0%

Chapter Title : ക്ലീനിംഗ് സ്റ്റാഫ് 2 [Sreeraj]

Author : sreeraj Read All Parts 2K

ക്ലീനിംഗ് സ്റ്റാഫ് 2

Cleaning Staff Part 2 | Author : Sreetaj

[ Previous Part ] [ www.kambistories.com ]


ചേച്ചി റൂമിൽ കയറിയപ്പോൾ ഞാൻ ഡോറിൽ ഒരുപാട് നേരം തട്ടി വിളിച്ചു ചേച്ചി തുറന്നില്ല...പിന്നെ അതികമായി വേണ്ട എന്ന് വെച്ച് ഞാൻ തിരിച്ചു റിസെപ്ഷനിലേക്ക് നടന്നു.അവിടെ ഇരുന്നു കുറച്ചു നേരം കഴിഞ്ഞപ്പോൾ ചേച്ചി നടന്നു ക്ലീൻ ചെയ്യുന്നു. ഞാൻ സാധാരണ പോലെ അവിടെ ഇരുന്നു ചേച്ചിയെ നോക്കി ഇരുന്നു...കുറച്ചു നേരം കഴിഞ്ഞപ്പോൾ ചേച്ചി നടന്നു എൻ്റെ അടുത്ത് വന്നു...

ചേച്ചി: ഡാ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്....

ഞാൻ: എന്താ ചേച്ചി...

ചേച്ചി: എടാ ഇനി നമുക്ക് ഇതൊന്നും വേണ്ട...ആരേലും എല്ലാം അറിഞ്ഞാൽ നാണംകെടും. പിന്നെ ഈ പണിയും പോയാൽ എൻ്റെ കാര്യം എല്ലാം പ്രശ്നം ആവും....

ഞാൻ: അതിന് ആര് അറിയാൻ...

ചേച്ചി: നി പറയും പോലെ അല്ല... ആരേലും അറിഞ്ഞാൽ പിന്നെ അത് വലിയ പ്രശ്നം ആവും....

ഞാൻ: ചേച്ചി ഒന്ന് പേടിക്കാതെ ഇരി...ഞാൻ ഇല്ലെ..

ചേച്ചി: നിന്നോട് പറഞ്ഞിട്ട് ഒരു കാര്യം ഇല്ല.നിനക്ക് ഈ പ്രായത്തിൻ്റെ ആണ്...

അതും പറഞ്ഞു ചേച്ചി നടന്നു....

ഞാൻ വെറുതെ റിസോർട്ട് മുഴുവൻ ഒന്ന് വെറുതെ കറങ്ങി നടന്നു.... കല്ല്യാണക്കാർ പോയപ്പോൾ റൂം എല്ലാം കൊളം ആക്കി ഇട്ടിട്ട് അവർ പോയത്... ഞാൻ നോക്കിയപ്പോൾ റൂം എല്ലാം നാശം ആയി കിടക്കുന്നു. എൻ്റെ അപ്പോഴെത്തെ ഒരു ഐഡിയ വെച്ച് ഞാൻ കുറച്ചു റൂം ചാവി എടുത്തു പൂട്ടി ഇട്ടു...എന്നിട്ട്

💬 Comments

View all comments