💬 Comments
View all commentsSorry smitha njan adyamayi aane ee section varunnath ithinumumb thaan yezhuthiya storye kurich parayunnath kettu, athinte name onne paranju tharamo,ith vayana thudangi, superb aayittund...
Innanu njan adyamayi vayichu tudangiyatu good nannakunnundu Keep it up smitha chechi
7th ഭാഗം വന്നപ്പോള്‍ ആണ് ഈ ഒരു കഥ ഞാൻ കാണുന്നത്. എതായാലും ഒന്നാം ഭാഗം വായിച്ചു. ഇഷ്ടം ആയി. പിന്നെ ഒരു ചെറിയ കുഴപ്പം തോന്നിയത് ഇടക്ക് ഇംഗ്ലീഷ് ഡയലോഗ് മലയാളത്തില്‍ വായിക്കേണ്ടി വരുന്നത് കൊണ്ടാണെന്ന് തോന്നുന്നു, ഡബ്ബ് സിനിമ കാണുന്ന ഫീൽ ചെറുതായി ഉണ്ട്
Ente oru suhurthund Divya.. Avale orthu njn othere vaanam vittitund.. pinneya nalla company ayath.. ee kadha vayich kazhnjapol veendum avale orth pala chindakalum varunnu
Chee Poda.. Ith clean story aanu
തുടക്കം കലക്കി സ്മിത. അടുത്ത പാർട്ടിനു വേണ്ടി കട്ട വെയ്റ്റിങ്.
ചന്തുക്കുട്ടാ, നന്ദി. അഭിപ്രായത്തിന്. അടുത്ത ഭാഗം അയച്ചിട്ടുണ്ട്.
adipoly.. smithe.. evde aayrnnu ithrayum kalam.. enthokeyayalum ashwathiye late aakaruth.. ithuvare ulla pole kittanam .. illel ente swabavam marum..?✌?
പ്രിയ ഷെന്‍ ഭീഷണിയ്ക്ക് നന്ദി. ഭീഷണിയ്ക്കുള്ളിലെ സ്നേഹത്തിനും. അശ്വതിയ്ക്ക് ഒരു കുഴപ്പവും സംഭവിക്കില്ല. അതിന് പൊന്‍ഗ്യാരണ്ടി.
തുടക്കം ഗംഭീരം.ഇവിടെ ക്രൈം ത്രില്ലറിൽ കുറച്ചുപേർ മാത്രമേ കൈ വെച്ചിട്ടുള്ള. അതിൽ എനിക്ക് 3 പേരുടെ കഥ മാത്രമേ ശരിക്കും ത്രില്ല് അടിച്ചൊള്ളു. മാസ്റ്റർ അനികുട്ടൻ കിരാതൻ. കോബ്രാ ഹില്‍സിലെ നിധിയും നല്ല ഒരു ഇന്റെർസ്റ്റിംഗ് ത്രില്ലെർ സ്റ്റോറി ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.
പ്രിയ തമാശക്കാരന്‍, മാസ്റ്റര്‍, അനിക്കുട്ടന്‍, കിരാതന്‍ എന്നിവരുടെ നിരയിലെത്താന്‍ എനിക്ക് ആഗ്രഹമുണ്ട് എന്ന് പറഞ്ഞാല്‍ പണ്ട് ലാലേട്ടന്‍ പറഞ്ഞത് പോലെ "അതിമോഹമാണ് മോനേ, അതിമോഹം.."എന്നായിരിക്കും ഫലം. അതുകൊണ്ട് എളിയരീതിയില്‍ തുടങ്ങിയ ഈ കഥയെ വായിച്ചനുഗ്രഹിക്കുക.
30 pattum petannidamo.pdf akki tha pulicha ya.mothom vayikanoruu akamsha
enthonnu? koche
കോബ്രാ എഴുതിതീര്‍ത്തത് പേപ്പറിലായിരുന്നു.അത് ഓരോന്നായി ലാപ്പില്‍ ടൈപ്പ് ചെയ്താണ് അയക്കുന്നത്. അപ്പോള്‍ മൊത്തം പാര്‍ട്ടും ഇടാന്‍ സമയമെടുക്കും പ്രിയ വൈഗാ. ആകാംക്ഷയ്ക്ക് ഒത്തിരി നന്ദി.
സ്മിത ചേച്ചി അങ്ങനെ ചേച്ചിയുടെ കര വിരുതിൽ ഒരു ത്രില്ലെർ കൂടി ഉൽഭവിച്ചിരിക്കുന്നു. അശ്വതിയെ പോലെ ദിവ്യയും നല്ല ഹൈ ക്ലാസ്സോടെ ഉയർന്ന് വരട്ടെ.
