0%

Chapter Title : കോബ്രാ ഹില്‍സിലെ നിധി [smitha]

Author : സ്മിത Read All Parts 284

"ഡാഡി വന്നോ റോബര്‍ട്ട് അങ്കിള്‍?" അയാള്‍ ഗേറ്റ് തുറക്കുന്നതിനിടയില്‍ അവള്‍ ആകാംക്ഷയോടെ ചോദിച്ചു. "ഒരു പത്തുമിനിറ്റ് ആയിക്കാണും മോളെ." "ഈശ്വരാ...!" അവള്‍ തലയില്‍ കൈവെച്ചു. പിന്നെ സാവധാനം ഗാരേജിലേക്ക് സൈക്കിള്‍ നീക്കി.

കോബ്രാഹില്‍സിലെ നിധി ---സ്മിത

💬 Comments

View all comments