyaa nee nalla pole eyuthadatto. Ninakkenthanoo tonnunne athezhuth. Appol seriyenna oke bie.

Fire blade • 2020-09-30 15:02

തീർച്ചയായും സഹോ....അങ്ങനെ എഴുതാൻ മാത്രേ കഴിയുള്ളൂ...ഒരു അമാനുഷിക കഥ എഴുതാൻ എന്നെകൊണ്ട്‌ ചെലപ്പോ സാധിക്കില്ല ,സാധിച്ചാലും മറ്റുള്ളവർക്ക് ഇത്ര ഇഷ്ടപെടില്ലായിരിക്കും.. നന്ദി

Karthik • 2020-09-28 20:24

Nxt part enn varum bro?

Fire blade • 2020-09-28 20:58

Mostly this saturday

Karthik • 2020-09-28 20:23

Super macha

Fire blade • 2020-09-28 20:57

Thanks bro

ഹാജി • 2020-09-28 16:51

Ee pattum kollam ini ethra part undaavum bro

Fire blade • 2020-09-28 18:04

Angane plan onnum illa bro...Boradikkumbo nirthum....

TRILOK • 2020-09-28 13:39

Adipoli kadha love you umma. Thettanenkil shemikanam kambi ithepole avatharipikan pattuvo. Ningslk ishtapettilenkil pls shemikanam.love you

ലച്ചു • 2020-09-28 13:07

പിന്നെ ഒരു കാര്യം മനുവിനെയും അമ്മുനെയും പിരിച്ചാൽ ഉണ്ടല്ലോ... എന്റെ സ്വഭാവം മാറും കേട്ടല്ലോ...fire blade... ? with love ???

Fire blade • 2020-09-28 13:34

ശ്ശേ !!ഞാൻ അങ്ങനെ ചെയ്യുവോ ..??

ഖൽബിന്റെ പോരാളി ? • 2020-10-03 13:54

എന്റെ കൈയിൽ കിട്ടണമായിരുന്നു ? രണ്ടിനെയും നാല് വഴിക്ക് ആക്കുമായിരുന്നു???

Gokul • 2020-09-28 13:00

❤️❤️❤️?

Fire blade • 2020-09-28 13:34

Thanks gukul bro

TRILOK • 2020-09-28 13:38

Adipoli kadha love you umma. Thettanenkil shemikanam kambi ithepole avatharipikan pattuvo. Ningslk ishtapettilenkil pls shemikanam.love you

Fire blade • 2020-09-29 15:49

കമ്പി ഇപ്പൊ ഏതായാലും ഇല്ല സുഹൃത്തേ...ഭാവിയിൽ ഒത്തുവന്നാൽ നോക്കാം.. നന്ദി

Gopal • 2020-09-28 11:14

I cannot say anything other than simply marvelous. Congrats.

Fire blade • 2020-09-28 13:34

Thanks brother...

Bimal nair • 2020-09-28 09:49

Inganonnum ezhuthalle bhai...manuvakan thonunnu...ennalum ammuti ...enthoru bagyamado manuvinte ..kandit kothiyakunnu

Fire blade • 2020-09-28 10:32

വിഷമിക്കണ്ട ബ്രൊ...നിങ്ങക്കുള്ള അമ്മുട്ടി വരും , അതിനെ നന്നായി സ്നേഹിച്ചാൽ മതി..

തൃശ്ശൂർക്കാരൻ ? • 2020-09-28 09:22

ഇഷ്ടായി ബ്രോ ❤️❤️❤️❤️❤️❤️❤️❤️❤️കാത്തിരിക്കുന്നു സ്നേഹത്തോടെ ??