പ്രിയ ഷെന്‍, താങ്കള്‍ കോബ്രാ വായിച്ചെന്നറിഞ്ഞ് സന്തോഷിക്കുന്നു. ആശംസയ്ക്ക് നന്ദി.
ഷെന്‍ എന്ന്‍ എഴുതിയത് കൊച്ചു എന്ന്‍ വായിക്കുക.
അങ്ങനെ സ്മിതയുടെ തൂലികയിൽ നിന്നും മറ്റൊരു മനോഹരമായ കഥ കൂടി. അതികം താമസിപ്പിക്കാതെ തന്നെ അടുത്ത ഭാഗം ഉണ്ടാകും എന്ന് പ്രധീക്ഷിക്കുന്നു. പിന്നെ പലരും പറഞ്ഞ കാര്യം തന്നെയാണ് ഇതിൽ സെക്സ് തിരുകി കയറ്റരുതേ. സെക്സ് എഴുതാനും വായിക്കാനുമായി അശ്വതിയുടെ കഥയുണ്ടല്ലോ
എന്‍റെ രചനകളെ വളരെ ഗൌരവത്തോടെ സമീപിച്ചവരില്‍ ഒരാള്‍ താങ്കളാണ്. അപ്പോള്‍ താങ്കളുടെ അഭിപ്രായങ്ങള്‍ക്ക് ഞാന്‍ എന്ത് മാത്രം വിലനല്‍കുന്നുവെന്ന് അറിയാമല്ലോ. ഈ അഭിപ്രായവും അതു പോലെ തന്നെ. നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി. അതുപോലെ ചെയ്യാം.
സ്മിത കൊച്ചെ ഈ ഡ്രാക്കുള എന്നായാളും എഴുത്തുകാരന്‍ ആണ്, എഴുതുമ്പോള്‍ പുള്ളി പ്രദീപ് എന്ന് പേരിടും കമന്റില്‍ dr.അക്കുള (dr.akkula) യാകും ഹി ഹി ഹി
Dr.akkulla എനിക്ക് പുതിയ പേരുമായല്ലോ പൈലി ആശാനേ കഴിഞ്ഞ കഥയിൽ സ്മിത കൊച്ച് ഒരു പേരിട്ടായിരുന്നു "കുഞ്ഞി ഡ്രാക്കുള കുട്ടന്‍ തമ്പുരാന്‍" ഹി ഹി ഹി ???
സ്മിത നന്ദി,എന്നെ പോലെ സാധാരണ ഒരാളുടെ അഭിപ്രായത്തിന് പോലും വില കല്പിക്കുന്നു എന്ന് പറഞ്ഞതിൽ
എന്റമ്മോ ഇടിവെട്ട് ഐറ്റം. സ്മിത കുട്ടി vegam ഇതിന്റെ ബാക്കി കൊണ്ടുവാ. എന്നാ ഫീലിംഗ് ആണു. കിടു അവതരണം. റോസ്ലിൻ പറയുമ്പോൾ ആ മ്യൂസിക് ഉണ്ടാകുന്ന രംഗം എനിക്ക് വളരെ അധികം ഇഷ്ടായി. ഒന്നും പറയാൻ ഇല്ല നല്ല ഫീലിംഗ്. എന്തൊരു കാന്തിക ശക്തി വലിക്കുന്ന പോലെ ഇത് വായിച്ചപ്പോൾ. ദിവ്യ യുടെ ഡയലോഗ് സ് എന്തോ എനിക്ക് ഇഷ്ടായി.
പ്രിയപ്പെട്ട അഖില്‍, കഥയുടെ ആത്മാവിനെ തൊട്ട് താങ്കള്‍ ഇങ്ങനെയൊക്കെ അഭിപ്രായപ്പെടുമ്പോള്‍ എനിക്കുണ്ടാകുന്ന ആനന്ദം പറഞ്ഞറിയിക്കാന്‍ വയ്യ. താഴെ ബെന്‍സിയ്ക്ക് ഞാന്‍ നല്‍കിയ മറുപടി കണ്ടുവോ? അത് അഖിലിനും കൂടിയാണ്. ഇത്ര പ്രോത്സാഹനം തരുന്ന പ്രിയ സുഹൃത്തേ. മറക്കാതിരിക്കാന്‍ ഹൃദയത്തില്‍ മുദ്ര വെച്ച് സൂക്ഷിക്കുന്നു താങ്കളുടെ വാക്കുകള്‍.
