Chapter Title : കിഴക്കേ മന [ɴᴀᴅɪᴘᴘɪɴ ɴᴀʏᴀᴋᴀɴ]
തന്റെ വീടിന് വെളിയിൽ വേറൊരു ലോകമുണ്ടെന്ന് തന്നെ അവളറിയുന്നത് ഇതദ്യമായി ആവാം.....!!
സമയം 10.30
അടുത്ത് കണ്ട തട്ട് കടയിൽ കേറി കഴിച്ചു. പിന്നെ വീണ്ടും യാത്ര. തന്റെ നാഥന്റെ തോളിൽ ചാരി അവളും പതിയെ മയക്കത്തിലേക്കാണ്ടു. ചോദിച്ചും അറിഞ്ഞും ഏകദേശം ഒന്നൊന്നര മണിക്കൂറിനുള്ളിൽ അവരാ തറവാടിന് മുന്നിൽ വണ്ടിയൊതുക്കി.
"""""""""""എന്തിനാ മനുഷ്യാ വെറുതെ ഇങ്ങനെ കാശ് ചിലവാക്കണേ.....?? നമ്മുക്കിപ്പോ വീട് ഇല്ലാഞ്ഞിട്ടാ....?? ഈ തറവാടൊക്കെ വാങ്ങേണ്ട വല്ല ആവശ്യോം ഉണ്ടോ...??""""""""""
""""""""""എടി ഭാര്യേ, ഞാനീ സമ്പാദിക്കുന്നത് നിനക്കും നമ്മടെ മോനും വേണ്ടിയാ. പിന്നെ ഇങ്ങനുള്ള ചെറിയ ചെറിയ വട്ട് എനിക്കുമുണ്ട്. ചുളു വിലക്ക് കിട്ടിയപ്പോ ഞാൻ വാങ്ങിയെന്ന് മാത്രം. ഈ മന എന്റെ മോനുള്ളതാ., അവിടം അവന് മടുത്തെന്ന് തോന്നിയാ ഇവിടെ വന്നും താമസിക്കാല്ലോ....?? ഇനി അതുമല്ലെങ്കിൽ നാളെയാവനൊരു കുടുംബം ആവുമ്പോ ഇവിടെ വരാലോ അല്ലേടാ മോനെ....??"""""""
"""""""""""അഹ് അച്ഛാ, അമ്മക്ക് ഇതൊന്നും അറിയത്തില്ല......!!""""""""""""
""""""""""അത് തന്നെ.......!!"""""""""""
കളി ചിരിയോടെ കഴിഞ്ഞാ നിമിഷം., എന്നാ ആയുസ്സ് കുറവായിരുന്നു., രണ്ട് ദിവസം കഴിഞ്ഞായിരുന്നു അവരുടെ മരണം. ഓർമകളിൽ നിന്നും കണ്ണുനീരോടെ അവൻ പിൻവലിഞ്ഞു.
"""""""""മടുത്തിട്ടല്ലച്ഛാ, സമാധാനത്തിനും സന്തോഷത്തിനും വേണ്ടിട്ടാ. ഇവള് ചിരിച്ച് കണ്ടാലേ എന്റെ ഹൃദയം പോലും നിലക്കാതിരിക്കൂ.....!!""""""""""
കണ്ണുനീര് തുടച്ച് നീക്കിയവൻ അവളെ തട്ടി വിളിച്ചു. ചെറു മയക്കത്തിൽ ആയിരുന്ന അവൾ മെല്ലെ എഴുന്നേറ്റു.
"""""""""ഇനി ആരും വരില്ലാട്ടോ. നമ്മള് കൊറേ ദൂരയാ വന്നേക്കണേ. എന്റെ വാവക്ക് ഇഷ്ട്ടം ഉള്ളടത്തോളം നമ്മക്ക് ഇവിടെ തന്നെ കഴിയാം. വാ ഇറങ്ങ്...!!""""""
ഡോർ തുറന്നവനിറങ്ങിയ ശേഷം അവൾക്കായും തുറന്ന് കൊടുത്തു. പിന്നിലിരുന്ന കാശിയും ഇതിനോടകം ഇറങ്ങിയിരുന്നു.
"""""""""വാ....."""""""""""
മുന്നാലേ അവൻ നടന്നു, അവന്റെ കൈയേ പിടിച്ച് അവളും.
""""""""""വാ കാശിയേട്ടാ...."""""""""""
തിരിഞ്ഞ് നോക്കിയവൾ കാശിയേം വിളിച്ചു. തോളിൽ നിന്നൂർന്നിറങ്ങിയ ബാഗ് നേരെ ഇടുവായിരുന്നു അവൻ.
""""""""""വരുവാ പെണ്ണേ, നീ നടക്ക്...."""""""""
ചിരിയോടെ പറഞ്ഞവൻ ബാഗും നേരയാക്കി അവർക്കൊപ്പം കൂടി. ചുറ്റിനും ഇരുട്ട് തളം കെട്ടി നിന്ന ആ പരിസരത്തോടെ ഫ്ലാഷ് ലൈറ്റ് വെളിച്ചത്തിൽ അവർ നടന്നു. ആദ്യ പടിയിൽ കാലിന്റെ
💬 Comments
View all comments