Fire blade • 2020-09-28 10:36

താങ്ക്സ് മച്ചാനെ

Muthu • 2020-09-28 07:03

Macha super next part veqam venam to i like

Fire blade • 2020-09-29 15:50

ഈ ശനിയാഴ്ച തരാം സഹോ

Haridas • 2020-09-28 02:27

Dear Brother, കഥ വളരെ നന്നായിട്ടുണ്ട്. ഒരുപാട് നല്ല ഫീലിംഗ്സ് തന്നു. മൂന്നു കൊല്ലം കഴിഞ്ഞതും BEd നു ചേർന്നതും നന്നായി. അമ്മുവിന്റെ സ്നേഹം അതു വളരെ സ്ട്രോങ്ങ്‌ തന്നെ. പിന്നെ ശബരിയുടെ അമ്മയുടെ വാക്കുകൾ രണ്ടു ആൺമക്കൾ ഉണ്ടായിട്ടും തിരിഞ്ഞു നോക്കുന്നില്ല. മകനോടും കൂട്ടുകാരനോടും ഉള്ള സ്നേഹം. വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു. Regards.

Fire blade • 2020-09-28 08:26

ഒത്തിരി നന്ദി ഹരിദാസ്‌ ബ്രൊ..താങ്കളുടെ സ്നേഹത്തിനും പ്രോത്സാഹനത്തിനും

sunman • 2020-09-28 02:08

Super bro ഒരുപാട് ഇഷ്ടപ്പെട്ടു നന്ദി

Fire blade • 2020-09-28 08:26

തിരിച്ചും ഒരുപാട് നന്ദി

പ്യാരി.x • 2020-09-28 02:00

പ്രിയപ്പെട്ട സുഹൃത്തേ, കഥയിലെ മാറ്റങ്ങൾ അനിവാര്യം തന്നെ ആയിരുന്നു. മനുവിന്റെ മാറ്റങ്ങളും പുതിയ ചുറ്റുപാടുകളും പ്ലോട്ടിന്റെ ആഴം കൂട്ടുന്നുണ്ട്. എന്നാലും അമ്മുവിനെ വേദനിപ്പിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി.. സാരമില്ല..ഈ നോവും അവർക്ക് എന്നും ഓർത്തിരിക്കാനുള്ള നല്ലൊരു ഓർമ്മയാവട്ടെ.. ശബരിയുടെ അഭാവം നന്നായി നിഴലിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. വലിച്ച് വാരി comment box നിറക്കുന്നില്ല. Stay healthy. സസ്നേഹം, പ്യാരി.x

പ്യാരി.x • 2020-09-28 01:59

പ്രിയപ്പെട്ട സുഹൃത്തേ, കഥയിലെ മാറ്റങ്ങൾ അനിവാര്യം തന്നെ ആയിരുന്നു. മനുവിന്റെ മാറ്റങ്ങളും പുതിയ ചുറ്റുപാടുകളും പ്ലോട്ടിന്റെ ആഴം കൂട്ടുന്നുണ്ട്. എന്നാലും അമ്മുവിനെ വേദനിപ്പിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി.. സാരമില്ല..ഈ നോവും അവർക്ക് എന്നും ഓർത്തിരിക്കാനുള്ള നല്ലൊരു ഓർമ്മയാവട്ടെ.. ശബരിയുടെ അഭാവം നന്നായി നിഴലിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. വലിച്ച് വാരി comment box നിറക്കുന്നില്ല. Stay healthy. സസ്നേഹം, പ്യാരി.x

Fire blade • 2020-09-28 08:25

എല്ലാം വരുന്ന ഭാഗങ്ങളിൽ ശെരിയാക്കാം ബ്രൊ...എല്ലാത്തിനും ഉള്ള ഉത്തരങ്ങൾ വരുന്ന പാർട്ടുകളിൽ മുൻപേ പ്ലാൻ ചെയ്തതാണ്...അതിനു മുൻപ് ഒരു ബേസ്‌മെന്റ് വേണ്ടതുകൊണ്ടു ഇങ്ങനെ ചെയ്യേണ്ടിവന്നു...അമ്മുവിൻറെ വേദന താൽക്കാലികമല്ലേ , അവൾ നമ്മടെ മുത്തല്ലേ പ്യാരിബ്രൊ , മനുവിനെക്കാൾ കൂടുതൽ അവളെ സ്നേഹിക്കുന്നത് ഞാൻ തന്നെയാണ്..