????
Entha njan paraYaaa Avide kambi kondu thrill adippikkunnu Evide kambi illandu thrill adippikunnu ... Oru rakshaYum Illlatooo ... Kathirpinte neelam kooti enne kanjanamala akkaruthu pettannu thanne adutha part thranee Pinne Oru request.. kshamikkanam edaYil varunna English oYivakkikoode .. Oru flow kittunnilla athondu anu
പ്രിയ ബെന്‍സി, ആവേശം പകരുന്ന, പ്രോത്സാഹകമായ വാക്കുകള്‍ക്ക് വളരെ നന്ദി. കഥയിഷ്ട്ടപ്പെടുമോ എന്ന്‍ ശരിക്കും സംശയം ഉണ്ടായിരുന്നു. "കാഞ്ചനമാലയെപ്പോലെ..." എന്നൊക്കെ ബെന്‍സി പറയുമ്പോള്‍ എന്തൊരു ഫീല്‍ ആണ്. മതി, ഇത് മതി...ഇതാണ് ഇഴുതുന്ന ആള്‍ക്ക് കിട്ടുന്ന പ്രതിഫലം. വീണ്ടും നന്ദി.
Thudakkam thanna thakarthu. Adipoli theme,super avatharanam. Cobra Hillsila nidhiyuda rahasyam anthannu ariya akamshayoda kathirikkunnu ..keep it up and continue Smitha.
നന്ദി, വിജയകുമാര്‍. സഹകരണത്തിനും സപ്പോര്‍ട്ടിനും അഭിപ്രായത്തിനും.
നല്ലൊരു ത്രില്ലർ മനസ്സിൽ കാണുന്നുണ്ട്ല്ലോ... ആ ഫ്ലോ അങ്ങനെ തന്നെ നോക്കണേ... ആവിശ്യമില്ലാത്ത സ്ഥലങ്ങളിൽ സെക്‌സ് ഉൾപ്പെടുത്തി വൃത്തികേട് ആക്കല്ലുകേട്ടോ
ജോ ബ്രോ... താങ്ക് യൂ. ഒരു സെക്സ് സാന്ദര്‍ഭികമായി മാത്രമേയുള്ളൂ.
എഴുത്ത് വളരെ നന്നായിട്ടുണ്ട്. 10 വർഷം മുമ്പ് എഴുതി എന്നു പറയുമ്പോൾ കംപ്ളീറ്റഡ് ആണല്ലോ അല്ലേ.... അടുത്ത പാർട്ടുകൾ വായിക്കാനുളള ആകാംഷയുണ്ട്. മോറൽസ് ഗ്യാങ്ങിലെ അംഗങ്ങൾ ലത്തീഫ്, ആമിദ്, ടോമി.....ഇമോറൽസ് ജയകൃഷ്ണൻ, സിദ്ധാർത്ഥൻ....ഞാനപ്പോഴാ ചിന്തിച്ചേ ഈ പേരുകൾ വരെ ഭയങ്കര സംഭവം തന്നെ....പിന്നെ സെക്സ് വായിക്കാൻ വേണ്ടി മാത്രമാണ് എല്ലാരും കമ്പിക്കുട്ടനിൽ വരുന്നത് എന്ന് കരുതി ആവശ്യമില്ലാത്ത സാഹചര്യങ്ങളിൽ സെക്സ് ഏച്ചു കെട്ടരുത്. ഇവിടെ സെക്സിലുപരി കഥകളെ സ്നേഹിക്കുന്നവരുണ്ട്....കഥയുടെ ക്വാലിറ്റിയിൽ പാകപ്പിഴ വന്നാലോ എന്നൊരു ഭയം അതുകൊണ്ട് പറഞ്ഞതാ..... എനിക്ക് ഓരോ കാര്യങ്ങൾ മുൻകൂട്ടി വിധിക്കുന്നതിനോട് താല്പര്യമില്ല. [അത്രയ്ക്കുളള ബുദ്ധിയൊന്നുമില്ല].... എന്നാലും പറയുവാ റോസ്ലിൻറെ കാരക്ടറൈസേഷൻ ഇഷ്ടമായി.[നേർച്ചക്കോഴി ആണോ ആവോ] കാത്തിരിക്കുന്നു അടുത്ത പാർട്ടുകൾക്കായി....അതിനൊപ്പം വരട്ടേ നമ്മുടെ അശ്വതിയും...... പിന്നെ ഇത്രയും മുതിർന്ന എഴുത്തുകാരി ആണെന്നറിയാതെയാ അന്ന് തല്ലുകൂടിയത്....സോ സോറീട്ടോ.......... അർജ്ജുൻ................
