Chapter Title : കിഴക്കേ മന [ɴᴀᴅɪᴘᴘɪɴ ɴᴀʏᴀᴋᴀɴ]
ഇവളെന്റെ പെണ്ണാ, ഞാൻ കെട്ടാൻ പോണെന്റെ പെണ്ണ്. ഇനീം ആരേലും ഇതിനെ പറ്റി തിരക്കിയാ, ധൈര്യമായി പറഞ്ഞോളൂ അത് ശിവന്റെ ഭാര്യയാണെന്ന്.......!!"""""""""""
അയാൾക്ക് മുന്നിലാ വാതിൽ കൊട്ടിയടഞ്ഞു. ഒടുങ്ങാത്ത പകയോടെയാണ് അയാളാ വീട് വിടുന്നത്.
""""""""""""പേടിച്ചോ.....??""""""""""""
അവളുടെ നിറഞ്ഞ് തുളുമ്പിയ കണ്ണുനീരോപ്പി അവൻ തിരക്കി.
""""""""""മ്മ്......"""""""""
വിതുമ്പലോടെ അവൾ മൂളുമ്പോ, ഒന്നൂല്ല എന്നർഥത്തിൽ അവൻ കണ്ണുകൾ അടച്ച് കാണിച്ചു. പതിയെ ആണേലും അവളും ചിരിച്ചു.
............. ❤️❤️ .............
""""""""""""തല്ലി കൊല്ലടാ ഈ ഭ്രാന്തിയെ....""""""""""""
""""""""""""അയ്യോ....., ഒന്നും ചെയ്യല്ലേ, ശിവേട്ടാ....... വേദനിക്കുന്നു, ശിവേട്ടാ...... അഹ് അമ്മേ......... ശിവേട്ടാ......""""""""""""
അലറി കൂവിയവൾ ഞെട്ടി എഴുന്നേൽക്കുമ്പോ കൂടെ അവനും എഴുന്നേറ്റിരുന്നു.
""""""""""എന്താ.....?? പാറു, മോളെയെന്താ പറ്റിയെ സ്വപ്നം കണ്ടോ......??""""""""""
"""""""""""'ശിവേട്ടാ.....ശിവേട്ടാ""""""""""""
തന്റെ തോളിൽ ചാരിയവൾ കരയാൻ തുടങ്ങി.
""""""""""""ശിവേട്ടൻ തന്നാ, പറയടാ എന്താ പറ്റിയെ.....?? കരയല്ലേ പാറു...... ഏട്ടനിവിടെ ഇല്ലേ കരയാതെ......"""""""""""
"""""""""""എല്ലാരും എന്നെ ഭ്രാന്തിന്ന് വിളിക്കുന്നു. എല്ലാരും ചേർന്നെന്നെ അടിക്കുവേം ചെയ്യും. നിക്ക്......,,, നിക്ക് പേടിയാവുവാ....."""""""""
"""""""""""അയ്യേ എന്റെ പാറൂട്ടി സ്വപ്നം കണ്ടതാ. അല്ലേ തന്നെ ഏട്ടനിവിടെ ഉള്ളപ്പോ ആരാ എന്റെ പാറുനെ തൊടുന്നെന്ന് ഒന്ന് കാണണോലോ.... പേടിക്കണ്ട കിടന്നോ ഏട്ടൻ അടുത്ത് തന്നെയുണ്ട്....!!""""""""""""
ഒറ്റക്ക് കിടക്കാൻ കുഞ്ഞുനാളിലെ പേടിയുള്ള പാറുനെ, അതറിഞ്ഞിട്ട് തന്നെയാ ആദ്യ ദിവസം തൊട്ടേ തന്നോടൊപ്പം അവൻ കൂട്ടിയതും. അവളെന്തോ സ്വപ്നം കണ്ടതാന്നും, അത് കണ്ട് പേടിച്ച് കരഞ്ഞതാന്നും അവന് മനസ്സിലായിരുന്നു. അതിനാൽ തന്നെ അവളേം സമാധാനിപ്പിച്ച് അവൻ കിടത്തി.
""""""""""""ഏട്ടാ അവരെന്നെ അടിക്കും, എന്നെ തോനെ തവണ അടിച്ച്, ഞാൻ കൊറേ കരഞ്ഞു. അവിടെ മൊത്തം ഇരുട്ടായിരുന്നു. പിന്നെ പിന്നെ എന്നെ തീയും വച്ചു ഇന്ന് രാവിലെ വന്ന മാമൻ ന്നേ തീയും വച്ചു. പാറു മോൾക്ക് നല്ല വേദന എടുത്തു......!!"""""""""""
ഉറക്കം വരാതെ അവനേം ചുറ്റി വരിഞ്ഞവൾ താൻ കണ്ട സ്വപ്നത്തെ അവന് മുന്നിൽ വിശദീകരിച്ചു.
""""""""""അതെല്ലാം സ്വപ്നാട്ടോ. പേടിക്കാതെ പ്രാർത്ഥിച്ചിട്ട് കിടന്നോ....!!""""""
പേടിച്ചുള്ള അവളുടെ നോട്ടവും ഭാവവും കണ്ട് അവനും അവൾ കണ്ട സ്വപ്നം അത്രത്തോളം ഭയാനകമാണെന്ന് മനസ്സിലായിരുന്നു.
""""""""അല്ല പാറൂന്റെ
💬 Comments
View all comments