Anurag • 2020-09-28 01:08

അവസാനത്തെ 3 പേജിനു എന്തു ഫീലാടോ അങ്ങ് തറച്ചു കയറി.എന്തിനാടോ അമ്മുവിനോട് ഇങ്ങനൊരു ക്രൂരത? 3 വർഷം വലിയൊരു ചാട്ടമായിരുന്നെങ്കിലും ആ ക്രിക്കറ്റിനെ അങ്ങ് ഒഴിവാക്കി കളഞ്ഞല്ലേ.പിന്നെ കൃപ അതും ഞെട്ടിച്ചു.കീർത്തനയെ പ്രതീക്ഷിച്ചിരുന്നവരായിരുന്നു മിക്കവരും.എന്തായാലും കീർത്തന ഒരു വരവ് കൂടി വരുമൊന്നു ഒരു തോന്നൽ. അത് തോന്നൽ മാത്രമായി തീരട്ടെ.വേണ്ട മനുവിന്റെയും അമ്മുവിന്റെയും ഇടയിൽ ആരും വേണ്ട.മനു തന്റെ സ്വപ്നമായി മാറ്റിയ അമ്മു എന്ന തന്റെ പ്രണയത്തെ നേടുന്നത് കാണാൻ കാത്തിരിക്കുന്നു

Fire blade • 2020-09-28 08:22

താങ്ക്സ് ബ്രൊ ...ആ മൂന്ന് വർഷത്തിൽ അതിനെക്കാൾ പ്രസക്തിയുള്ള വേറെ ചിലത് പറയാനാണ് തോന്നിയത് ....പിന്നെ ചിലതിനൊക്കെ തിരിച്ചുവരവുണ്ടാകും ,ചിലതൊന്നും ഇനി ഉണ്ടാവില്ല....കാരണം കാലം അങ്ങനെയാണല്ലോ , നമ്മൾക്കൊപ്പം സ്ഥിരമായി ഉണ്ടാകുന്നത് ചില കാര്യങ്ങൾ മാത്രമല്ലെ...നോക്കാം അനുരാഗ്ബ്രൊ ..

A N G E L • 2020-09-28 00:46

❤?? Waiting for Next Part.

Fire blade • 2020-09-28 08:18

താങ്ക്സ് angel

Malakhaye Premicha Jinn❤️ • 2020-09-28 00:41

Dear monus, Innum late aayi vaayikkan. Ninte story munbathekaal kooduthal aalukal inn vaayikkunnu ennariyumbo valare santhosham thonnunnu. Avante classmate aan avalude chechi ennath valiya surprise onnumalla. Athinekaal surprise aayi thonniyadh achanteyum ammedeyum angeegaaram thanneyaan. Avalude chechimaar oru vilanguthadi aakum enn thonnunnilla. Adhinekaal njhaan kaathirikkunnadh Manuvinte ammayude nilapaad ariyaan vendiyaan. Ellam oru divasam kalangitheliyum enn thonnunnu. Pinne cricketin nd patti Manu adh paade ozhivaakiyo ee partil adhine kurich parayuka polum cheythilla adh kond chidhichadhaan. Ellam nee experience cheytha kaayamaayathinaalaavanam realistic aayi thonnunnund ellam. Kazhinjha paartile kissum nee experience cheydhadhaano? Aayirikkum alle?. 3 varshsthinte gap ath anivaaryam enn thonnunnu. Aa gapil pala kaaryangalum sambhavichu alle? But kaaryamaaya maattam onnum undaayilla. Venamaayirunnu enn thonnunnu idh oru personal opinion maathramaan. Shabari avane vallland miss cheyyunnu. Next partil thrichu varum enn pratheekshikkam alle? Shabari illatha Manuvin oru completeness illatha pole. Kure naal kaanukayum vilikkukayum cheyyadhe pettann surprise kodukkunna erpaadille adh njhaan cheydha kaaryam aan. Appolathe ummanteum pengaludem reaction adh paranjhariyikkan pattilla anubhavikkuka thanne venam. Ippozhum swanthamaanenn oru urappum illenkilum ella divasavum aval thanneyaan manassil kaananam enn thonnum. But anganeyonnum pokan pattillallo naatilek. Pinne jolithirakkan aakeyulla aashwaasam aa samayath onnum ormayundaavilla. Verudhe irikkumbol chindhakal kaad kayarum. Kaaryamaaya update undenkil maathrame nee aagrahichadh pole 20 part vare ethikkan pattullu. Njhangal vaayanakkaark vendi ezhutharuth. Nirthaan thonniyaal nirthiyekanam. Idh ninne ishtamallathadh kondalla ishtakkoduthal aayadh kondaan njhaan paranjhadh. Ee part vare nalla reethiyil thanne, oru laagum thonnikkathe nee ezhuthi. Iniyum ithupole thanne allenkik idhinekaalum nalla reethiyil ezhuthaan kazhiyatte enn praarthikkunnu. Be postive. Enikk personal aayi contact cheyyanam enn aagrahamund ninakk safe aan enn thonniyaal maathram parayuka njhaan ente email id thraam. Marichaanenkilum oru kuzhappavulila. Onnumillenkilum namukk perariyaatha mukhamariyaatha friends aayi ivide kazhinjh koodaam. Nite answer ndaayaalum njhaan valare happy aayirikkum. Parayaan paadilla ennariyaam enkilum parayukayaan. Avare pirikkaruth ketto. Nd vila koduthum avare onnipikkanam. Pala kaaryangalum parayaan vittittundaakum ennalum saaramilla. Shabarikk pakaram aakilla enkilum oru friendine collegil kitti alle oru ummachikuttiye. Ammun Manuvinodulla vishwasam adhaan lifil vendathum. With Love❤️❤️

