0%

Chapter Title : കിട്ടുവോ? 2 [William Dickens]

Author : William Dickens Read All Parts 1.1K

ഞാൻ : പറഞ്ഞു നോക്കടാ.. ഇനി നി വാ തുറന്നാൽ നിന്റെ അവസാനത്തെ തുറപ്പ് ആയിരിക്കും..

ഇതും പറഞ്ഞു ഞാൻ അവനെ പുറകോട്ട് തള്ളി മാറ്റി ഞാൻ വേഗത്തിൽ നടന്നു നീങ്ങി..

ആളുകൾ ശ്രെദ്ധിച്ചോ ടീച്ചർ കണ്ടോ ഒന്നും എനിക്കറീല്ല.. ഞാൻ അവർ വിളിക്കുന്നതും കേൾക്കാതെ വേഗത്തിൽ നടന്നു നീങ്ങി.. എന്റെ വീട്ടിൽ ചെന്നു റൂമിൽ കയറി കുറെ നേരം ഇരുന്നു... ആ ദേഷ്യം ഒന്നു മാറിയപ്പോൾ കുളിച്ചു വന്നു.. അപ്പോളേക്കും ഫോൺ റിങ് ചെയ്യുന്നു..

നോക്കിയപ്പോൾ അജു..

ഞാൻ കട്ട്‌ ചെയ്തു വിട്ടു..

വീണ്ടും അവന്മാർ വിളിക്കുന്നു ഞാൻ എടുക്കാൻ പോയില്ല.. ഫോൺ റൂമിൽ വെച്ചു കുറച്ചു നേരം ഹാളിൽ ചെന്നിരുന്നു tv കണ്ടു..

പിന്നെ തിരിച്ചു റൂമിലോട്ട് പോയി....

അപ്പോൾ അതാ വീണ്ടും ഫോൺ റിങ് ചെയ്യുന്നു.. നോക്കിയപ്പോൾ ടീച്ചർ..

ഇനി ഇന്ന് നടന്നതൊക്കെ ടീച്ചർ അറിഞ്ഞു കാണുമോ?..

എന്തിനാകും വിളിക്കുന്നത്....

തുടരും.......

💬 Comments

View all comments