0%

Chapter Title : കോബ്രാഹില്‍സിലെ നിധി 7 [Smitha]

Author : സ്മിത Read All Parts 340

ലത്തീഫ്. പിന്നെ നിന്‍റെ കമ്പാര്‍ട്ട്മെന്റില്‍ വേറെ ആരാ ഉള്ളത്? മ്യൂസിക്ക് ഒക്കെയോ? ലേഡീസ്‌? ഒന്നുമില്ല. വെറുതെ വിളിച്ചെന്നെയുള്ളൂ. എനി വേ, ബീ കെയര്‍ഫുള്‍! വി വില്‍ കാള്‍ യൂ ലേറ്റര്‍!" പെട്ടെന്ന്‍ രാജേഷിന്‍റെ ചവിട്ടേറ്റ് സിദ്ധാര്‍ത്ഥന്‍ ഒരു മുരള്‍ച്ചയോടെ നിലം പതിച്ചു. കണ്ണുകള്‍ തുറന്നപ്പോള്‍ ബൂട്ടിട്ട ഒരു കാല്‍പ്പാദം തന്‍റെ മുഖത്തിന്‌ നേരെ നീണ്ടുവരുന്നത് അവന്‍ കണ്ടു. "ഞാന്‍ പറയാം!" സിദ്ധാര്‍ത്ഥന്‍ ഭയാക്രാന്തനായി പറഞ്ഞു. "ഒരു ഡ്രഗ് എജന്‍റ്റിനെ മീറ്റ്‌ ചെയ്യാന്‍ പറഞ്ഞുവിട്ടതാ എന്നെ ജയകൃഷ്ണന്‍!" "ഡ്രഗ്സ്!!" അവര്‍ ഭയത്തോടെ പരസ്പരം നോക്കി. "എന്നിട്ട്? എന്നിട്ട് സാധനമെവിടെ?"ലത്തീഫ് ചോദിച്ചു. "അയാള്‍ വന്നില്ല" സിദ്ധാര്‍ത്ഥന്‍ പറഞ്ഞു. "കേരള എക്സ്പ്രസ്സിന് അയാള്‍ ഇവിടെ എറങ്ങൂന്നും എന്നെ കാണൂന്നും ആണ് ജയകൃഷ്ണന്‍ പറഞ്ഞെ," "എവിടെ ഏതൊക്കെ സ്ഥലത്താണ് സാധനത്തിന്‍റെ വില്‍പ്പന?" "അതൊന്നും എനിക്കറീത്തില്ല. ജയകൃഷ്ണനെ സാധനം ഏല്‍പ്പിക്കുന്നത് മാത്രമാണ് എന്‍റെ ജോലി," "ജയകൃഷ്ണന് സാധനം ഡിസ്ട്രിബ്യൂഷന്‍ നടത്തുന്നതാരാ?" "അതും എനിക്കറിയില്ല," "പിന്നെ ഇവിടെ ട്രെയില്‍ ഇറങ്ങുന്നയാലെ നീ എങ്ങനെ തിരിച്ചറിയും?" "റിസര്‍വേഷന്‍ കൌണ്ടറിനടുത്ത് ഈ അടയാളവും കൊണ്ട് ഞാന്‍ നില്‍ക്കും," സിദ്ധാര്‍ത്ഥന്‍ തന്‍റെ ക്യാപ്പില്‍ "Z" എന്ന്‍ എഴുതിയിരിക്കുന്നത് അവരെ കാണിച്ചു. "അയാടെ ക്യാപിലും "Z" എന്ന അക്ഷരമുണ്ടാവും," സിദ്ധാര്‍ത്ഥന്‍ പറയുന്നതില്‍ കാര്യമുണ്ട് എന്ന്‍ ലത്തീഫിന് തോന്നി. ഒന്നിനൊന്ന്‍ പൊരുത്തമുള്ള കാര്യങ്ങളാണ് ഇവന്‍ പറയുന്നത്. "അതുപോട്ടെ സിദ്ധാര്‍ത്ഥ," ലത്തീഫ് സ്വരം മാറ്റി. "ഇന്ന്‍ നെനക്കൊരു വിശിഷ്ഠ അതിഥി ചെറിയൊരു വിരുന്ന്‍ തരുന്നുണ്ട്," ലത്തീഫ് കൂട്ടുകാരെ നോക്കി. അവസാനം അവന്‍റെ കണ്ണുകള്‍ റോസലിനില്‍ പതിഞ്ഞു. "റോസ്‌ലിന്‍, കം ഫോര്‍വേഡ്!" തീ പാറുന്ന കണ്ണുകളോടെ

💬 Comments

View all comments