Malakhaye Premicha Jinn❤️ • 2020-09-28 00:55

Iniyum orupaad ezhuthaan und urakkam ath enne sammadhikkunnilla. Naale extra work ullathaan appo raavile thanne eneekkanam. Inium ezhuthaan ninnaal naale eneekkan pattilla. Adhaan ippozhathe nte avastha. So ee comment kond thripthippedum enn vijaarikkunnu. Cheriya samayam maathramaan restinaayi kittunnadh athinidayilaan vaayanayum commentum. ❤️❤️

Fire blade • 2020-09-28 08:18

മച്ചാനെ... ഇത്രയും വലിയ കമന്റ്‌ ഈ പാതിരാത്രി ഉറക്കമിളച്ചിരുന്ന് എഴുതി അയക്കരുത് , അത് വേറൊന്നും കൊണ്ടല്ല, സ്വന്തം ആരോഗ്യം നിങ്ങളും നോക്കണം...എന്നോട് ആരോഗ്യം ശ്രദ്ധിച്ചു മാത്രം എഴുതാൻ പറഞ്ഞവരാണ് ഇതിൽ പലരും..നിങ്ങളുടെ കമന്റ്‌ ഞാൻ പ്രതീക്ഷിക്കും പക്ഷെ അത് ചെറുതാണെങ്കിലും ഞാൻ ഹാപ്പി ആണു.. പിന്നെ നീ ചോദിച്ച പേർസണൽ കോണ്ടാക്ടിന്റെ കാര്യമാണെങ്കിൽ ഇല്ല എന്നെ ഞാൻ പറയു , കാരണം വാട്സപ്പിൽ വന്നു ചാറ്റ് ചെയ്യുന്ന ശീലം തീരെ ഇല്ല..മുൻപ് ഷെയർചാറ്റിൽ നിന്നും ഇങ്ങനെ പരിചയപ്പെട്ടവരോട് ഇപ്പോൾ ഒരു ബന്ധവും ഇല്ല...വൈകീട്ട് വരെ ജോലി , പിന്നെ കൂട്ടുകാരുടെ കൂടെ കറക്കം , രാത്രി 9 മണി മുതൽ ഒറക്കം വരുന്നതുവരെ കുത്തിയിരുന്ന് കഥയെഴുത്ത് ,ഇതാണ് എന്റെ ദിവസം...നമുക്ക് ഈ ബന്ധം നിലനിൽക്കാൻ ഏറ്റവും നല്ലത് ഇവിടെ തുടരുന്നതാണ് ( അനുഭവം ഗുരു, അല്ലാതെ സേഫ് അല്ലാന്നു തോന്നിയിട്ടല്ല ) ഇനി കഥയിലേക് വരാം..മൂന്ന് വർഷം കൊണ്ട് ഒരുപാട് കാര്യങ്ങൾ സംഭവിച്ചതല്ല മച്ചാനെ , ഏറ്റവും ആവശ്യം ഒരേ രീതിയിൽ പോകുന്ന കാര്യത്തിന് ഒരു മാറ്റം വരുത്തുക എന്നതായിരുന്നു...