0%

Chapter Title : കോബ്രാഹില്‍സിലെ നിധി 17 [Smitha]

Author : സ്മിത Read All Parts 261

പെട്ടെന്ന് ഗായത്രിമന്ത്രത്തിന് മേല്‍ മറ്റൊരു സംഗീതം കടന്നുവരുന്നത് അയാള്‍ അറിഞ്ഞു. ഒരു സ്ത്രീസ്വരം! ആ സംഗീതത്തില്‍ കാമമോഹിതമായ ഒരു ലയവും ഭാവവും രാഹുല്‍ അറിഞ്ഞു. അയാള്‍ മന്ത്രോപാസന തുടര്‍ന്നു. പക്ഷെ അകലെ നിന്ന്‍ വരുന്ന ആ സംഗീതം വീണ്ടും തടസ്സം സൃഷ്ടിക്കുന്നു. അപ്രതിരോധ്യമായി അത് തനിക്ക് ചുറ്റും വളരുന്നു. അയാള്‍ കണ്ണുകള്‍ തുറന്നു. പാട്ട് കേള്‍ക്കുന്ന ഭാഗത്തേക്ക് നോക്കി. ആരെയും കാണാനില്ല. പക്ഷെ ആ പാട്ടിന്‍റെ ഭാവതീവ്രത വര്‍ധിക്കുന്നു. പെട്ടന്നയാള്‍ ശബ്ദത്തിന്‍റെ ഉടമയെ തിരിച്ചറിഞ്ഞു. ദിവ്യ! അവള്‍ നന്നായി പാടുമെന്ന് അയാള്‍ അറിഞ്ഞിരുന്നു. മെട്രോപ്പോലിറ്റന്‍ ക്ലബ്ബിന്‍റെ വാര്‍ഷികത്തിന് അയാള്‍ അവളുടെ പാട്ട് കേട്ടിരുന്നു. പിന്നെ മുമ്പൊരിക്കല്‍ കോബ്രാഹില്‍സില്‍ പോയപ്പോള്‍ അദ്ഭുതപ്പെടുത്തുന്ന മറ്റൊരു പ്രകടനവും അയാള്‍ കണ്ടിരുന്നു. അവിടെ ചിലവഴിച്ച് സമയത്ത് താന്‍ ആവശ്യപ്പെട്ടിട്ട് അവള്‍ ചില കീര്‍ത്തനങ്ങളും പാടിയിരുന്നു. അതേ, ഇത് ദിവ്യയാണ്. അവളുടെ സംഗീതത്തില്‍ പ്രതിരോധിക്കാനാവാത്ത ഒരു വശ്യതയുണ്ടെന്ന്‍ രാഹുല്‍ തിരിച്ചറിഞ്ഞു. അയാള്‍ എഴുന്നേറ്റു. താന്‍ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു പുതിയ മന്ത്രമാണ് അതെന്ന് അയാള്‍ക്ക് തോന്നി. രാഹുല്‍ പാട്ട് കേള്‍ക്കുന്ന ദിക്കിലേക്ക് നടന്നു. ശബ്ദം ഇപ്പോള്‍ തൊട്ടടുത്താണ്. അയാള്‍ ചുറ്റും നോക്കി. പെട്ടെന്നയാള്‍ പിടിച്ചു നിര്‍ത്തിയത് പോലെ നിന്നു. താന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത അറിഞ്ഞിട്ടില്ലാത്ത ഒരു വിസ്മയ ദൃശ്യം.ഇന്ദ്രിയങ്ങളെ വിഭ്രാമിപ്പിക്കുന്ന അതിസുന്ദരമായ ഒരു കാഴ്ച്ച! പുഴയുടെ നീലപ്പരപ്പില്‍ അരയൊപ്പം വെള്ളത്തില്‍ ദിവ്യ! കാര്‍കൂന്തല്‍ കെട്ടഴിഞ്ഞ് പിമ്പില്‍ പടര്‍ന്ന്‍ കിടക്കുന്നു. ചുവന്ന ബ്രായും ലോങ്ങ്‌ സ്കര്‍ട്ടും അവള്‍ ധരിച്ചിരുന്നു. അനുപമവും വിലോഭാനീയവുമായ നിറമാറിന്‍റെ ഭംഗിയില്‍ ഒരു നിമിഷം അയാളുടെ കണ്ണുകള്‍ തറഞ്ഞു. അയാളുടെ കണ്ണുകള്‍ തന്‍റെ

💬 Comments

View all comments