നീ പോടാ കള്ളത്തെമ്മാടീ...
തെമ്മാടീന്ന് വെച്ചാ തെറിയാണോ?? നല്ല സംസ്കാരമുളള കുട്ടിയായോണ്ട് ഇമ്മാതിരി വാക്കുകളൊന്നും കേട്ടിട്ടില്ല.... [പാവം ഞാൻ]....
അച്ചോടാ...
സ്മിത ഭായ്... എന്താ ഞാന്‍ പറയേണ്ടത്.. ആയം തന്നെ ക്ഷമ ചോദിക്കട്ടെ... "അശ്വതിയുടെ കഥ" ഞാന്‍ ഇതുവരെ വായിച്ചിട്ടില്ല...(ഇത് പറഞ്ഞാല്‍ ഇവിടത്തെ വേണ്ടപ്പെട്ടവര്‍ എന്നെ തല്ലിക്കൊന്നു എന്ന് വരും...)കഴിഞ്ഞ ആഴ്ച്ച ആദ്യ രണ്ട് അദ്ധ്യായങ്ങള്‍ വായിച്ചതോഴിച്ച്ചാല്‍ ബാക്കി വായിച്ചിട്ടില്ല.. ജോലിത്തിരക്ക് കാരണം കഥ വായിക്കല്‍ പൊതുവേ കുറവാണ് എന്ന് തന്നെ പറയാം.. പക്ഷെ കോബ്രാ ഹില്‍സിലെ നിധിക്ക് പിന്നില്‍ ഞാനും ആദ്യം തന്നെ കൂടിയിട്ടുണ്ട് കേട്ടോ.. കഥ മുന്നോട്ടു വയ്ക്കുന്ന ആ നിഗൂഡത ഇഷ്ടപ്പെട്ടു.. ഉടന്‍ തന്നെ അടുത്ത ഭാഗം വരും എന്ന് പ്രതീക്ഷിക്കുന്നു.. പിന്നെ അശ്വതിയുടെ ആദ്യ രണ്ട് അധ്യായങ്ങളും, ഈ കഥയും വായിച്ചത് വച്ച് ഞാന്‍ പറയട്ടെ.. സ്മിത ഞങ്ങളെ പറ്റിക്കുകയാണ്.. താങ്കള്‍ വാസ്തവത്തില്‍ അറിയപ്പെടുന്ന ആരോ ആണ്.. എഴുത്തിലെ ഈ പാടവം ഓരോ കഥയ്ക്കും വല്ലാത്ത ഒരു ദൃശ്യാ ഭംഗി നല്‍കുന്നുണ്ട്... Screen writing ന് ശ്രമിച്ചാല്‍ നല്ല റിസള്‍ട്ട് ഉണ്ടാവും... വരും ഭാഗങ്ങള്‍ക്കായി പ്രതീക്ഷിച്ചു കൊണ്ട്, സസ്നേഹം, വെടിക്കെട്ട്
നല്ല തുടക്കം. അത്യാവശ്യത്തിനുള്ള കമ്പി കാണും എന്നു പറഞ്ഞതുകൊണ്ട് അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. ഇവിടത്തെ ഭൂരിപക്ഷം (എന്നു ഞാൻ കരുതുന്നു) കമ്പി ഇഷ്ട്ടപ്പെടുന്ന വായനക്കാരിൽ ഒരുവൻ ആണ് ഞാനും.
പാടില്ല പാടില്ല ഋഷി ബ്രോ... പോണ്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും താങ്കള്‍ കോബ്രാ ഹില്‍സ് വായിക്കണം. താങ്കളെപ്പോലെ ഒരു വായനക്കാരനില്ലെങ്കില്‍ എനിക്ക് നഷ്ട്ടമാണ്. താങ്കള്‍ അഭിപ്രായം പറയുമ്പോള്‍, സപ്പോര്‍ട്ട് തരുമ്പോള്‍ ...ഞാനെന്താ പറയുക? കൂടുതല്‍ പറയുന്നില്ല. കോബ്രാഹില്‍സിന്‍റെ വിലയേറിയ ഒരു വായനക്കാരനായി താങ്കള്‍ വേണം. അത് ഫിക്സഡ് ആണ്.