ഞാൻ മാറ്റം വരുത്തിയ ആ ആൽത്തറസീനിൽ നിന്നും വീണ്ടും പത്രമിടലും ,കോളേജും, ക്രിക്കെറ്റുമായി മുന്നോട്ടു പോയാൽ നിങ്ങൾക്ക് ഈ ഫീൽ പോവുന്നതായി തോന്നും...വയസ് കുറച്ചു കൂടിയാലല്ലേ അടുത്ത കാര്യം നോക്കാൻ പറ്റുള്ളൂ..ശബരിയുടെ കാര്യവും അതുപോലെതന്നെ.., അവനും അവന്റെ ജീവിതവുമായി മുന്നോട്ടു പോവണ്ടതല്ലേ...എന്തായാലും അതെല്ലാം ഒരു താൽക്കാലിക ഗാപ്‌ മാത്രമാണ്..ഇനിയെല്ലാം ശെരിയാക്കാം ...ക്രിക്കറ്റ്‌ മനഃപൂർവം പറയാഞ്ഞത് തന്നെയാണ് , 10 മാസം കൊണ്ട് b ed കഴിഞ്ഞ ആളുകളോട് ചോദിച്ചാൽ അറിയാം എന്തായിരുന്നു അവസ്ഥ എന്ന്... പിന്നെ കുറേ സംശയങ്ങൾക്ക് ഉള്ള മറുപടി വരുന്ന അദ്ധ്യായങ്ങളിൽ വരും...നീ പേടിക്കണ്ട ചെങ്ങായ് ഫ്ലോ പോകുവാന്നു തോന്നിയാൽ അപ്പൊ നിർത്താം...20 അദ്ധ്യായം ഒരു സ്വപ്നം മാത്രമാണ് ,അത് എഴുതാനുള്ള മരുന്ന് എന്റലുണ്ടോ എന് എനിക്ക് തന്നെ സംശയമാണ്... അപ്പൊ എല്ലാം പറഞ്ഞപോലെ , നിന്റെ കാര്യങ്ങളും എന്നെങ്കിലും ഓക്കേ ആവുമെന്ന് കരുതാം .. സ്നേഹത്തോടെ Fire blade

Malakhaye Premicha Jinn❤️ • 2020-09-28 23:07

Njhaanum, watsapp maathramalla mobile thanne upayogikkunnadh ippo kuravaan. Jeevitham koottimuttikkan odunna ottathil onninum samayam kittaarilla. Adhuthanneyaan main kaaranavum. Ippozhulla friendshipnaayirikkum kooduthal bhalam idh ingane pokatte alle. Kaathirikkunnu..... ❤️❤️

Fire blade • 2020-09-29 09:05

നിനക്ക് ഇങ്ങനൊരു കമന്റ്‌ ഇടാൻ ഞാൻ എടുക്കുന്ന സമയം പോലും വാട്സപ്പിൽ ചാറ്റ് ചെയ്യാൻ എടുക്കാറില്ല ...മടുപ്പാണ്...ഇത് മതി ബ്രൊ...ഇവിടെയുള്ള ലോകം സൂപ്പെറാണ് ..

Malakhaye Premicha Jinn❤️ • 2020-10-03 17:53

❤️❤️

രുദ്ര ശിവ • 2020-09-28 00:08

അടിപൊളി

Fire blade • 2020-09-28 07:56

താങ്ക്സ് ബ്രൊ...

