0%

Chapter Title : കിട്ടുവോ? 2 [William Dickens]

Author : William Dickens Read All Parts 1.1K

മെസ്സേജും അയച്ചു no റിപ്ലൈ..... എനിക്ക് വല്ലാത്ത ഒരു വിഷമം ആയി.. ആദ്യമായി ആണ് ടീച്ചറുമായി ഒരു കോൺടാക്ട്ടും ചെയ്യാതെ കിടക്കുന്നത്.. എന്തായാലും ആ ദിനവും കടന്നു പോയി.. പിറ്റേന്ന് ആയി.. അന്നും ടീച്ചർ ഒരു റെസ്‌പൊൻസും തരുന്നില്ല... വൈകിട്ട് ജിമ്മിൽ വച്ചും കണ്ടു ടീച്ചർ എനിക്ക് മുഖം തരാതെ അങ്ങ് പോയി..

രണ്ട് മൂന്നു ദിവസങ്ങൾ ഇങ്ങനെ തള്ളി നീക്കി.. ടീച്ചറുമായി മിണ്ടാതെ, മെസ്സേജ് അയക്കാതെ...

എനിക്കാണെങ്കിൽ മൊത്തത്തിൽ പ്രാന്ത് പിടിക്കും പോലെ.. തൊട്ടതിനും പിടിച്ചതിനും എല്ലാം ദേഷ്യം....

അങ്ങനെ ഇരിക്കെ ഒരു ദിവസം ജിം കഴിഞ്ഞ് ഇറങ്ങിയപ്പോൾ ടീച്ചർ മുന്നേ നടക്കുന്നു ഞങ്ങൾ ബാക്കിൽ..

രാഹുൽ : എന്താടാ love ബർഡ്‌സ് തമ്മിൽ പിണങ്ങിയോ?

ഞാൻ ഒന്നും മൈൻഡ് ചെയ്യാൻ പോയില്ല

അജു : ടാ അടങ്ങട.. അവന്റെ മൂഡ് ശെരിയല്ല നി കുറച്ചു അടങ്

രാഹുൽ : പിന്നെ.. എന്തായിരുന്നു അവന്റെ ജാഡ..

ദീപു : ടാ അടങ്ങാട ടീച്ചർ കേൾക്കും

രാഹുൽ : കേട്ടാൽ എനിക്കെന്താ

എനിക്ക് എന്റെ കുരു പൊട്ടിയത് ഞാൻ രാഹുലിന്റെ കുത്തിനു കേറി പിടിച്ചതും ഒരുമിച്ചായിരുന്നു...

ഞാൻ : ടാ നിന്റെ കോണച്ച ഡയലോഗ് ടീച്ചർ അങ്ങാനും കേട്ടാൽ നിന്റെ തല അടിച്ചു ഞാൻ പൊട്ടിക്കും...

ദീപുവും അജുവും എന്നെ പിടിച്ചു മാറ്റാൻ ശ്രെമിച്ചു കൊണ്ട്..

ദീപു : ടാ ഉണ്ണി അടങ് ആളുകൾ കാണും

ഞാൻ : മൈര് വേണ്ടാന്ന് വെക്കുമ്പോൾ പൊലയാടിമോന് കടി

അജു : വിടാടാ.. അവൻ ഇനി പറയില്ല.. ആളുകൾ ശ്രദ്ധിക്കുന്നു

💬 Comments

View all comments