പൊന്നേ.. പറയാൻ വാക്കുകൾ ഒന്നും തന്നെയില്ല. ഓരോ വരിയിലും വാക്കുകളിലും സ്മിതയെന്ന എഴുത്തുകാരിയുടെ കഴിവുകളും, ഭാവനകളും, ആ പ്രെസരിപ്പും നിറഞ്ഞു നിൽക്കുന്നു. ശരിക്കും നിങ്ങളെ പോലെ നിങ്ങൾ മാത്രം (ഇത് പുകഴ്ത്തലല്ല ഒരു വലിയ സത്യം മാത്രം )ഇനിയൊരു കഥയിൽ ചെറിയൊരു തെറ്റ് വന്നാൽ പോലും ആരും നിങ്ങളെ വെറുക്കില്ല കാരണം ഈ കഴിഞ്ഞ കഥകളിലെല്ലാം തന്നെ വായനക്കാർ പ്രേതീക്ഷിച്ചിരുന്നതിനേക്കാൾ കൂടുതൽ ഹൃദയ സ്പർശിയായ വികാരങ്ങൾ കൊടുക്കുവാൻ നിങ്ങൾക്ക് കഴിഞ്ഞു. എപ്പോഴും 100% മറ്റുള്ളവരെ സന്തോഷിപ്പിക്കുവാൻ ആർക്കു സാധിക്കില്ല, പക്ഷെ ഇതുവരെ നിങ്ങൾക്ക് അതിന് സാധിച്ചു. തുടർന്നും അതിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.ചങ്കിന്റെ ഉയർച്ചയുടെ ഓരോ ചവിട്ടുപടികളിൽ കയറുമ്പോഴും ഒരു കൈത്താങ്ങായി ഈ ആത്മാവ് കൂടെയുണ്ടാകും. by ചങ്കിന്റെ സ്വന്തം ആത്മാവ് ??
ആത്മാവേ, എപ്പോഴും താങ്കള്‍ എനിക്ക് കലവറയില്ലാത്ത പിന്തുണ, സഹകരണം, കൈത്താങ്ങ് ഒക്കെ തന്നിട്ടുണ്ട്. ഇപ്പോഴും. തിരിച്ച് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. നന്ദി. വീണ്ടും വീണ്ടും.
വളരെ മനോഹരം, ചുമ്മാതല്ല വാക്കുകളിലെ മനോഹാരിത തുളുമ്പി നിൽക്കുന്നത്, നിങ്ങളുടെ കഥകൾ വായിക്കുമ്പോൾ ഒരു തുടക്കകാരനു ഇതു പോലെ എഴുതാൻ സാധിക്കുമോ എന്ന് എനിക്ക് സംശയം ഉണ്ടായി, പത്തു വർഷം,,,,30 പാർട്ട് ഓർമിച്ചു ഇട്ടാലും ഇതിൽ ഉള്ളവർ ഒറ്റ ഇരിപ്പിനു അത് ഫുൾ വായിച്ചു തീർക്കും,അത്രക്കും മനോഹരം അല്ലെ നിങ്ങളുടെ സൃഷ്ട്ടി.... നിങ്ങ വേറെ ലെവൽ ആണ് സ്മിത ,,,ബിഗ് സല്യൂട്ട്,,,,WAITINGGGG
ബസ് ഡ്രൈവറുടെ കഥ പറഞ്ഞ് എന്‍റെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠനേടിയ കഥാകൃത്ത് ആണ് താങ്കള്‍. ഒരു സിനിമ കാണുന്ന ഫീല്‍ ഉണ്ടാക്കിയിട്ടുണ്ട് നിങ്ങളുടെ വിവരണങ്ങള്‍. ഞാന്‍ ഇഷ്ട്ടപ്പെടുന്ന ഒരു പ്രമുഖ കഥാകാരന്‍ എന്‍റെ കഥയെക്കുറിച്ച് പറയുമ്പോള്‍ എന്നില്‍ സംഭവിക്കുന്നത് വളരെ വലിയ പരിണാമമാണ്. വികാരങ്ങളുടെ. സന്തോഷതിന്‍റെ. നന്ദിയുടെ. സ്നേഹത്തിന്‍റെയും.
Palapozhum cobhayude munnilkoodi koodi poyittund,epozhanu vayikkan thonniyathu.ennepidichilacha moonnaalu kathakal vaayichu.devaraagampolathe...hils thidakkathilthanne aakarshanamaayi.thanks smitha...