''Wisan • 2020-09-27 23:25

വള്ളുവനാടൻ ഗ്രാമിണപശ്ചാത്തലം മഞ്ഞുതുള്ളിയുടെ നൈർമ്മല്യമുള്ള മനസ്സിനുടമകളായ കഥാപത്രങ്ങൾ എങ്ങിനെ ഇഷ്ടപ്പൊടാതിരിക്കും അധികം കാത്തിരിപ്പിക്കാതെ അടുത്ത ഭാഗം തരുക

Fire blade • 2020-10-01 15:15

ഈ കമന്റ്‌ കാണാൻ വൈകിപ്പോയി...ക്ഷമിക്കുക... ഗ്രാമീണാന്തരീക്ഷത്തിലുള്ള കഥ എഴുതാനുള്ള പ്രധാന കാരണം കഥാപാത്രങ്ങൾ ഇങ്ങനെ ആയതുകൊണ്ട് തന്നെയാണ്....ഇഷ്ടപ്പെട്ടതിൽ സന്തോഷം.. നന്ദി wisan

Arun • 2020-09-27 22:50

?????????????????????

Fire blade • 2020-09-27 22:54

താങ്ക്സ് അരുൺ ബ്രൊ

Fire blade • 2020-09-27 22:28

ഹഹഹ....അത് എനിക്ക് ഇഷ്ടപ്പെട്ടു....അവർ പിരിയില്ലെന്നാണ് എന്റേം വിശ്വാസം...ഒക്കെ സെറ്റ് ആക്കാം..ബേജാറായി വായിക്കാനുള്ളതൊന്നും ഞാൻ എഴുതാറില്ലല്ലോ

മായാവി • 2020-09-27 20:45

അടുത്ത part എത്രയും പെട്ടെന്ന് പോസ്റ്റ് ചെയ്യണം എന്ന് മാത്രം പറയുന്നു ഒരു ഫീലാണ് അളിയാ

Fire blade • 2020-09-27 22:26

വല്ലാത്ത പൂതി തന്നെ മായാവി...ഒന്ന് റെസ്റ്റെടുക്കട്ടെ ഞാൻ... ഒരുപാട് നന്ദി ബ്രൊ

Sivan • 2020-09-27 20:40

ആദ്യമായിട്ട് ആണ് ഈ സൈറ്റിലെ ഒരു കഥക്ക് കമന്റ് ഇടുന്നത്. . ഒറ്റ ഇരിപ്പിനാണ് മൊത്തം പാർട്ടും വായിച്ചത്.മനുവിന്റെ സ്വഭാവവും ആയി ഏകദേശം 90% സാമ്യതയുള്ളതാണ് എന്റെ സ്വഭാവം. അപ്പോൾ കഥ വായിക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ. പിന്നെ അമ്മുകുട്ടി❤️. ഒരു പാട് ഇഷ്ടായി... Waiting for next part

Fire blade • 2020-09-27 22:19

ഇങ്ങനൊരു കമന്റ്‌ കിട്ടിയതിൽ ഞാൻ അഭിമാനിക്കുന്നു...ഈ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരുപാട് നന്ദി സഹോ

?? • 2020-09-27 19:49

കഥ ഒരു പാട് ഇഷ്ടായി....... ?????????????????????????????????????????????????????? Waiting for next part.... ??????????????????????????????????????????????????????

Fire blade • 2020-09-27 20:57

താങ്ക്സ് ബ്രൊ

Dragons ? • 2020-09-27 19:45

Wow wow wow....... , ഇപ്രാവിശ്യവും വളരെ ഗംഭീരമായി അടുത്ത പാർട്ട്‌ പെട്ടന്നുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

Fire blade • 2020-09-27 20:57

കഴിയുന്നത്ര വേഗം വരാം..

Niya m • 2020-09-27 21:36

Bro nigl Poli anutto..athikam wait cheyyikkathe story edunnundallo.....ella partum nannayittund...adipoli ..

Fire blade • 2020-09-27 22:29

താങ്ക്സ് നിയ...

റോസ് • 2020-09-27 19:19

ഹായ് ബ്രോ, കഥ നന്നായിട്ടുണ്ട്. ഒരു കുറ്റപ്പെടുത്തലുകളും നടത്താനില്ല. നല്ല രീതിയിൽ തന്നെയാണ് മുന്നോട്ടുപോകുന്നത്. ഞങ്ങൾക്ക് ഇത്രയും ആസ്വാദ്യകരമായ രീതിയിൽ ഭംഗിയായി നല്ലൊരു അവതരണത്തിലൂടെ ഈ സൃഷ്ടി നല്കിയതിന് സ്നേഹത്തിന്റെ ഒരായിരം റോസാപുഷ്പങ്ങൾ നല്കുന്നു. സന്തോഷത്തോടെ സ്വീകരിച്ചാലും... ⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘................. സ്നേഹത്തോടെ റോസ് ⚘

Fire blade • 2020-09-27 19:36

സന്തോഷപ്പൂർവം സ്വീകരിച്ചിരിക്കുന്നു ഡിയർ...ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും വരുന്ന ഇത്തരം വാക്കുകൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല... താങ്ക്സ്

മീശ • 2020-09-27 19:11

??

Fire blade • 2020-09-27 22:29

താങ്ക്സ് ബ്രൊ

അബ്ദു • 2020-09-27 18:59

ഇത്രയും ഫീൽ തരുന്ന വേറെ ഒരു പ്രണയ കഥ ഇവിടെ ഉണ്ടൊ എന്ന് ഞാൻ സംശയിക്കുന്നു.. സ്പീഡ് കൂടി എന്ന് കണ്ടപ്പോൾ കരുതി ക്ലൈമാക്സ് ആകാർ ആയി എന്ന്.. കാത്തിരിക്കുന്നു അടുത്ത ഭാഗതിനായി

Fire blade • 2020-09-27 19:05

സ്പീഡ് കൂട്ടിയതല്ല , ചെറിയൊരു മാറ്റം വേണ്ടിവന്നതുകൊണ്ടു കുറച്ചു വർഷങ്ങൾ ഒഴിവാക്കിയെന്നെ ഉള്ളൂ...ക്ലൈമാക്സ്‌ ആയിട്ടില്ല..

വേട്ടക്കാരൻ • 2020-09-27 18:43

ഭായ്,എന്നാ പറയേണ്ടതെന്ന് അറിയില്ല.നല്ലൊരു ഫീലുണ്ടായിരുന്നു വായിക്കാൻ.സൂപ്പർ ഇനിഅടുത്ത പാർട്ടിനായി കാത്തിരിക്കാം...

Fire blade • 2020-09-27 19:04

കാത്തിരിപ്പിനും സ്നേഹത്തിനും ഹൃദയം നിറഞ്ഞ നന്ദി സഹോ...

Achilies • 2020-09-27 18:30

Fireblade ❤❤❤ A story that can touch your heart will last a lifetime. താങ്ക്യൂ സൊ മച്ച് ഇതുപോലെ ഒരു സ്റ്റോറി ഞങ്ങൾക്ക് തന്നതിന്. ജീവന്റെ പാതിയേ കൂടെ ചേർക്കാൻ കഴിഞ്ഞ ഒരാളുടെ നിറവുണ്ട് ഈ കഥയ്ക്ക്. വെയ്റ്റിംഗ് ഫോർ യുവർ നെക്സ്റ്റ് പാർട്ട്❤❤❤ (കുരുടി ആണെട്ടോ പേര് ഞാൻ ചെറുതായിട്ടു മാറ്റി)

Fire blade • 2020-09-27 18:46

പേര് മാറ്റിയതൊക്കെ ഞാൻ കണ്ടു ചെങ്ങായ്....കലക്കിയിട്ടിട്ടുണ്ട് .യുഗം ഈ പാർട്ട് മുഴുവൻ വായിക്കാനുള്ള സമാധാനം കിട്ടിയിട്ടില്ല.... വായിച്ചിട്ട് ഇടാമെന്ന് കരുതി കമന്റ്‌ ഇട്ടില്ല... പിന്നെ ഈ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരുപാട് നന്ദി...

Rickey Raj • 2020-09-27 17:55

???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????? Orupad ishtamayi... Waiting for next part.....

Fire blade • 2020-09-27 18:47

താങ്ക്സ് റിക്കി...

Berlin? • 2020-09-27 17:42

Machane poli?❤️ Ee partum valareyadhikm ishtayi? Oru prethyekha feelan kadhakk nanma mathramulla story? Ammutty?? Sherikkm idhu vayikkumbo oru kadha pole thonnunnilla jeevitham pakarthi vecha pole thonnunnu Machane ninglde reallifumayi vella bendhamundo ithin alla vayikkumbol sherikkm oru originality feel chyyind athond choichadha?? Nxt partin kathirikkunnu? Snehathoode.....❤️

Fire blade • 2020-09-27 18:50

ബന്ധമുണ്ടോ എന്ന് ചോദിച്ചാൽ ഏതാണ്ടൊക്കെ ഇതുപോലെ തന്നെ....പിന്നെ എനിക്ക് ബന്ധമുള്ള വേറേം ചിലരുടെ കാര്യങ്ങളും എടുത്തിട്ടുണ്ട്....അങ്ങനൊക്കെയല്ലേ എഴുതാൻ പറ്റൂ...പിന്നെ മനസ്സിൽ ഒരുപാട് നാൾ ആഗ്രഹിച്ച തീം എഴുതി തുടങ്ങിയപ്പോൾ ഇങ്ങനെയൊക്കെ ബന്ധം വന്നെന്നെ ഉള്ളൂ.. താങ്ക്സ് ബ്രൊ

മുത്തുട്ടി • 2020-09-27 17:41

അടിപൊളി bro എല്ലാ partകളെയും പോലെ ഈ partഉം നന്നായിട്ടുണ്ട് ???????????

Fire blade • 2020-09-27 18:50

താങ്ക്സ് മുത്തൂട്ടി

Harshad • 2020-09-27 17:28

Super bro ??

Fire blade • 2020-09-27 18:50

താങ്ക്സ് ബ്രൊ

രാവണാസുരൻ • 2020-09-27 17:11

Bro കാത്തിരുന്നത് വെറുതെ ആയില്ല എന്ന് തോന്നുന്നു കഥ പിന്നെയും മെച്ചപ്പെട്ട് വരുന്നുണ്ട് Nxt part ന് waiting

Fire blade • 2020-09-27 18:52

നിങ്ങടെ കാത്തിരുപ്പ് മോശമാക്കാൻ പറ്റില്ലല്ലോ... നന്ദി സഹോ

Ajmal • 2020-09-27 17:00

Oro partum munnethadinekal mikachadakunnu keerthanaye evide vechenkilum kaddu muttumo pala partilum idam pidicha cricketinum drawingsinum oru scope ille callegil ninnulla cricket match okke pratheekshichirunnu

Fire blade • 2020-09-27 18:53

ബ്രൊ... നമ്മുടെ ചില ഇഷ്ടങ്ങൾ ജീവിതത്തിനു വേണ്ടി മാറ്റേണ്ടിവരും..അതൊക്കെ വിശദമായി നെക്സ്റ്റ് പാർട്ടിൽ പറയാം

_sidh • 2020-09-27 16:54

അവരുടെ പ്രണയം അത് എനിലും പ്രണയം നിറക്കുന്നു മാഷേ.....❤❤❤❤❤❤❤❤

Fire blade • 2020-09-27 18:54

പ്രണയിക്കൂ ബ്രൊ...വീഞ്ഞിനേക്കാൾ ലഹരി പ്രണയത്തിനാണ്, അത് അനുഭവിച്ചവനാണ് ഞാൻ

Tiger • 2020-09-27 16:47

❤️❤️❤️

Fire blade • 2020-09-27 19:01

Thank u so much bro

Ed_ger • 2020-09-27 16:46

Muthe eppathayum pole adipoli Oro part kayiyumbalum ishttam mathtam Adthedinayi kathirikkunnu Sneham

Fire blade • 2020-09-27 19:02

കാത്തിരിപ്പിനും സ്നേഹത്തിനും നന്ദി..

arumani • 2020-09-27 16:46

അറിയില്ല ബ്രോ അവസാനം ആയപ്പോ കണ്ണന് നിറഞ്ഞു പോയി ഇങ്ങനെ കരയിപ്പിക്കല്ലേട്ടാ പാവംഅമ്മുക്കുട്ടി കരഹപ്പിക്കല്ലേ ഇനി അതിനെ, കൊള്ളാം ബ്രോ അടുത്ത പാർട്ടിനായി വെയിറ്റ് ചെയ്യാണ്

Fire blade • 2020-09-27 19:03

അച്ചോട..!! ഒരുപാട് നന്ദി ഡിയർ ഇത്രയും പ്രോത്സാഹിപ്പിച്ചതിനു...